Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Technology

ചൈനീസ്, പാക് സംയുക്ത സൈബര്‍ ആക്രമണങ്ങള്‍; പ്രതിരോധിച്ച് ഇന്ത്യ

കൊറോണ വ്യാപനത്തിന് ശേഷം ലോകമാസകലം ചൈനയുടെ സൈബര്‍ കുറ്റവാളികള്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടിരുന്നു. ലോകത്തെ പ്രമുഖമായ 75 ഓളം സ്ഥാപനങ്ങള്‍ ചൈനീസ് ഹാക്കര്‍മാര്‍ ആക്രമിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2020, 05:32 pm IST
inTechnology

ന്യൂദല്‍ഹി: അതിര്‍ത്തയില്‍ സംഘര്‍ഷം ആരംഭിച്ചതിനു പിന്നാലെ ഇന്ത്യയിലെ  ഇന്റര്‍നെറ്റ് സംവിധാനങ്ങളും വെബ്‌സൈറ്റുകളും പാക്കിസ്ഥാന്‍, ചൈന, ഉത്തരകൊറിയ  തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള ഹാക്കര്‍മാര്‍ ആക്രമിച്ചു തുടങ്ങിയതിന് പിന്നാലെ കരുതലോടെ ഇന്ത്യ. രാജ്യത്തെ വൈദ്യുത വിതരണശൃംഖലയെ പോലും ബാധിക്കാനിടയുള്ള തരത്തില്‍ ഹാക്കര്‍മാര്‍ പദ്ധതിയിടുന്നുവെന്ന റിപ്പോര്‍ട്ടിനു പിന്നാലെയാണ് ഇന്ത്യ ജാഗ്രത ശക്തമാക്കിയത്.  കഴിഞ്ഞ രണ്ട് മാസത്തിനിടെ ആയിരക്കണക്കിന് സൈബര്‍ ആക്രമണങ്ങളാണ് ഇന്ത്യന്‍  ഐടി ഡിഫന്‍സ് സിസ്റ്റം പ്രതിരോധിച്ചത്.  

കഴിഞ്ഞ രണ്ടു മാസമായി സൈബര്‍  ആക്രമണങ്ങളുടെ തീവ്രത കൂടി. ബൗട്ട്‌സ്, പ്രോക്‌സിസ് തുടങ്ങിയവ ഉപയോഗപ്പെടുത്തിയാണ് സൈബര്‍  ആക്രമണങ്ങള്‍. മൂന്ന് രാജ്യങ്ങളില്‍നിന്നാണ് സൈബര്‍  ആക്രമണങ്ങള്‍ നടക്കുന്നതെങ്കിലും  ഇവയെ ഏകീകൃത സ്വഭാവത്തിലാക്കാനുള്ള പരിശ്രമങ്ങളും ചിലയിടങ്ങളില്‍ നിന്നു നടക്കുന്നുണ്ടെന്ന് സര്‍ക്കര്‍ വ്യത്തങ്ങള്‍ കരുതുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ കൂടുതല്‍ സ്ഥിരീകരണം സാധ്യമാകില്ലെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ലഡാക്കിലെ ടിബറ്റ് അതിര്‍ത്തിയില്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് ആക്രമണങ്ങള്‍ വ്യാപകമായതെങ്കിലും ചൈനീസ് സര്‍ക്കാര്‍ നേരിട്ട് നടത്തുന്നതാണെന്ന് ഉറപ്പിക്കാന്‍ സാധിക്കില്ല. തിരിച്ചറിയപ്പെടാത്ത അനൗദ്യോഗിക കേന്ദ്രങ്ങളില്‍നിന്നാണ് ആക്രമണങ്ങള്‍ നടക്കുന്നത്. അതുകൊണ്ടുതന്നെ ഹാക്കര്‍മാരെ തിരിച്ചറിയാനും സാധിക്കുന്നില്ല. ചൈനീസ് സര്‍ക്കാരിന് സ്വന്തമായി അറിയപ്പെടുന്ന നിരവധി ഹാക്കര്‍മാരും കേന്ദ്രങ്ങളുമുണ്ട്. എന്നാല്‍, ഇപ്പോള്‍ നടക്കുന്ന ആക്രമണങ്ങള്‍ അവയില്‍ നിന്നല്ല.  ഇന്ത്യന്‍  കമ്പ്യൂട്ടറുകളിലെ വിവരങ്ങള്‍ ലക്ഷ്യമിട്ടാണ് മിക്കവയും. സേവനങ്ങളില്‍ തടസപ്പെടുത്തുകയോ കാലതാമസം വരുത്തുകയോ വിവരങ്ങള്‍  മോഷ്ടിക്കുകയോ ആണ് ആക്രമണങ്ങളില്‍ നടക്കുന്നത്.  

കൊറോണ വ്യാപനത്തിന് ശേഷം ലോകമാസകലം ചൈനയുടെ സൈബര്‍ കുറ്റവാളികള്‍ ആക്രമണങ്ങള്‍  അഴിച്ചുവിട്ടിരുന്നു. ലോകത്തെ പ്രമുഖമായ 75 ഓളം സ്ഥാപനങ്ങള്‍  ചൈനീസ് ഹാക്കര്‍മാര്‍  ആക്രമിച്ചു. ഇന്ത്യയില്‍ കഴിഞ്ഞ ആഴ്‌ച്ചയാണ് വാണിജ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്യാനുള്ള ശ്രമം നടന്നത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്കുവേണ്ട അവശ്യസാധനങ്ങളുടെ പട്ടികയാണ് ചൈനീസ് ഹാക്കര്‍മാര്‍ തേടുന്നത്.  

ഇന്ത്യയുടെ ആവശ്യങ്ങള്‍ മുന്‍കൂട്ടി അറിഞ്ഞാല്‍ അതനുസരിച്ച് അവയുടെ ഉത്പാദനം കൂട്ടാനും വിപണിയിലെ വിലപേശലുകള്‍ ചൈനീസ് കച്ചവടക്കാര്‍ക്ക് അനുകൂലമാക്കാനും  സാധിക്കുമെന്നതാണ് നേട്ടം. ഇന്ത്യ പുതിയ വിദേശ നിക്ഷേപ നയം പ്രഖ്യാപിച്ചതിനൊപ്പം സ്വാശ്രയ ഭാരതം പദ്ധതി പ്രഖ്യാപിച്ചതോടെ രാജ്യം ഏതൊക്കെ വ്യവസായങ്ങള്‍ക്കാണ് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നതെന്നും അവ നടപ്പാക്കാനുള്ള പദ്ധതികളും ഉള്‍പ്പെടെ ചോര്‍ത്തി എടുക്കാനാണ് ഹാക്കര്‍മാരെ ഉപയോഗിച്ച് ശ്രമിക്കുന്നത്.

Tags: indiapakistanസാങ്കേതികംchina
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

ഇന്ത്യയ്‌ക്ക് യു.എന്നിൽ സ്ഥിരാംഗത്വം ലഭിച്ചേക്കും, പിന്തുണയുമായി നാല് മധ്യ യൂറോപ്യൻ രാജ്യങ്ങൾ

India

വംശനാശം മുതൽ തിരിച്ചുവരവ് വരെ : ഇന്ത്യയിലെ ചീറ്റകളുടെ എണ്ണം നാല് വർഷത്തിനുള്ളിൽ 52 ആയി

News

പാകിസ്ഥാനെ തിരിച്ചടിക്കാൻ താലിബൻ തയാർ;യുദ്ധമായേക്കുമെന്ന് ആശങ്ക

India

ചരിത്രം കുറിച്ച് സുചിക താരിയൽ; മിക്സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ, നേട്ടം ഇന്ത്യൻ കായികരംഗത്ത് നാഴികക്കല്ല് 

പുതിയ വാര്‍ത്തകള്‍

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

പലർക്കും ഒരുപാടു താൽപര്യങ്ങളാണുള്ളത് ; അവർക്ക് ഈ കാര്യങ്ങൾ നന്നാവണമെന്നില്ല ; ശബരിമല വിഷയത്തിൽ കെ. ജയകുമാർ

ശ്രീലങ്കയിൽ 270 പേരുടെ മരണത്തിനിടയാക്കിയ ഈസ്റ്റർ ബോംബാക്രമണ കേസിൽ സുപ്രധാന വിധി : 15 കുറ്റവാളികൾക്ക് 200 വർഷം വീതം തടവ്

പശ്ചിമേഷ്യയില്‍ മതമല്ല , പണമാണ് പ്രശ്‌നം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.