Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

പോലീസുകാരന്റെ വിരമിക്കല്‍ വിവാദമാവുന്നു, താങ്ങാകേണ്ട അസോസിയേഷന്‍ ഭരണകക്ഷിക്ക് വേണ്ടി അംഗത്തെ കൈവിട്ടു

അഞ്ച് വര്‍ഷവും ആറ് മാസവും സര്‍വ്വീസ് കാലാവധി ബാക്കിയിരിക്കെ വിരമിക്കേണ്ടി വന്നത് മന്ത്രിയുടെ വാഹനത്തിന്റെ അമിത വേഗതയ്‌ക്കെതിരെ കേസ് എടുത്തതിന്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2020, 10:53 am IST
in Kozhikode

കോഴിക്കോട്: പകപോക്കല്‍ നടപടി ക്കിരയായ പോലീസുകാരന്‍ സ്വയം വിരമിച്ച സംഭവത്തില്‍ വിവാദം. കാരപ്പറമ്പ് സ്വദേശിയായ എഎസ്‌ഐ ടി. മധു അഞ്ച് വര്‍ഷവും ആറ് മാസവും സര്‍വ്വീസ് കാലാവധി ബാക്കിയിരിക്കെ വിരമിക്കേണ്ടി വന്നത് മന്ത്രിയുടെ വാഹനത്തിന്റെ അമിത വേഗതയ്‌ക്കെതിരെ കേസ് എടുത്തതിന്. സംഭവം വിവാദമായതോടെ  പോലീസ് അസോസിയേഷന്‍ വിശദീകരണവുമായി രംഗത്ത്. 

കഴിഞ്ഞ വര്‍ഷം ജൂലൈ 30 നാണ് സംഭവം. മധുവിന്റെ പരാതിയില്‍ സിറ്റി ട്രാഫിക് പോലീസ് സ്റ്റേഷനില്‍ ക്രൈം നമ്പര്‍ 698/19 ആയി രജിസ്റ്റര്‍ ചെയ്ത കേസില്‍ മന്ത്രിയുടെ ഡ്രൈവര്‍ കുറ്റക്കാരനാണെന്ന്  2019 ഡിസംബറില്‍ കോടതി വിധിയുണ്ടായി. പ്രതിക്ക് പിഴ ശിക്ഷ ലഭിക്കുകയും ചെയ്തു.

കേസ് രജിസ്റ്റര്‍ ചെയ്തത് മുതല്‍ ഭരണകക്ഷിയിലെ പോലീസ് അസോസിയേഷന്‍ പ്രവര്‍ത്തകരില്‍ നിന്നും ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും നിരന്തരം സമ്മര്‍ദ്ദങ്ങളുണ്ടായി. ഒടുവില്‍ സ്ഥലംമാറ്റവുമുണ്ടായി. പ്രമോഷന്‍ പ്രകാരമുള്ള സ്ഥലംമാറ്റം മാത്രമാണെന്നാണ്  പോലീസ് അസോസിയേഷന്‍ ഭാരവാഹികളുടെ ഭാഗത്ത് നിന്നുള്ള പ്രതികരണം. എന്നാല്‍ അന്‍പത് വയസ്സ് കഴിഞ്ഞവര്‍ക്ക് പ്രമോഷന്‍ ലഭിച്ചാല്‍ നിലവിലെ സ്റ്റേഷനില്‍ നിലനിര്‍ത്തുകയാണ് ചെയ്യാറെന്നും ഈ പരിഗണന തനിക്ക് ലഭിച്ചില്ലെന്നും മധു പറയുന്നു. 

മുന്‍പും പോലീസ് അസോസിയേഷനില്‍ പരാതിപ്പെട്ടിട്ടും ഒരു സഹായവും മധുവിന് ലഭിച്ചില്ല. തുടര്‍ന്നായിരുന്നു ജോലിയില്‍ നിന്നുള്ള വിരമിക്കല്‍. ചൊവ്വാഴ്ചയാണ് വിരമിച്ചത്.  പ്രശ്‌നം പോലീസ് വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെ സംസ്ഥാനമാകെ ചര്‍ച്ചയായെന്നും ഇത് തങ്ങള്‍ക്ക് അവമതിപ്പ് ഉണ്ടാക്കിയെന്നുമാണ് അസോസിയേഷന്റെ വാദം.പോലിസുകാരന് താങ്ങാകേണ്ട അസോസിയേഷന്‍ ഭരണകക്ഷിക്ക് വേണ്ടി അംഗത്തെ കൈവിട്ടതോടെ  സംഘടന പ്രതിക്കൂട്ടിലായിരിക്കുകയാണ്.

Tags: പോലീസ്വിരമിക്കല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

Cricket

ഇംഗ്ലണ്ട് മുന്‍ പേസ് ബൗളര്‍ സ്റ്റീവന്‍ ഫിന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചു; കാല്‍മുട്ടിനേറ്റ പരിക്ക് ഭേദമായില്ല

ആര്‍. മഹേഷ് (എസ്പി), സോണി ഉമ്മന്‍ കോശി (അഡീ. എസ്പി, കൊല്ലം), സി.ആര്‍. സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആര്‍. അജീഷ് (ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), ആര്‍. ജയശങ്കര്‍ (എഎസ്ഐ, തിരുവനന്തപുരം), എസ്. ശ്രീകുമാര്‍ (എസ്ഐ, തിരുവനന്തപുരം), എന്‍. ഗണേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, ആംഡ് പോലീസ്, തിരുവനന്തപുരം), പി.കെ. സത്യന്‍ (എസ്ഐ, സൈബര്‍ സെല്‍, കോഴിക്കോട് റൂറല്‍), എന്‍.എസ്. രാജഗോപാല്‍ (എസ്ഐ, ആംഡ് പോലീസ്, തിരുവനന്തപുരം), എം. ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം)
India

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് പത്തുപേര്‍

police
Alappuzha

നഗരത്തിലെ ഭവനഭേദന കേസുകളില്‍ ഇരുട്ടില്‍ത്തപ്പി പോലീസ്

Kerala

കേരളത്തില്‍ നിന്ന് ഒന്‍പത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.