Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വേറിട്ട കണ്ടുപിടുത്തവുമായി സുരാജ്; കൈനീട്ടിയാല്‍ മതി സാനിറ്റൈസര്‍ എത്തും

കുറഞ്ഞ ചെലവില്‍ ഓട്ടോമാറ്റിക്ക് സാനിറ്റൈസര്‍ മെഷീന്‍ നിര്‍മിച്ചാണ് കെ.ആര്‍. സുരാജ് നാട്ടിലെ താരമായി മാറിയത്. കമുകുംചേരി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സേവന സംഘടനയായ കുരുക്ഷേത്രാ സേവ കേന്ദ്രത്തിനുവേണ്ടിയാണ് താത്കാലിക കെഎസ്ഇബി ജീവനക്കാരന്‍ കൂടിയായ സുരാജ് സാനിറ്റൈസര്‍ മെഷീന്‍ നിര്‍മിച്ച് നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 30, 2020, 07:19 pm IST
in Kerala
ഓട്ടോമാറ്റിക്ക് സാനിറ്റൈസര്‍ മെഷീനുമായി കെ.ആര്‍. സുരാജ്

ഓട്ടോമാറ്റിക്ക് സാനിറ്റൈസര്‍ മെഷീനുമായി കെ.ആര്‍. സുരാജ്

പത്തനാപുരം: വേറിട്ട കണ്ടുപിടിത്തത്തിലൂടെ കമുകുംചേരിക്കാര്‍ക്ക് അഭിമാനമായി മാറുകയാണ് സുരാജെന്ന യുവാവ്.

കുറഞ്ഞ ചെലവില്‍ ഓട്ടോമാറ്റിക്ക് സാനിറ്റൈസര്‍ മെഷീന്‍ നിര്‍മിച്ചാണ് കെ.ആര്‍. സുരാജ് നാട്ടിലെ താരമായി മാറിയത്. കമുകുംചേരി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സേവന സംഘടനയായ കുരുക്ഷേത്രാ സേവ കേന്ദ്രത്തിനുവേണ്ടിയാണ് താത്കാലിക കെഎസ്ഇബി ജീവനക്കാരന്‍ കൂടിയായ സുരാജ് സാനിറ്റൈസര്‍ മെഷീന്‍ നിര്‍മിച്ച് നല്‍കിയത്. ഉപയോഗശൂന്യമായ ഗ്ലാസ് ജാര്‍, പ്ലാസ്റ്റിക് കുപ്പി എന്നിവയും സെന്‍സറും ഉപയോഗിച്ചായിരുന്നു നിര്‍മാണം. ആളുകള്‍ കൂടുതലായി എത്തുന്ന പൊതു ഇടങ്ങളില്‍ സ്ഥാപിക്കാന്‍ ഏറ്റവും ഉപയോഗപ്രദമാണ് സുരാജിന്റെ പുതിയ കണ്ടുപിടിത്തം.  

മെഷീന് നേരേ കൈനീട്ടിയാല്‍ മതി സാനിറ്റൈസര്‍ കയ്യിലേക്ക് എത്തും. സമ്പര്‍ക്കത്തിലൂടെയുളള കോവിഡ് പകര്‍ച്ച തടയാനും സുരാജിന്റെ കണ്ടുപിടിത്തത്തിന് കഴിയും. സമൂഹമാധ്യമങ്ങളിലും വൈറലായതോടെ നിരവധി പേരാണ് നേരിട്ടും അല്ലാതെയും സുരാജിനെ ആശംസകള്‍ അറിയിക്കുന്നത്.

Tags: സാനിറ്റൈസറുകള്‍കണ്ടെത്തല്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ മാസ്‌ക്കും സാനിറ്റൈസറും വീണ്ടും നിര്‍ബന്ധമാക്കി; സര്‍ക്കാര്‍ വിജ്ഞാപനം രോഗ വ്യാപനം തടയാന്‍

India

സ്ത്രീകളുടെ അസ്ഥികൂടവും, മുദ്രകളും; ഇന്ത്യയില്‍ 5000 വര്‍ഷം പഴക്കമുള്ള ആഭരണ നിര്‍മാണശാല കണ്ടെത്തി; അമൂല്യ വിവര ശേഖരണവുമായി പുരാവസ്തുവകുപ്പ്

Varadyam

ജയിംസ് വെബ് ആകാശ ദര്‍ശിനിയും; പുതപ്പില്‍ ഒളിക്കുന്ന ഹിമാനികളും

Technology

വ്യാഴത്തേക്കാള്‍ വലിപ്പമുള്ള പുതിയ ഗ്രഹത്തെ കണ്ടെത്തി ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍; ഒരു ഭ്രമണം പൂര്‍ത്തിയാക്കാന്‍ വേണ്ടത് 3.2 ഭൗമ ദിനം മാത്രം

Kerala

ഗുണമേന്മ ഇല്ലാത്ത മാസ്‌ക്കും ഹാന്‍ഡ് സാനിറ്റൈസറും; നടപടിയെടുക്കാനാകാതെ ആരോഗ്യവകുപ്പ്, ഗുണമേന്മ പരിശോധിക്കാന്‍ സംവിധാനങ്ങളില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.