Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

മാരകായുധങ്ങളുമായി പിടിയിലായ ക്വട്ടേഷന്‍ സംഘം റിമാന്റില്‍

മാരകായുധങ്ങളുമായി ബത്തേരി പോലീസ് പിടികൂടിയ അഞ്ചംഗസംഘത്തെ റിമാന്റ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന്നായി ഇവരെ കസ്റ്റഡിയില്‍ വാങ്ങുമെന്നാണ് സൂചന

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2020, 01:25 pm IST
inWayanad
പ്രതികളില്‍ നിന്നും പിടിച്ചെടുത്ത മാരകായുധങ്ങള്‍

പ്രതികളില്‍ നിന്നും പിടിച്ചെടുത്ത മാരകായുധങ്ങള്‍

ബത്തേരി:മാരകായുധങ്ങളുമായി  ബത്തേരി പോലീസ് പിടികൂടിയ അഞ്ചംഗസംഘത്തെ റിമാന്റ് ചെയ്തു.  സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന്നായി ഇവരെ കസ്റ്റഡിയില്‍ വാങ്ങുമെന്നാണ് സൂചന. കൂടാതെ ഇവരുടെ പക്കല്‍നിന്നും ലഭിച്ച ആയുധത്തിന്റെ ഉറവിടം സംബന്ധിച്ചും രക്ഷപ്പെട്ട ഒരാള്‍ക്കുവേണ്ടിയുമുള്ള അന്വേഷണവും പുരോഗമിക്കുകയാണ്. 

ശനിയാഴ്ച വൈകിട്ടോടെ പുത്തന്‍കുന്നിന് സമീപത്ത് വെച്ചാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ബത്തേരി,പുല്‍പ്പള്ളി സ്വദേശികളായ അഞ്ചംഗസംഘം പിടിയിലായത്.പുല്‍പള്ളി മണല്‍വയല്‍ പൊന്തമാക്കില്‍ പി.എസ്. ലിനിന്‍ (അണ്ണായി 36), പാറക്കടവ് അയനിക്കുഴിയില്‍ ഷൈനു (മൊട്ട 29), ബത്തേരി കുപ്പാടി തണ്ടാശ്ശേരി പി.പി. അക്ഷയ് (കുഞ്ഞൂട്ടന്‍ 22), കൈപ്പഞ്ചേരി ചേനക്കല്‍ സി. യൂനുസ് (35), പുത്തന്‍കുന്ന് പാലപ്പെട്ടി സംജാദ് (27) എന്നിവരാണ് ബത്തേരി ഇന്‍സ്‌പെക്ടര്‍ ജി. പുഷ്പകുമാറിന്റെ നേതൃത്വത്തില്‍ പോലിസ് പിടികൂടി അറസ്റ്റ് ചെയ്തത്.

ശനിയാഴ്ച വൈകിട്ട് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പുത്തന്‍കുന്നിന് സമീപം പ്രതികള്‍ സഞ്ചരിച്ച വാഹനം പോലിസ് തടഞ്ഞുനിര്‍ത്തുകയായിരുന്നു.തുടര്‍ന്ന് വാഹനം പരിശോധിക്കുന്നതിന്നിടെ സംഘത്തിലെ മൂന്ന് പേര്‍ ഓടി രക്ഷപെട്ടു.  ഇതില്‍ രണ്ടുപേരെ  പോലിസ് പിന്തുടര്‍ന്ന് പിടികൂടിയെങ്കിലും ഒരാള്‍ രക്ഷപെടുകയായിരുന്നു. വാഹന പരിശോധനയില്‍ ഇവര്‍ സഞ്ചരിച്ച കാറിനുള്ളില്‍ നിന്നും വാള്‍, കത്തികള്‍, കുറുവടികള്‍ തുടങ്ങിയവയും കണ്ടെടുത്തു.

കഴിഞ്ഞ ദിവസം പുല്പള്ളിയില്‍ ഒരാളെ വെട്ടിപ്പരിക്കേല്‍പ്പിച്ചതിന്റെ പ്രതികാരം വീട്ടുന്നതിനായാണ് സംഘം ബത്തേരിയിലെത്തിയതെന്ന് പൊലിസ് പറഞ്ഞു.എസ്.ഐ.മാരായ സണ്ണി തോമസ്,ബി. സുലൈമാന്‍, കെ.സി. മണി, സീനിയര്‍ സിവില്‍ പൊലിസ് ഓഫീസര്‍ കെ.എം പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പിടിയിലായവര്‍ സ്ഥിരം കുറ്റവാളികളാണെന്ന് പൊലീസ് പറഞ്ഞു. ജനുവരി 15ന് പഴുപ്പത്തൂര്‍ ചപ്പക്കൊല്ലിയിലെ വാടക വീട്ടില്‍ സംഘടിക്കുകയും അന്വേഷിക്കാനെത്തിയ പോലീസിനെ അക്രമിക്കുകയും ചെയ്ത കേസിലെ പ്രതികളാണ് പിടിയിലായ അക്ഷയും സംജാദും.

Tags: ക്വട്ടേഷന്‍ സംഘം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം ഏരിയ കമ്മിറ്റി അംഗത്തെ വധിക്കാന്‍ മുസ്ലിം ലീഗ് നേതാക്കള്‍ ക്വട്ടേഷന്‍ നല്‍കി; ഗൂഢാലോചന, ഭീഷണി വകുപ്പുകള്‍ പ്രകാരം കേസെടുത്തു

Kerala

‘സ്വര്‍ണ്ണം മൂന്നായി പങ്കുവെച്ച് ഒരു ഭാഗം പാര്‍ട്ടിക്ക്, പിന്നെ അന്വേഷണം ഉണ്ടാകില്ല’; ക്വട്ടേഷന്‍ സംഘത്തിന്റെ ശബ്ദരേഖ പുറത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അങ്കമാലിയില്‍ കടയില്‍ വന്‍ അഗ്നിബാധ

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

മോഡിഫിക്കേഷന്‍ വാഹനത്തില്‍ റീല്‍ വേണ്ട! ഓരോ നിയമവിരുദ്ധ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ!

ലൈംഗികാതിക്രമ കേസിൽ‌ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ രണ്ടാഴ്ചയ്‌ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

ടി പി വധക്കേസില്‍ സുപ്രീം കോടതിയില്‍ ഹാജരായിരുന്ന സീനിയർ അഭിഭാഷകനെ മാറ്റാൻ തീരുമാനം

സംസ്ഥാനത്ത് ആദ്യം രൂപീകരിക്കേണ്ടത് തിരൂർ ആസ്ഥാനമായ ജില്ല ; വിഡി സതീശന് മുസ്ലീം ലീഗിന്റെ നിർദേശം

കേരളത്തിലെ നെല്‍നിലങ്ങളുടെ കഥ ആഗോള തലത്തിലേക്ക്: പാഡിവിസ്‌പെറര്‍ പുറത്തിറക്കി

കാശിമഠാധിപതി സംയമീന്ദ്ര തീര്‍ത്ഥ സ്വാമികള്‍

മൂലമഠത്തില്‍ ധര്‍മ്മ ഗുരു ചാതുര്‍മാസ്യം: ആയിരത്തിലേറെ ഭക്തര്‍ കാശിയിലേയ്‌ക്ക്

കാറോട്ടമത്സരത്തില്‍ നടന്‍ അജിത് കുമാറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; സംഭവം യൂറോപ്പില്‍ നടന്ന എന്‍ഡുറന്‍സ് റേസിനിടെ

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.