Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ജനശ്രദ്ധയാകര്‍ഷിച്ച് കുടുംബശ്രീ മണ്‍സൂണ്‍ മാര്‍ക്കറ്റ്

അരി മുതലായ പലചരക്ക് സാധനങ്ങള്‍ കമ്പനികളില്‍ നിന്ന് നേരിട്ട് വാങ്ങിയാണ് ചില്ലറ വില്‍പന നടത്തുന്നത്. കഞ്ഞിക്കുഴി പതിനേഴാം വാര്‍ഡിലെ 28 കുടുംബശ്രീ യൂണിറ്റുകള്‍ സംയുക്തമായിട്ടാണ് മാര്‍ക്കറ്റ് ആരംഭിച്ചതും പ്രവര്‍ത്തനം നിയന്ത്രിക്കുന്നതും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2020, 11:11 am IST
in Idukki
വരിക്കമുത്തനില്‍ ആരംഭിച്ച മണ്‍സൂണ്‍ മാര്‍ക്കറ്റ്‌

വരിക്കമുത്തനില്‍ ആരംഭിച്ച മണ്‍സൂണ്‍ മാര്‍ക്കറ്റ്‌

കഞ്ഞിക്കുഴി:  വരിക്കമുത്തനില്‍ ആരംഭിച്ച കുടുംബശ്രീയുടെ മണ്‍സൂണ്‍ മാര്‍ക്കറ്റ് വിലക്കുറവും ഗുണമേന്‍മയും കൊണ്ട് ജനശ്രദ്ധയാകര്‍ഷിക്കുന്നു.  

വിലക്കയറ്റം നിയന്ത്രിക്കുക, മിതമായ വിലയില്‍ ഗുണമേന്‍മയുള്ള  ഉത്പന്നങ്ങള്‍ ഗ്രാമവാസികളിലെത്തിക്കുക, കര്‍ഷകര്‍ക്കും വനവാസി വിഭാഗങ്ങള്‍ക്കും അവരുടെ കാര്‍ഷിക ഉത്പന്നങ്ങളും വനവിഭവങ്ങളും ന്യായവിലയില്‍ വിറ്റഴിക്കാന്‍ വിപണി ഒരുക്കുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് കഞ്ഞിക്കുഴിയിലെ ഉള്‍നാടന്‍ഗ്രാമമായ വരിക്കമുത്തനില്‍ കുടുംബശ്രീ മാര്‍ക്കറ്റ് തുടങ്ങിയത്. കഞ്ഞിക്കുഴി പതിനേഴാം വാര്‍ഡിലെ 28  കുടുംബശ്രീ യൂണിറ്റുകള്‍ സംയുക്തമായിട്ടാണ് മാര്‍ക്കറ്റ് ആരംഭിച്ചതും പ്രവര്‍ത്തനം നിയന്ത്രിക്കുന്നതും. പലചരക്ക് സാധനങ്ങള്‍, പച്ചക്കറി, കാര്‍ഷിക വിളകള്‍ എന്നിവ വിപണിവിലയേക്കാള്‍ കുറഞ്ഞ വിലയ്‌ക്ക് കുടുംബശ്രീയുടെ മാര്‍ക്കറ്റില്‍ ലഭ്യമാണ്.  

വിവിധ കുടുംബശ്രീ യൂണിറ്റുകളുടെ ഉത്പന്നങ്ങളും ഇവിടെ വില്‍പനയ്‌ക്കെത്തിച്ചിട്ടുണ്ട്. തുണിത്തരങ്ങള്‍, കാപ്പിപൊടി, മുളക് പൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി അടക്കം വിവിധ ഇനം കറിപ്പൊടികള്‍ തുടങ്ങി മെഴുകുതിരി മുതല്‍ മുഖാവരണങ്ങള്‍ വരെയുള്ള കുടുംബശ്രീ ഉത്പന്നങ്ങളും മിതമായ നിരക്കില്‍ ഇവിടെ നിന്ന്  ലഭിക്കും. അരി മുതലായ പലചരക്ക് സാധനങ്ങള്‍ കമ്പനികളില്‍ നിന്ന് നേരിട്ട് വാങ്ങിയാണ് ചില്ലറ വില്‍പന നടത്തുന്നത്.  

ഇത് ഉപഭോക്താവിന് ന്യായവിലയ്‌ക്ക് വില്‍ക്കാന്‍ കഴിയുന്നതിനൊപ്പം  സംരംഭത്തിന് ലാഭവും നേടികൊടുക്കുന്നുതായി വാര്‍ഡ് മെമ്പര്‍ സന്തോഷ് കുമാര്‍ പറഞ്ഞു. ലാഭത്തിനേക്കാള്‍ ഇവര്‍ പ്രാധാന്യം നല്‍കുന്നത്  ഒരു വനിത സംരംഭത്തിലൂടെ തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍  വിപണിയൊരുക്കുകയെന്നതും കൊറോണ, പ്രളയം തുടങ്ങിയ പ്രതികൂല സാഹചര്യങ്ങളിലും  മിതമായ വിലയില്‍ ഉത്പന്നങ്ങള്‍ സാധാരണക്കാരിലേക്കെത്തിക്കുക എന്നതിനുമാണ്. ലോക്ക്ഡൗണ്‍ കാലത്ത് സാധനങ്ങള്‍ വാങ്ങുവാന്‍ സഹായത്തിനായി തുടങ്ങിയ താത്കാലിക മാര്‍ക്കറ്റ്  ലോക്ക്ഡൗണിന് ശേഷം മണ്‍സൂണ്‍ മാര്‍ക്കറ്റായി പുനരാരംഭിച്ചതാണ്. ജനങ്ങള്‍ നല്‍കിയ  

പിന്തുണയാണ് മാര്‍ക്കറ്റ് വീണ്ടും തുടങ്ങാന്‍ കുടുംബശ്രീ അംഗങ്ങളെ പ്രേരിപ്പിച്ചത്. മണ്‍സൂണ്‍ മാര്‍ക്കറ്റ് സ്ഥിരം സംവിധാനമാക്കി മാറ്റുന്നതിനുള്ള സാധ്യതകളും തേടുന്നുണ്ട്. കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെ വരിക്കമുത്തന്‍ കമ്യൂണിറ്റി ഹാളിലാണ് ഇപ്പോള്‍ കുടുംബശ്രീ മണ്‍സൂണ്‍ മാര്‍ക്കറ്റ്  പ്രവര്‍ത്തിക്കുന്നത്.  

Tags: KudumbasreeMarketMonsoon
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് കാലവര്‍ഷം ശക്തം, കോഴിക്കോട് ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്

Health

മഴക്കാലത്ത് അമിതമായി ഭക്ഷണം കഴിക്കരുതെന്ന് പറയുന്നതിന് പിന്നിൽ..

Kerala

കാലവര്‍ഷം: 17 ശതമാനം മഴക്കുറവ്; ഇന്ന് മഴ മുന്നറിയിപ്പില്ല

Kerala

പകര്‍ച്ചവ്യാധികളില്‍ 41 ജീവനുകള്‍ പൊലിഞ്ഞ ശേഷം കമ്മിറ്റി രൂപീകരണം ക്രിമിനല്‍ അനാസ്ഥ മറയ്‌ക്കാനുള്ള സര്‍ക്കാര്‍ നാടകം: രാജീവ് ചന്ദ്രശേഖര്‍

Kerala

അഴിമതി ആരോപണം: വയനാട് കുടുംബശ്രീയില്‍ നടപടി,സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും ഡിവൈഎഫ്‌ഐ നേതാവിനെയും പുറത്താക്കി

പുതിയ വാര്‍ത്തകള്‍

കേരള ആര്‍ടിസി ഇതൊക്കെ കാണുന്നുണ്ടോ? കർണാടക ആർടിസിയുടെ മടിവാള– കണ്ണൂർ നോൺ എസി സ്ലീപ്പർ നാളെ മുതല്‍

അതിവേഗ റെയില്‍: ഇ. ശ്രീധരന്റെ റിപ്പോര്‍ട്ട് തള്ളി; സര്‍ക്കാരിന്റേത് മുടന്തന്‍ ന്യായങ്ങള്‍

ഞാന്‍ സിഎം ആയി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ സാരിയുടുത്ത് കണ്ണുനിറഞ്ഞ് നവ്യ മുൻനിരയിൽ ഉണ്ടാവണം: ധ്യാൻ ശ്രീനിവാസൻ

റോസാറ്റം ആര്‍ട്ടിക് പര്യവേഷണ സംഘത്തില്‍ പ്രൊഫ. ഡോ. എസ്. ബിജോയ് നന്ദന്‍

നാലു കോടി രൂപ ! ശാപമോക്ഷം കാത്ത് കെഎസ്ആര്‍ടിസിയുടെ ബിസിന സ് ക്ലാസ് ആഡംബര ബസ് പാപ്പനംകോട് സെന്‍ട്രല്‍ വര്‍ക്‌ഷോപ്പില്‍

സ്ത്രീകളുടെ സൗജന്യയാത്ര ഒരു മാസം പിന്നിട്ടു; ജീവനക്കാര്‍ക്ക് ഇന്‍സെന്റീവ് ബാറ്റയും ഡ്യൂട്ടി സറണ്ടറും നല്‍കുന്നില്ല

തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിൽ നേരിയ ഭൂചലനം; കർണാടക അതിർത്തി പ്രദേശങ്ങളിലും പ്രകമ്പനം

പ്രൊഫ. ഡോ. ഡി. മാവൂത്ത്, പ്രൊഫ. ഡോ ടി. സജിതാ റാണി, ഡോ. കെ. കെ. സാജു

സര്‍വകലാശാലകളിലെ നിശബ്ദ വിപ്ലവം

രാഷ്ട്രപതി ദ്രൗപദി മുര്‍മു പുരി ജഗന്നാഥ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നു (ഫയല്‍)

പുരി നഗരത്തിലെ ഭക്തിസാന്ദ്രമായ ഗ്രാന്‍ഡ് റോഡില്‍

ബഹിരാകാശം തൊട്ട അഭിമാന യാത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.