Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

തെരുവ് വിളക്കുകള്‍ സ്ഥാപിച്ചതില്‍ അപാകത പ്രതികാര നടപടിയെന്ന് പ്രദേശവാസികള്‍

അപകട സാധ്യത കൂടുതലുള്ള സ്ഥലം ഒഴിവാക്കിയാണ് കൗണ്‍സിലര്‍ തെരുവുവിളക്കുകള്‍ സ്ഥാപിച്ചതെന്നാണ് പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2020, 11:35 am IST
in Kozhikode

കോഴിക്കോട്: തെരുവ് വിളക്കുകള്‍ സ്ഥാപിച്ചതില്‍ അപാകത. അപകട സാധ്യത കൂടുതലുള്ള സ്ഥലം ഒഴിവാക്കിയാണ് കൗണ്‍സിലര്‍ തെരുവുവിളക്കുകള്‍ സ്ഥാപിച്ചതെന്നാണ് പരാതി. ഫറോക്ക് മുനിസിപ്പാലിറ്റിയിലെ 16-ാം ഡിവിഷനില്‍ മാന്ത്രമ്മല്‍ റോഡില്‍ കാരട്ടിപ്പാടം ബദര്‍ മസ്ജിദ് വരെയുള്ള ഇലക്ട്രിക് പോസ്റ്റുകളിലാണ് തെരുവ് വിളക്കുകള്‍ സ്ഥാപിച്ചത്. ഇതിനിടയിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലം ഒഴിവാക്കി  പകരം മസ്ജിദിന് സമീപം പൂര്‍ണമായും തെരുവ് വിളക്കുകള്‍ സ്ഥാപിച്ചിരിക്കുകയാണ്. അപകട സാധ്യത കൂടുതലുള്ള വളവിന് സമീപത്താണ് തെരുവ് വിളക്ക് സ്ഥാപിക്കാതെ ഒഴിച്ചിട്ടിരിക്കുന്നത്. ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.  

മുന്‍പ് തൊഴിലുറപ്പ് തൊഴിലാളിയെ പ്രായമായി എന്ന കാരണത്താല്‍ പുറത്താക്കിയതില്‍ പ്രതിഷേധിച്ച് പ്രദേശത്തുകാരും കൗണ്‍സിലറും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു.  പിന്നീട് പ്രതിഷേധത്തെ തുടര്‍ന്ന് ഇവരെ തിരിച്ചെടുത്തു. ഈ വിഷയത്തിലുള്ള പ്രതികാര നടപടിയാണ് കൗണ്‍സിലറുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.  കൗണ്‍സിലറുടെ നടപടിക്കെതിരെ നാട്ടുകാര്‍ നഗരസഭ വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്  ഭീമഹര്‍ജി നല്‍കിയിട്ടുണ്ട്. നടപടി ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് നാട്ടുകാര്‍ പറഞ്ഞു.  

Tags: streetവൈദ്യുതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

തെരുവുനായ്‌ക്കള്‍: വീടിനുള്ളിലും ഭീതി വിതയ്‌ക്കുന്ന മരണം

Kerala

പാലക്കാട് തെരുവുനായ ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്ക്

Entertainment

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറൽ

Kerala

മരം കടപുഴകി വീണ് വഴിയോര കച്ചവടക്കാരിക്ക് പരിക്ക്

Kerala

തിരുവനന്തപുരം നഗരത്തില്‍ തെരുവുനായ ആക്രമണം; 32 പേര്‍ക്ക് കടിയേറ്റു

പുതിയ വാര്‍ത്തകള്‍

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

ഷിഗെല്ല: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു

തുടക്കം തന്നെ പാളി പ്രിയദർശിനി; കുണ്ടറയിൽ നിന്നും കായംകുളത്തേയ്‌ക്ക് പോയ ബസ് പണിമുടക്കി, അടൂരിൽ സ്ത്രീക്ക് മർദ്ദനം

രാജ്യസഭയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷത്തിലേക്ക് എൻ.ഡി.എ: ഇന്ത്യാസഖ്യത്തിന്റെ ശക്തി ക്ഷയിച്ചു

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്രയ്‌ക്ക് തുടക്കം; അഭിമാന പദ്ധതിയെന്ന് മുഖ്യമന്ത്രി

സെന്‍സസ് നടപടികള്‍ക്ക് നാളെ തുടക്കം; സംസ്ഥാനത്ത് രണ്ട് ഘട്ടം, പൗരന്മാര്‍ക്ക് ഓണ്‍ലൈനായി സ്ഥിതിവിവരക്കണക്ക് നൽകാം

സംസ്ഥാനത്തെ സ്വർണ്ണവില വീണ്ടും കുതിക്കുന്നു

ഇന്ധനരംഗത്ത് ചരിത്ര വിപ്ലവവുമായി കേന്ദ്രസർക്കാർ : രാജ്യത്ത് ഇനി 100% എഥനോൾ യുഗം; അനുമതി നൽകി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.