Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ വൈറസ് ശക്തം; കൊറിയയില്‍ പള്ളിയില്‍ നിന്നും രോഗവ്യാപനം; ട്രംപിനെ അനുനയിപ്പിക്കാന്‍ ശ്രമവുമായി ലോകാരോഗ്യ സംഘടന

ഇന്തോനേഷ്യ ഈ വര്‍ഷത്തെ ഹജ് തീര്‍ഥാടനം പാടെ റദ്ദാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2020, 09:49 am IST
inWorld

ജനീവ: ലാറ്റിനമേരിക്കന്‍, വടക്കേഅമേരിക്കന്‍ രാജ്യങ്ങളില്‍ കൊറോണ വൈറസ് അതിശക്തമായി പടരുന്നെന്ന് ലോകാരോഗ്യ സംഘടന. ലാറ്റിനമേരിക്കയിലും കരീബിയന്‍ നാടുകളിലുമാണ് സ്ഥിതി രൂക്ഷം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം കണ്ടെത്തിയ ലോകത്തെ പത്ത് രാജ്യങ്ങളില്‍ യുഎസ്എ, ബ്രസീല്‍, പെറു, ചിലി, മെക്‌സിക്കോ രാജ്യങ്ങള്‍ ഈ രണ്ട് ഭൂഖണ്ഡങ്ങളിലാണ്, ലോകാരോഗ്യ സംഘടനയുടെ അടിയന്തര ആരോഗ്യ പരിപാടിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. മൈക് റയാന്‍ വ്യക്തമാക്കി.

സംഘടനയുമായി എല്ലാ ബന്ധങ്ങളും വിച്ഛേദിക്കാനുള്ള തീരുമാനം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉപേക്ഷിക്കുമെന്നാണ് പ്രതീക്ഷയെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.  ഇന്നലെ 1,25,000 പേര്‍ക്ക് കൂടി വൈറസ് ബാധ കണ്ടെത്തിയതോടെ ലോകത്ത് രോഗികള്‍ 64 ലക്ഷമായി. മരണം 3.8 ലക്ഷം. ആറേകാല്‍ ലക്ഷത്തോളം പേര്‍ ഇതുവരെ വൈറസ് മുക്തരായി. 53,407 പേരുടെ നില ഗുരുതരമായി തുടരുന്നു.

യുഎസ്എ

യുഎസില്‍ ഇന്നലെ വൈറസ് ബാധ കണ്ടെത്തിയത് 21,118 പേര്‍ക്ക്. ഇതോടെ ഏറ്റവും കൂടുതല്‍ രോഗികളുള്ള രാജ്യത്ത് ആകെ വൈറസ് ബാധിതര്‍ 18.7 ലക്ഷമായി. 784 പേര്‍  കൂടി ഇന്നലെ മരിച്ചതോടെ മരണം 1,06,927. ആറു ലക്ഷത്തിലധികം പേര്‍ രോഗമുക്തരായി. 16,949 പേര്‍ ഗുരുതരാവസ്ഥയില്‍. രണ്ടാംഘട്ട ലോക്ഡൗണ്‍ ഇളവുകളിലേക്ക് നീങ്ങാന്‍ തുടങ്ങിയ വാഷിങ്ടണില്‍ രോഗവ്യാപന നിരക്ക് വീണ്ടുമുയര്‍ന്നു.

ബ്രസീല്‍

മെയില്‍ ബ്രസീലിലെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം അഞ്ച് മടങ്ങ് വര്‍ധിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. മെയ് ഒന്നിന് വൈറസ് ബാധിതര്‍  91,589 ആയിരുന്ന രാജ്യത്ത് ഒരു മാസം കൊണ്ട് രോഗികള്‍ അഞ്ചേകാല്‍ ലക്ഷം കവിഞ്ഞു. മൂന്ന് ദിവസം മുന്‍പ് വരെ പ്രതിദിനം 25,000 പേര്‍ക്കാണ് കൊറോണ കണ്ടെത്തിയത്. എന്നാല്‍, ഇത് ഗണ്യമായി കുറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറില്‍ 12,247 പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തി. 623 പേര്‍ ഇന്നലെയും ബ്രസീലില്‍ മരിച്ചു. ഇതോടെ ആകെ മരണം 29,937.  

ദക്ഷിണ കൊറിയ

രണ്ടാം വരവില്‍ ദക്ഷിണ കൊറിയയിലെ ക്രൈസ്തവ ദേവാലയങ്ങള്‍ കേന്ദ്രീകരിച്ചും പുതിയ ക്ലസ്റ്ററുകള്‍ രൂപമെടുക്കുന്നു. ഇഞ്ചിയോണില്‍ പള്ളിയിലെ പ്രാര്‍ഥനയില്‍ പങ്കെടുത്ത ചിലര്‍ക്കാണ് രോഗം കണ്ടെത്തിയത്. മാസ്‌ക് ധരിക്കാതെയാണ് കൂടുതല്‍ പേരും പ്രാര്‍ഥനയ്‌ക്കെത്തിയത്. ഇതും രോഗവ്യാപനമായി സര്‍ക്കാര്‍ വിലയിരുത്തുന്നു. 11,541 പേരാണ് രാജ്യത്താകെ പല ഘട്ടങ്ങളിലായുണ്ടായ വൈറസ് വ്യാപനത്തില്‍ ബാധിതരായത്. ഇന്നലെ ഒരാള്‍ കൂടി മരിച്ചതോടെ ആകെ മരണം 272 ആയി. 38 പേര്‍ക്ക് ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചു.  

സിംഗപ്പൂര്‍

വിദേശികളായ കുടിയേറ്റ തൊഴിലാളികള്‍ക്കിടയില്‍ വൈറസ് വ്യാപനം അതിരൂക്ഷമായ സിംഗപ്പൂരില്‍ തൊഴിലാളികളുടെ ജീവിത സൗകര്യങ്ങള്‍ വിപുലീകരിക്കാനൊരുങ്ങി സര്‍ക്കാര്‍. 14 ലക്ഷം തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന രാജ്യത്ത് 60,000 പേര്‍ക്ക് കൂടിയുള്ള ഡോര്‍മെറ്ററികള്‍ നിര്‍മിക്കാനാണ് പദ്ധതി. ആകെ 35,292 പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയ സിംഗപ്പൂരില്‍ 33,027 ബാധിതരും കുടിയേറ്റ തൊഴിലാളികള്‍. ഇന്നലെ മാത്രം 408 പേര്‍ക്ക് വൈറസ് ബാധ കണ്ടെത്തിയിരുന്നു.

ഇന്തോനേഷ്യ ഹജ് റദ്ദാക്കി  

ഇന്തോനേഷ്യ ഈ വര്‍ഷത്തെ ഹജ് തീര്‍ഥാടനം പാടെ റദ്ദാക്കി. കൊറോണക്കെതിരായ കരുതല്‍ എന്ന നിലയ്‌ക്കാണ്.

Tags: covidPandemicCorona
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുളള ഹര്‍ജി കോടതി തള്ളി

ഒക്ടോബര്‍ 10ലെ ജന്തര്‍മന്തര്‍ മാര്‍ച്ചില്‍ പൊലീസ് വാഹനം തടയാന്‍ ശ്രമിച്ച സ്ത്രീയെ ദല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നു

അരാജകത്വം തടഞ്ഞ് സിജെപി സമരത്തെ പൂട്ടിയ ദല്‍ഹി പൊലീസിന് കയ്യടി , പൊലീസ് വാഹനം തടയാന്‍ ചെന്ന യുവതിയെ പൂട്ടുന്നതിന്റെ വീഡിയോ

നെടുമ്പാശേരി വാഹനാപകടം:സുഹൈലിന് മദ്യം നല്‍കിയ 3 ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു, പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു,ജാമ്യാപേക്ഷ വ്യാഴാഴ്ച

വിശ്വസിക്കാൻ പറ്റില്ല : പാകിസ്ഥാൻ ഉൾപ്പെടെ 31 മുസ്ലീം രാജ്യങ്ങളിൽ നിന്നുള്ള ക്രൂ അംഗങ്ങളെ വിലക്കി ഇസ്രയേലും ഫ്രാൻസും

ഖബര്‍ ഇന്ത്യടിവിയുടെ ലേഖകനോട് തട്ടിക്കയറുന്ന സിജെപിഗുണ്ട

ഖബര്‍ ഇന്ത്യ എന്ന യൂട്യൂബര്‍ സിജെപിയുടെ ഗുണ്ടകളെ തുറന്നു കാണിക്കുന്ന വീഡിയോ പുറത്ത്

സംസ്ഥാനത്ത് തുലാവര്‍ഷം വ്യാഴാഴ്ച മുതല്‍

രാഹുല്‍ ഗാന്ധി എന്തുകൊണ്ടാണ് ഇന്ത്യയില്‍ അരാജകത്വവും കലാപങ്ങളും ഉണ്ടാക്കുന്നത്? ഉത്തരവുമായി രാജീവ് ചന്ദ്രശേഖര്‍

പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരെ അന്വേഷണത്തിന് 2 പ്രത്യേക സംഘങ്ങളെ രൂപീകരിച്ച് വിജിലന്‍സ് ഡയറക്ടര്‍

ഘടക കക്ഷികളോട് നല്ല രീതിയില്‍ പെരുമാറാന്‍ പോലും സിപിഎം നേതാക്കള്‍ തയാറാകുന്നില്ലെന്ന് എഐവൈഎഫ്

കൊന്നവനോടുള്ള വൈരാഗ്യത്തേക്കാൾ എന്നോടുള്ള വൈരാഗ്യവുമായി ഒരു വലിയച്ഛൻ മുന്നോട്ടുവരണമെങ്കിൽ അതിന്റെ പിന്നിൽ മറ്റെന്തൊക്കെയോ ഉണ്ട് ; ശശികല ടീച്ചർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.