Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ഉപഭോക്താക്കള്‍ ഇരച്ചെത്തിയപ്പോള്‍ കൂടുതല്‍ സുരക്ഷ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി; പുതുമകളുമായി സൂം ആപ്പ്

സൂം 5.0 അടക്കമുള്ള 100ഓളം പുതിയ ഫീച്ചറുകളാണ് സൂം പുതിയതായി അപ്ഡേറ്റ് ചെയ്തത്. സൂം പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ വിദഗ്ധരടങ്ങുന്ന ഒരു സംഘം പ്രവര്‍ത്തിച്ചിരുന്നു. മാറ്റങ്ങളുടെ ഭാഗമായി കമ്പനിയുടെ ഉപാധികളും നിബന്ധനകളും കൂടുതല്‍ സുതാര്യമാക്കിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2020, 05:27 pm IST
in Business

കൊച്ചി: കഴിഞ്ഞ മൂന്നു മാസത്തിനുള്ളില്‍  ഉപഭോക്താക്കളിലുള്ള ക്രമാതീതമായ വര്‍ദ്ധനവു മുന്‍നിര്‍ത്തി കൂടുതല്‍ സുരക്ഷ സംവിധാനങ്ങള്‍ സൂം വീഡിയോ കോണ്‍ഫറന്‍സ് ആപ്പ് ഏര്‍പ്പെടുത്തി. സുരക്ഷയും സ്വകാര്യതയും പരിശോധിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനായി കഴിഞ്ഞ ഏപ്രിലില്‍ കമ്പനി 90 ദിവസത്തെ ഒരു പ്രോഗ്രാം കമ്പനി തുടങ്ങിയിരുന്നു.  

സൂം 5.0 അടക്കമുള്ള 100ഓളം പുതിയ ഫീച്ചറുകളാണ് സൂം പുതിയതായി അപ്ഡേറ്റ് ചെയ്തത്. സൂം പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും മെച്ചപ്പെടുത്തുന്നതിനുമായി ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ വിദഗ്ധരടങ്ങുന്ന ഒരു സംഘം പ്രവര്‍ത്തിച്ചിരുന്നു. മാറ്റങ്ങളുടെ ഭാഗമായി കമ്പനിയുടെ ഉപാധികളും നിബന്ധനകളും കൂടുതല്‍ സുതാര്യമാക്കിയിട്ടുണ്ട്. സൈബര്‍ ലോകത്തെ സുരക്ഷാ പിഴവുകള്‍ കണ്ടെത്തുന്ന ബഗ് ബൗണ്ടി കൈകാര്യം ചെയ്യുന്നതിനായി പുതിയ ഒരു മേധാവിയെയും കൂടാതെ ആപ്പ്സെക് എഞ്ചിനീയര്‍മാരെയും നിയമിച്ചു. അപകട സാധ്യതകള്‍ കൈകാര്യം ചെയ്യുന്നതിനായി കൂടുതല്‍ സെക്യൂരിറ്റി എഞ്ചിനീയര്‍മാരെ ഉടന്‍ നിയമിക്കുമെന്നു സൂം സിഇഓ എറിക് യുവാന്‍ പറഞ്ഞു.  

സുരക്ഷ, സ്വകാര്യത തുടങ്ങിയ മേഖലകളില്‍ നിന്നുള്ള 36 മുന്‍നിര ചീഫ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി ഓഫീസര്‍മാര്‍ (സിഐഎസ്ഓ) അടങ്ങുന്ന ഒരു സിഐഎസ്ഓ കൗണ്‍സില്‍ സൂം ആരംഭിച്ചു. സെക്യൂരിറ്റി ടെസ്റ്റിങ് നടത്തുന്ന മികച്ച കമ്പനികളുമായി കൂടിച്ചേര്‍ന്ന് സൂം ആപ്പിന്റെ വൈറ്റ് ബോക്സ് പെനട്രേഷന്‍ ടെസ്റ്റുകളും ഇതിനകം കമ്പനി നടത്തി. ഉപഭോക്താക്കള്‍ക്ക് അപ്ഡേറ്റുകള്‍ നല്‍കുന്നതിനായി ഏപ്രില്‍ ഒന്നു മുതലുള്ള എല്ലാ ബുധനാഴ്ചകളിലും വിദഗ്്ധരടങ്ങുന്ന വെബിനാര്‍ നടത്തിയിരുന്നു. ജൂലൈ 15 വരെ ഇത് തുടരും പിന്നീടിത് പ്രതിമാസ രീതിയിലാക്കുമെന്നും എറിക് യുവാന്‍ പറഞ്ഞു.

Tags: ആപ്പ്സൂം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉപഭോക്താക്കളെ ശ്രദ്ധക്കു, ചതിയില്‍ വീഴരുത്; ഈ വ്യാജ ആന്‍ഡ്രോയിഡ് ആപ്പിനെ സൂക്ഷിക്കുക; മുന്നറിയിപ്പുമായി ഐആര്‍സിടിസി

Education

എക്സാം പോയിന്റ് ആപുമായി വൈസ്മെന്‍ ക്ലബ്ബ്

Kerala

ക്ഷീരമേഖലയ്‌ക്കായി ദുഗ്ധ് സങ്കല്പ് സാഥി മൊബൈല്‍ ആപ്

Palakkad

ജീവിതശൈലീ രോഗനിര്‍ണയത്തിന് ശൈലി ആപ്പ്

Technology

ആശയം മോഷ്ടിച്ചു; ആപ്പ് നിര്‍മിക്കാന്‍ മുന്‍ ജീവനക്കാരെ ഉപയോഗപ്പെടുത്തി; ത്രെഡ്സിനെതിരെ ട്വിറ്റര്‍ നിയമ നടപടിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

പുതിയ വാര്‍ത്തകള്‍

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

ഇന്‍ഫന്റിനോ യാത്ര തുടരുന്നു; യാത്രകള്‍ക്ക് ഉപയോഗിച്ചത് 27 സ്വകാര്യ ജെറ്റ് വിമാനങ്ങ

വടമനക്കാവ് ക്ഷേത്രത്തില്‍ ഭക്തരുടെ വഴി തടഞ്ഞ് അനധികൃത നിര്‍മ്മാണം; ഹിന്ദു ഐക്യവേദി പ്രതിഷേധത്തെ തുടര്‍ന്ന് ഇരുമ്പുതൂണുകള്‍ നീക്കം ചെയ്തു

‘വരുന്ന അഞ്ച് വർഷത്തിൽ 10 അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് അറിഞ്ഞു തന്നെയാണ് അധികാരം ഏറ്റെടുത്തത്’- വിവി രാജേഷ്

ഭാര്യയോട് പിണങ്ങി നടിക്കൊപ്പം താമസിച്ച യുവ ബിസിനസുകാരൻ നടിയുടെ വീട്ടിൽ മരിച്ച സംഭവം, ഒടുവിൽ പ്രതികരണവുമായി കൃഷി തപണ്ട, അന്വേഷണം

സ്വർണവില ഒരുലക്ഷത്തിന് താഴേക്ക്? ഇന്ന് വൻ ഇടിവ്

ഭാരതീയ ശിക്ഷണ്‍ മണ്ഡല്‍ ആര്‍ട്ട് ഓഫ് ലിവിങ് ഇന്റര്‍നാഷണല്‍ സെന്ററില്‍ സംഘടിപ്പിച്ച ത്രിദിന ദേശീയ സമ്മേളനത്തിന്റെ സമാപനം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് ഉദ്ഘാടനം ചെയ്യുന്നു

ലോകത്തിന് പൂര്‍ണത നല്‍കുകയാണ് നമ്മുടെ ദൗത്യം: സര്‍സംഘചാലക്‌

ഹിമാചൽ പ്രദേശിൽ മിന്നൽ പ്രളയം; 50-ലധികം വിനോദസഞ്ചാരികൾ കുടുങ്ങി

ഒളിംപിക്‌സ് 2028: ക്രിക്കറ്റ് യോഗ്യതാ നിര്‍ണയം ഡിസംബറോടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.