Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

തെയ്യം സ്‌റ്റേജിലെത്തും, പച്ചമണ്ണ് ടൈലുകള്‍ കൊണ്ട് മൂടും, തെക്കുംമ്പാട് ദ്വീപ് കാത്തിരിക്കുന്നുത് ടൂറിസം ദുരന്തത്തെ

കഴിഞ്ഞദിവസം ഇവിടെ തെയ്യം ക്രൂയിസ് എന്ന ഉപപദ്ധതിക്ക് തറക്കല്ലിട്ടു. വളപട്ടണത്ത് നിന്ന് തെക്കുമ്പാട് ദ്വീപിലൂടെ പഴയങ്ങാടി വരെ നദീയാത്ര ഒരുക്കുന്ന ടൂറിസം പാക്കേജാണ് നടപ്പാക്കുന്നത്. ഈ പദ്ധതി നടപ്പാകുന്നതോടെ തീരദേശ നിയന്ത്രണ മേഖല ഒന്ന് (എ) ല്‍ പെടുന്ന ഈ പരിസ്ഥിതി ദുര്‍ബലപ്രദേശം നാമാവശേഷമാകും.

യു.പി. സന്തോഷ് by യു.പി. സന്തോഷ്
Jun 29, 2020, 11:14 pm IST
in Kannur

കണ്ണൂര്‍: പ്രകൃതിയുടെ വരദാനമായ തെക്കുമ്പാട് ദ്വീപിനെ കാത്തിരിക്കുന്നത് ടൂറിസം വികസനത്തിന്റെ മറവിലുള്ള വന്‍ദുരന്തം. കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശ് ദര്‍ശന്‍ സ്‌കീം അനുസരിച്ച് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയാണ് കണ്ണൂര്‍ ചെറുകുന്നിനടുത്തുള്ള തെക്കുമ്പാട് ദ്വീപില്‍ നടപ്പാക്കുന്നത്. 

അത്യപൂര്‍വ്വമായ ആവാസവ്യവസ്ഥയോടു കൂടിയ, ജൈവവൈവിധ്യങ്ങളുടെ കലവറയായ ഈ ദ്വീപ് അനുഷ്ഠാനവൈവിധ്യങ്ങളാല്‍  വേറിട്ടു നില്‍ക്കുന്ന ഒരു സംസ്‌കൃതിയുടെ രംഗഭൂമി കൂടിയാണ്. കഴിഞ്ഞദിവസം ഇവിടെ തെയ്യം ക്രൂയിസ് എന്ന ഉപപദ്ധതിക്ക് തറക്കല്ലിട്ടു. വളപട്ടണത്ത് നിന്ന് തെക്കുമ്പാട് ദ്വീപിലൂടെ പഴയങ്ങാടി വരെ നദീയാത്ര ഒരുക്കുന്ന ടൂറിസം പാക്കേജാണ് നടപ്പാക്കുന്നത്. ഈ പദ്ധതി നടപ്പാകുന്നതോടെ തീരദേശ നിയന്ത്രണ മേഖല ഒന്ന് (എ) ല്‍ പെടുന്ന ഈ പരിസ്ഥിതി ദുര്‍ബലപ്രദേശം നാമാവശേഷമാകും. ഒപ്പം വടക്കേമലബാറിന്റെ ജനകീയാനുഷ്ഠാനമായ തെയ്യം വിനോദസഞ്ചാരികളുടെ മുന്നില്‍ കേവലം കെട്ടുകാഴ്ചയായി മാറുകയും ചെയ്യും.

7.64 കോടി രൂപയുടെ പ്രവൃത്തികള്‍ക്കാണ് തെക്കുമ്പാട് ദ്വീപില്‍ തുടക്കമിട്ടിരിക്കുന്നത്. തെയ്യത്തെ സ്റ്റേജിലെത്തിക്കുന്ന തെയ്യം പെര്‍ഫോമിങ് യാര്‍ഡ്, രണ്ടര കിലോമീറ്റര്‍ സൈക്കിള്‍ പാത്ത്, പാര്‍ക്കിംഗ് ഗ്രൗണ്ട്, കഫ്‌റ്റേരിയകള്‍, വിശ്രമകേന്ദ്രങ്ങള്‍, ഫിഷിംഗ് സ്‌പോട്ടുകള്‍, ശുചിമുറികള്‍ തുടങ്ങിയവ പണിയാനുള്ള രൂപരേഖയായിക്കഴിഞ്ഞു. ദ്വീപിന് ചുറ്റും രണ്ടര കിലോമീറ്റര്‍ നീളത്തില്‍ മണ്ണിട്ട് ബണ്ട് നിര്‍മ്മിച്ച് അതിനു മേല്‍ ഇന്റര്‍ലോക്ക് പാകിക്കൊണ്ടാണ് സൈക്കിള്‍ പാത്ത് നിര്‍മ്മിക്കുന്നത്. ഇത്തരം പ്രവര്‍ത്തികള്‍ നടത്താന്‍ ഈ പരിസ്ഥിതിലോല മേഖലയില്‍ നടത്താന്‍ അനുവാദമില്ല എന്നറിഞ്ഞുകൊണ്ടാണ് അധികൃതര്‍ ഈ പദ്ധതിയുമായി മുന്നോട്ടു പോകുന്നത്.

തെയ്യാരധാനസമ്പ്രദായത്തിലെ ഒരേയൊരു സ്ത്രീത്തെയ്യമായ (സ്ത്രീകള്‍ തെയ്യക്കോലം ധരിക്കുന്ന) ദേവക്കൂത്ത് എന്ന അനുഷ്ഠാനം നടക്കുന്നത് തെക്കുമ്പാട് താഴേക്കാവില്‍ മാത്രമാണ്. രണ്ട് വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ഈ അനുഷ്ഠാനത്തെയും ഈ പദ്ധതി ബാധിക്കുമെന്നാണ് കോലധാരികളുടെ സംഘടനകള്‍ പറയുന്നത്. യാതൊരു പാരിസ്ഥിതിക ജാഗ്രതയുമില്ലാതെ നടപ്പാക്കുന്ന പദ്ധതിക്കെതിരെ പരിസ്ഥിതി സംഘടനകളും തെയ്യാട്ടസംസ്‌കൃതിയെ അവമതിക്കുന്നതിനെതിരെ സാംസ്‌കാരിക സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
 

Tags: Theyyamടൂറിസം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെയ്യക്കാര്‍ക്കു വേണ്ടി പാര്‍ലമെന്റില്‍ പി.ടി ഉഷയുടെ ഇടപെടല്‍

Kerala

തെയ്യത്തിനുനേരെ തെരുവുനായ്‌ക്കൂട്ടം ഓടിയടുത്തു: അട്ടഹസിച്ച് ചിലമ്പിന്റെ ശബ്ദം പുറപ്പെടുവിച്ചതോടെ പിന്തിരിഞ്ഞോടി നായ്‌ക്കള്‍

Kerala

തെയ്യത്തിന്റെ അനുഗ്രഹം തേടി നടി മനീഷ് കൊയ് രാള

News

ഇത് വിലക്കുകളുടെ അതിജീവനം; ഒരിക്കല്‍കൂടി കതിവന്നൂര്‍ വീരനാകാന്‍ നാരായണ പെരുവണ്ണാന്‍

Kerala

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ അമിട്ട് ആള്‍ക്കൂട്ടത്തിനിടയില്‍ വീണ് പൊട്ടിയ സംഭവത്തില്‍ 5 പേര്‍ക്കെതിരെ കേസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ജ്യോതിഷവും നക്ഷത്രങ്ങളും

നഗരഹൃദയത്തില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ വന്‍ കെട്ടിടം പൊളിക്കുന്നു; ഭീതിയില്‍ പ്രദേശവാസികള്‍

ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വേറിട്ട സുരക്ഷാ പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ; ഇനി പാമ്പും മുതലയും നുഴഞ്ഞുകയറ്റം തടയും

പഴയ മാപ്പുകള്‍ പ്രചരിക്കുന്നു, വ്യാപക ആശങ്ക; ശബരി റെയില്‍പാതയുടെ അന്തിമ അലൈന്‍മെന്റ് കാത്ത് നാട്ടുകാര്‍

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് വന്‍ ഇടിവ്

ക്ഷേത്ര ദര്‍ശനം: അമാവാസിവ്രതം

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ചര്‍ച്ച വികസന മുരടിപ്പ്

സോഷ്യല്‍മീഡിയയില്‍ സുരേന്ദ്രന്റെ തീംസോങ് ട്രെന്‍ഡിങ്

സിപിഎമ്മില്‍ പ്രതിസന്ധി; പയ്യന്നൂരില്‍ സിഐടിയു ജില്ലാ പ്രസിഡന്റ് സി. കൃഷ്ണന്‍ പ്രചാരണത്തിനില്ല

ഇടതിലും വലതിലും ആരുടെയൊക്കെ ‘തല ഉരുളും’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.