Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആരോഗ്യവകുപ്പില്‍ ഹെല്‍ത്ത് നഴ്സുമാരുടെ ഒഴിവുകള്‍ നികത്തുന്നില്ല പ്രതിരോധപ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു

പ്രതിരോധപ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഊര്‍ജിതമാക്കേണ്ട സമയത്ത് സംസ്ഥാനത്തുടനീളം ആരോഗ്യവകുപ്പില്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരുടെ അഞ്ഞൂറോളം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരുടെ (ജെപിഎച്ച്എന്‍) പ്രമോഷന്‍ തസ്തികയാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2020, 03:01 pm IST
inKerala

കുണ്ടറ: കോവിഡും മഴക്കാല രോഗങ്ങളും പടരുന്ന ഈ സമയത്ത് ആരോഗ്യവകുപ്പില്‍ ഹെല്‍ത്ത് നഴ്സുമാരുടെ ഒഴിവുകള്‍ സര്‍ക്കാര്‍ നികത്തുന്നില്ല. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ഊര്‍ജിതമാക്കേണ്ട സമയത്ത് സംസ്ഥാനത്തുടനീളം ആരോഗ്യവകുപ്പില്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരുടെ അഞ്ഞൂറോളം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരുടെ (ജെപിഎച്ച്എന്‍) പ്രമോഷന്‍ തസ്തികയാണിത്.

പ്രമോഷന്‍ നല്‍കാത്തതിനാലാണ് ഇത്രയും തസ്തികകള്‍ ഒഴിഞ്ഞുകിടക്കുന്നത്. പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരുടെ ജോലിയും ഇപ്പോള്‍ ചെയ്യുന്ന ജെപിഎച്ച്എന്‍മാര്‍ക്ക് പബ്ലിക് ഹെല്‍ത്ത് നഴ്‌സായി പ്രമോഷന്‍ നല്‍കുന്നത് ആറുമാസത്തെ പരിശീലനം നല്‍കിയ ശേഷമാണ്. ഈ പരിശീലനം കൃത്യസമയത്ത് നല്‍കാത്തതാണ് പ്രമോഷന്‍ വൈകാന്‍ കാരണം. കോവിഡ് കാലമായതിനാല്‍ ഇപ്പോള്‍ പരിശീലനം നടക്കുന്നില്ല.

ജൂനിയര്‍ പിഎച്ച് നഴ്‌സ് തസ്തികയില്‍ ഗ്രേഡ് വാങ്ങിയ ശേഷമാണ് പ്രമോഷന്‍ കിട്ടുന്നത് എന്നതിനാല്‍ പ്രമോഷന്‍ കൊണ്ട് സര്‍ക്കാരിന് അധികസാമ്പത്തിക ബാധ്യതയൊന്നും ഉണ്ടാകില്ലെന്ന് ഈ മേഖലയിലെ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു. കോവിഡ് കാലമായതിനാല്‍ അടുത്തൊന്നും പരിശീലനം നടക്കാന്‍ സാധ്യതയില്ല.

സാങ്കേതികയോഗ്യതയോടെ ജോലിയില്‍ പ്രവേശിക്കുന്നവരാണ് ജൂനിയര്‍ പിഎച്ച് നഴ്‌സുമാര്‍. നിലവില്‍ ഒട്ടേറെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരുടെ ചുമതല വഹിക്കുന്നതും ഇവരാണ്. ഈ സാഹചര്യത്തില്‍ പരിശീലനം ഇല്ലാതെതന്നെ താത്കാലികമായി പ്രമോഷന്‍ നല്‍കണമെന്നാണ് സംഘടനകളുടെ ആവശ്യം. ഇവര്‍ക്ക് പ്രമോഷന്‍ കിട്ടുമ്പോള്‍ ജെപിഎച്ച്എന്‍ തസ്തികയില്‍ ഒട്ടേറെ ഒഴിവുകള്‍ വരും. ഇത് നികത്തപ്പെടുമ്പോള്‍ പിഎച്ച്സികളിലെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും മാതൃശിശുസംരക്ഷണ പദ്ധതികളും സുഗമമാകുമെന്ന് സംഘടനാ പ്രതിനിധികള്‍ പറയുന്നു.

Tags: health
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

Health

കൊളസ്‌ട്രോള്‍ നിയന്ത്രിയ്‌ക്കാന്‍ ചില ഭക്ഷണങ്ങള്‍ ഇതാ

Health

കാലുകള്‍ നൽകുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; പതിയിരിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ

Health

ഈ രോഗലക്ഷണങ്ങള്‍ ഉണ്ടോ ? അഞ്ച് വര്‍ഷം മുമ്പ് തന്നെ ഡിമെന്‍ഷ്യ രോഗത്തെ കൃത്യമായി പ്രവചിക്കാം

Health

വെളുപ്പിന് 1 മണിക്കും 4 മണിക്കും ഇടയില്‍ ഉറക്കം ഞെട്ടിയെഴുന്നേല്‍ക്കുന്ന പതിവുണ്ടെങ്കില്‍ കരളിന്റെ പരിശോധന നടത്തണം

പുതിയ വാര്‍ത്തകള്‍

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.