Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

ഓണ്‍ലൈന്‍ പഠനമാരംഭിച്ചു: പാഠപുസ്തകങ്ങളിപ്പോഴും പരിധിക്ക് പുറത്താണ്

ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങി ഒരുമാസമായിട്ടും പാഞപുസ്തകങ്ങളിപ്പോഴും പരിധിക്ക് പുറത്താണ്. സ്‌കൂള്‍ കുട്ടികള്‍ക്ക് പാഠപുസ്തകങ്ങള്‍ കിട്ടാത്തതിനാല്‍ പഠനം ഉഴപ്പുന്നതായി ആക്ഷേപം. ഓണ്‍ലൈന്‍ ക്ലാസിനുശേഷം അധ്യാപകര്‍ നല്‍കുന്ന ഗൃഹപാഠങ്ങള്‍ ചെയ്യാനോ പാഠഭാഗങ്ങള്‍ കൂടുതല്‍ പഠിക്കാനോ പുസ്തകങ്ങളില്ലാതെ കുഴങ്ങുകയാണ് കുട്ടികള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2020, 03:42 pm IST
in Education

കാസര്‍കോട്: ഓണ്‍ലൈന്‍ ക്ലാസ് തുടങ്ങി ഒരുമാസമായിട്ടും പാഠപുസ്തകങ്ങളിപ്പോഴും പരിധിക്ക് പുറത്താണ്. സ്‌കൂള്‍ കുട്ടികള്‍ക്ക് പാഠപുസ്തകങ്ങള്‍ കിട്ടാത്തതിനാല്‍ പഠനം ഉഴപ്പുന്നതായി ആക്ഷേപം. ഓണ്‍ലൈന്‍ ക്ലാസിനുശേഷം അധ്യാപകര്‍ നല്‍കുന്ന ഗൃഹപാഠങ്ങള്‍ ചെയ്യാനോ പാഠഭാഗങ്ങള്‍ കൂടുതല്‍ പഠിക്കാനോ പുസ്തകങ്ങളില്ലാതെ കുഴങ്ങുകയാണ് കുട്ടികള്‍. 

ഒരാഴ്ചമുമ്പ് വിതരണം തുടങ്ങിയതായി അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഭൂരിഭാഗം പേര്‍ക്കും പുസ്തകം കിട്ടിയിട്ടില്ല. ഉപജില്ലാതലത്തില്‍ സൊസൈറ്റികളിലേക്ക് പുസ്തകമെത്തിച്ച് അവിടെ നിന്നാണ് സ്‌കൂളുകളിലേക്ക് വിതരണം ചെയ്യുന്നത്. അവിടെവച്ച് കോവിഡ്19 മാനദണ്ഡങ്ങള്‍ പ്രകാരം വിദ്യാര്‍ഥികളോ രക്ഷിതാക്കളോയെത്തി പുസ്തകം കൈപ്പറ്റാനാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം.

ഇത്തവണ കുടുംബശ്രീക്കാണ് പുസ്തകം വേര്‍തിരിക്കാനും വിതരണത്തിനുമുള്ള ചുമതല. 17 പേരെയാണ് ഇതിന് നിയോഗിച്ചിരിക്കുന്നത്. പുസ്തക വിതരണത്തിന് പ്രത്യേകം വാഹനം ഇവര്‍ക്ക് നല്കിയിട്ടില്ല. സ്‌കൂള്‍ വാഹനങ്ങളിലാണ് സൊസൈറ്റികളിലെത്തിക്കുന്നത്. ഒരു ട്രിപ്പില്‍ 20000 മുതല്‍ 60000 വരെ പുസ്തകങ്ങളാണ് കൊണ്ടുപോകുന്നത്. മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ബേക്കല്‍ ഉപജില്ലകളില്‍ ഓരോ ട്രിപ്പും കൂടി പോയാലേ സൊസൈറ്റികളില്‍ പുസ്തകമെത്തിക്കാന്‍ പറ്റൂ. അവിടെ നിന്ന് സ്‌കൂളിലും കുട്ടികളിലേക്കുമെത്തിക്കാന്‍ പിന്നെയും സമയമെടുക്കും.

ഉദുമ ഉപജില്ലയിലേക്കുള്ള വിതരണം തുടങ്ങിയതായി വിദ്യാഭ്യാസ അധികൃതര്‍ പറയുന്നു. ചെറുവത്തൂര്‍, ചിറ്റാരിക്കാല്‍, ഹൊസ്ദുര്‍ഗ് ഉപജില്ലകളില്‍ ഒന്നുമായിട്ടില്ല. ജില്ലയില്‍ 587 സ്‌കൂളുകളിലായി ആകെ 1,84,337 വിദ്യാര്‍ഥികളുണ്ട്. ഓണ്‍ലൈന്‍ ക്ലാസ്  ട്രയല്‍ തുടങ്ങിയപ്പോള്‍ 11,000ഓളം പേര്‍ക്ക് പഠനസൗകര്യങ്ങളില്ലായിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ സംഘടനകളുടെയും സഹകരണത്തോടെ ഇവരില്‍ മഹാഭൂരിപക്ഷത്തിനും സൗകര്യമൊരുക്കി. പക്ഷേ,  പുസ്തകങ്ങളെത്തിക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടു. 

ലോക്ഡൗണ്‍ നിയന്ത്രണങ്ങളും വാഹനങ്ങള്‍ കിട്ടാത്തതുമാണ്  തടസ്സമെന്ന് അധികൃതര്‍ പറയുന്നു. രാത്രിയും ജോലി ചെയ്തുമെത്തിക്കാന്‍ പരമാവധി ശ്രമം നടക്കുന്നുണ്ടെന്നും അവര്‍ വിശദീകരിക്കുന്നു. ടെലിവിഷനിലും കംപ്യൂട്ടറിലും മൊബൈല്‍ ഫോണിലുമായി ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് കണ്ണിന് ഏറെ ആയാസമുണ്ടെന്ന് രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. പാഠഭാഗങ്ങള്‍കൂടി കംപ്യൂട്ടറില്‍ നോക്കുക പ്രയാസം കൂട്ടും. പുസ്തകം കിട്ടിയാല്‍ അത്രയും ആശ്വാസമാകുമെന്നാണ് കുട്ടികളും രക്ഷിതാക്കളും പറയുന്നത്.

Tags: kasargodപുസ്തകംടെസ്റ്റ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

Kerala

വോട്ടര്‍മാരെ നേരില്‍ കണ്ട് കെ.സുരേന്ദ്രന്‍, ജനപിന്തുണയുമായി എം.എല്‍. അശ്വിനി

Kerala

പ്ലസ്ടു പരീക്ഷയില്‍ ആള്‍മാറാട്ടം; പകരക്കാരനായി പരീക്ഷയെഴുതിയ യുവാവ് അറസ്റ്റില്‍

Education

കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം; അവസാന തീയതി മാര്‍ച്ച് 10

Kerala

അനധികൃത നിർമ്മാണം: കാസർഗോട്ട് മസ്ജി​ദ് കമ്മിറ്റിയുടെ കെട്ടിടം പൊളിച്ച് മാറ്റാൻ പിഡബ്ല്യുഡി നോട്ടീസ്

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

‘ അമ്മയ്‌ക്കും പാട്ടിക്കുമുള്ള സൗന്ദര്യമൊന്നും എനിക്ക് ലഭിച്ചിട്ടില്ല ; അംബാസിഡർ‌ കാർ ഡിക്കിയിൽ ടാങ്കർ ലോറി കയറിയത് പോലൊരു മുഖമാണ് എന്റേത്’

കടിയേറ്റ് വിഷം ശരീരത്തിലെത്തിയാൽ വേദന കൊണ്ട് പുളയും, മിനിറ്റുകൾക്കുള്ളിൽ ഹൃദയസ്തംഭനം ; ഈ ജീവികളെ സൂക്ഷിക്കണം!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.