Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സുരക്ഷിതമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അടക്കം മുന്നറിയിപ്പ് നല്‍കിയിട്ടും ഹൈക്കോടതിയില്‍ ഉപയോഗിക്കുന്നത് സൂം ആപ്പ്‌

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ വകുപ്പുകളടക്കം കക്ഷിയായ സുപ്രധാനമായ നിരവധി കേസുകളുടെ വാദത്തിന് നിലവില്‍ സൂം ആപ്പാണ് ഉപയോഗിക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകളിലും ഉദ്യോഗസ്ഥരും ചൈന നിര്‍മ്മിതമായ സൂം ആപ്പ് ഉപയോഗിക്കരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കഴിഞ്ഞ മാസം നിര്‍ദ്ദേശം നല്‍കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2020, 11:41 am IST
in Kerala

കോഴിക്കോട്: സൂം ആപ്പ് സുരക്ഷിതമല്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അടക്കം മുന്നറിയിപ്പ് നല്‍കിയിട്ടും ഹൈക്കോടതിയിലെ വീഡിയോ കോണ്‍ഫറന്‍സിന് ഉള്‍പ്പെടെ ഉപയോഗിക്കുന്നത് സൂം ആപ്പ്. കോവിഡ് നിബന്ധനകള്‍ക്കനുസരിച്ചാണ് ഹൈക്കോടതിയില്‍ പുതിയ കേസുകള്‍ക്ക് വീഡിയോ കോണ്‍ഫറന്‍സ് ഉപയോഗിക്കുന്നത്. 

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ വകുപ്പുകളടക്കം കക്ഷിയായ സുപ്രധാനമായ നിരവധി കേസുകളുടെ വാദത്തിന് നിലവില്‍ സൂം ആപ്പാണ് ഉപയോഗിക്കുന്നത്. സര്‍ക്കാര്‍ ഓഫീസുകളിലും ഉദ്യോഗസ്ഥരും ചൈന നിര്‍മ്മിതമായ സൂം ആപ്പ് ഉപയോഗിക്കരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇക്കഴിഞ്ഞ മാസം നിര്‍ദ്ദേശം നല്‍കിയിരുന്നു. കേന്ദ്രസര്‍ക്കാറിന്റെ  സൈബര്‍ സുരക്ഷാ ഏജന്‍സിയും ഇതിനനുസരിച്ച്  മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. 

നിരവധി മുന്‍കരുതലുകള്‍ എടുക്കാനും ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റസ്‌പോണ്‍സ് ടീം നിര്‍ദ്ദേശം നല്‍കി. ഹൈക്കോടതിയിലെ കേസ് വാദത്തിനിടയില്‍ രേഖകള്‍ ഒന്നും സൂം ആപ്പ് വഴി ഹാജരാക്കുന്നില്ല. എന്നാല്‍ സുപ്രധാന രേഖകളിലെ വസ്തുതകളാണ് വാദങ്ങള്‍ക്കിടയില്‍ സൂം ആപ്പിലൂടെ കൈമാറുന്നത്. സൂം ആപ്പിലെ വിവരങ്ങള്‍ സെര്‍വര്‍ക്ക് ലഭിക്കുമെന്നത് ഗൗരവമായി പരിഗണിക്കേണ്ടതാണ്. ഹൈക്കോടതിയുടെ  വെബ് സൈറ്റില്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയുള്ള കേസുകളുടെ വിവരം ആര്‍ക്കും ലഭിക്കും. അതിന്റെ പാസ് വേഡും ഐഡിയും അതില്‍ നല്‍കിയിട്ടുമുണ്ട്.  

സൂം ആപ്പിലെ വീഡിയോ ദൃശ്യങ്ങള്‍ ഡാര്‍ക്ക് വെബ്ബില്‍ വില്‍പ്പനയ്‌ക്ക് വെച്ചതായി വാര്‍ത്തകളും ഉണ്ടായിരുന്നു. ജില്ലാ കോടതികളിലും പോസ്‌കോ കോടതികളിലും സൂം ആപ്പ് ഉപയോഗിക്കുന്നുണ്ട്. ഇത്തരം കോടതികളില്‍ ജാമ്യ അപേക്ഷയ്‌ക്കും ജാമ്യ അപേക്ഷയ്‌ക്കുള്ള പരിഗണനയ്‌ക്കുമാണ് സൂം ആപ്പ് ഉപയോഗിക്കുന്നത്.

സൂം ആപ്പ് സുരക്ഷിതമല്ലെന്ന കേന്ദ്ര നിര്‍ദ്ദേശം വന്നിട്ടും ഹൈക്കോടതി സൂം ആപ്പിന്റെ ഉപയോഗം തുടരുകയാണ്. ഉപയോഗ സൗഹൃദമായതിനാലാണ് സൂം ആപ്പ് ഉപയോഗിക്കുന്നതെന്ന് ഹൈക്കോടതി അഡ്വക്കറ്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍. ലക്ഷ്മി നാരായണന്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദ്ദേശം ഗൗരവത്തിലെടുത്തിട്ടുണ്ടെന്നും ഹൈക്കോടതി അക്കാര്യം പരിഗണിക്കുമെന്നാണ് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags: ആപ്പ്സൂം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉപഭോക്താക്കളെ ശ്രദ്ധക്കു, ചതിയില്‍ വീഴരുത്; ഈ വ്യാജ ആന്‍ഡ്രോയിഡ് ആപ്പിനെ സൂക്ഷിക്കുക; മുന്നറിയിപ്പുമായി ഐആര്‍സിടിസി

Education

എക്സാം പോയിന്റ് ആപുമായി വൈസ്മെന്‍ ക്ലബ്ബ്

Kerala

ക്ഷീരമേഖലയ്‌ക്കായി ദുഗ്ധ് സങ്കല്പ് സാഥി മൊബൈല്‍ ആപ്

Palakkad

ജീവിതശൈലീ രോഗനിര്‍ണയത്തിന് ശൈലി ആപ്പ്

Technology

ആശയം മോഷ്ടിച്ചു; ആപ്പ് നിര്‍മിക്കാന്‍ മുന്‍ ജീവനക്കാരെ ഉപയോഗപ്പെടുത്തി; ത്രെഡ്സിനെതിരെ ട്വിറ്റര്‍ നിയമ നടപടിക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്

പുതിയ വാര്‍ത്തകള്‍

ശാഖകള്‍ അതുല്യ വരദാനം; ദേശസ്‌നേഹത്തിന്റെയും സംഘാടനത്തിന്റെയും സമാനതകളില്ലാത്ത മാതൃക: ആലോക് കുമാര്‍

‘ഉയിർ ‘ എം പത്മകുമാർ ചിത്രം ഫസ്റ്റ്ലുക്കും ടൈറ്റിൽ പ്രകാശനവും നടന്നു

സത്യദേവ്- വെങ്കിടേഷ് മഹാ ചിത്രം ‘റാവു ബഹാദൂർ” 2026 ജൂൺ 5 ആഗോള റിലീസ്

കേസില്‍പ്പെട്ടെത്തുന്ന ജലയാനങ്ങള്‍ അധികൃതര്‍ക്ക് തലവേദനയാകുന്നു; ഇപ്പോള്‍ വിദേശ ചരക്കുകപ്പലും വിനയാകുന്നു

എന്റെ നിറം കറുപ്പല്ലേ?’കറുത്തവന് ജീവിക്കണ്ടേ ഇവിടെ? എന്റെ പാട്ട് കൊള്ളാമെങ്കില്‍ മാത്രം നിങ്ങള്‍ അംഗീകരിച്ചാല്‍ മതി;പന്തളം ബാലൻ

ബിരിയാണിയ്‌ക്ക് പിന്നാലെ തണ്ണിമത്തൻ ; ഒരു കുടുംബത്തിലെ നാല് പേർ മരിച്ചു ; ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം

ഹാഫിസ് സയീദിന്റെ അടുത്ത അനുയായി ; ലഷ്കർ ഭീകരൻ ഷെയ്ഖ് യൂസഫ് അഫ്രീദിയെ അജ്ഞാതർ വെടിവച്ചു കൊന്നു

സൂര്യപ്രകാശം പൂർണമായി ഒഴിവാക്കരുത്; എല്ലാ സൺസ്ക്രീനുകളും സുരക്ഷിതമല്ല

അനുമോളോട് ‘ബീഫ് കഴിക്കുന്നില്ലേ’ന്ന് ചോദിച്ച്‌ എയറിലായ ഷിയാസ് കരീമിനെതിരെ ലൈംഗിക ചൂഷണ പരാതിയുമായി യുവതി

അടുക്കളകളിലെ ക്യാമറ അവിടെയുണ്ടോ? ലൈവ് കിച്ചൺ കാണാനുണ്ടോ? യുദ്ധം കഴിയുന്നു, കൂട്ടിയ ചായ വിലകുറയുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.