Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാണിയുടെ മകന്‍ വഴിയാധാരം; ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫ് പുറത്താക്കി; കരുത്ത് കാട്ടി ജോസഫ് വിഭാഗം

ജോസ് വിഭാഗം പുറത്തായതോടെ യു.ഡി.എഫ് ജോസഫ് പക്ഷം കരുത്തനായി. ജോസഫ് വിഭാഗവുമായി ഉണ്ടായിരുന്ന ധാരണ പാലിക്കാതെയിരുന്നതിനെ തുടര്‍ന്നാണ് നടപടി ഉണ്ടായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2020, 03:43 pm IST
in Kerala

കോട്ടയം: കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയാതെയിരുന്ന കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തെ യുഡിഎഫില്‍ നിന്ന് പുറത്താക്കി. യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജോസ് വിഭാഗം പുറത്തായതോടെ യു.ഡി.എഫ് ജോസഫ് പക്ഷം കരുത്തനായി. ജോസഫ് വിഭാഗവുമായി ഉണ്ടായിരുന്ന ധാരണ പാലിക്കാതെയിരുന്നതിനെ തുടര്‍ന്നാണ് നടപടി ഉണ്ടായത്. 

എട്ട് മാസം ജോസ് വിഭാഗത്തിനും ആറ് മാസം ജോസഫ് പക്ഷത്തിനുമാണെന്നാണ് ധാരണ. എന്നാല്‍ ഇതനുസരിച്ച് മൂന്ന് മാസം മുമ്പ് ജോസ ്വിഭാഗത്തിന്റെ കാലാവധി കഴിഞ്ഞെന്നാണ് ജോസഫ് പക്ഷം പറയുന്നത്.എന്നാല്‍ അത്തരത്തിലുളള ഒരു ധാരണയില്ലെന്നും പ്രസിഡന്റ് സ്ഥാനം വിട്ട് കൊടുക്കില്ലെന്നും ജോസ് പക്ഷം വാദിച്ചു.ഇരുവിഭാഗവും തമ്മില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ യുഡിഎഫ് നേതൃത്വം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഇതോടെയാണ് ജോസ് പക്ഷത്തിന് യുഡിഎഫിന് പുറത്തേക്കുള്ള വഴി തുറന്നത്. 

ഇതിനിടെയില്‍ യുഡിഎഫില്‍ നിന്ന് പുറത്തായാല്‍ എല്‍ഡിഎഫില്‍ ചേക്കേറാന്‍ ജോസ് പക്ഷം ശ്രമിക്കുന്നതായ വിവരങ്ങളും പുറത്ത് വന്നു. ജോസ് പക്ഷത്തെ പുറത്താക്കിയാലും യുഡിഎഫിന് കാര്യമായ ക്ഷീണം സംഭവിക്കില്ലെന്നാണ് നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍. അണികളില്‍ നല്ലൊരു ശതാമനവും ജോസഫ് പക്ഷത്തിനൊപ്പമാണെന്നാണ് നേതൃത്വം പറയുന്നത്. ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കള്‍ ഇടപെട്ടിട്ടും വിട്ട് വീഴ്ച ചെയ്യാതെയിരുന്ന ജോസ് വിഭാഗം നടപടി ചോദിച്ച് വാങ്ങുകയായിരുന്നു എന്നാണ് യുഡിഎഫ് നേതൃത്വം പറയുന്നത്.

Tags: ജോസ് കെ.മാണി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

ഉജ്വല സ്വീകരണമൊരുക്കി മിസോറി സിറ്റി മേയര്‍: കഴിഞ്ഞ കുറെ വര്‍ഷങ്ങളിലായി ഇന്ത്യയുടെ യശസ്സ് ഉയര്‍ന്നുവരികയാണെന്ന് ജോസ് കെ മാണി

Kottayam

ക്രൈസ്തവ ന്യുന പക്ഷങ്ങളെയും പുരോഹിതരെയും ഇടതുപക്ഷ സര്‍ക്കര്‍ നിരന്തരം വേട്ടയാടുന്നു: എന്‍ ഹരി

Kerala

സഹോദരങ്ങളുടെ മരണം: കാര്‍ ഓടിച്ചത് ജോസ് കെ മാണിയുടെ മകന്‍ കൊച്ചുമാണി: രക്ഷിക്കാന്‍ പോലീസ് തിരിമറി

Kerala

മണിമല അപകടം: ജോസ് കെ. മാണിയുടെ മകന്‍ കെ.എം. മാണി ജൂനിയറിനെ അറസ്റ്റ് ചെയ്തു, നടപടി അശ്രദ്ധമായി വാഹനം ഓടിച്ച് ജീവഹാനി വരുത്തിയതിന്‌

Kerala

സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക വാങ്ങി നല്‍കൂ; കണ്ണില്‍ പൊടിയിടല്‍ നിര്‍ത്തു; ജോസ് കെ. മാണിക്ക് റബ്ബര്‍ കര്‍ഷകരോടുള്ളത് കപട സഹതാപമെന്ന് എന്‍. ഹരി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

കൊടുങ്ങല്ലൂര്‍ ഭരണിച്ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സ്പെയിന്‍ കാരി (ഇടത്ത്) താളം വന്യമായതോടെ അറിയാതെ അവര്‍ തുള്ളാന്‍ തുടങ്ങി (ഇടത്ത് നിന്നും രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍), സിനിമാതാരം വി.കെ. ശ്രീരാമന്‍ (വലത്ത്)

കൊടുങ്ങല്ലൂര്‍ ഭരണിയ്‌ക്കെത്തിയ സ്പെയിന്‍കാരി കോമരമായി തുള്ളി; പ്രചണ്ഡയായ ഭഗവതി ആ മെയ്യിലും മനസ്സിലും കയറി നൃത്തം ചെയ്തിരിക്കാമെന്ന് വി.കെ. ശ്രീരാമന്‍

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

നെഞ്ചുവേദനയെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു : ഒപ്പമുള്ളത് മകൾ പ്രിയങ്ക

ഇനി ഇന്ത്യയുടെ കണ്ണ് വെട്ടിക്കാനാകില്ല ; 600 കിലോമീറ്റർ അകലെ വച്ച് ആറാം തലമുറ യുദ്ധവിമാനങ്ങളെയും പ്രതിരോധിക്കും : റഡാറുകൾ സജ്ജമായി കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.