Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഗര്‍ഭം ചവിട്ടിക്കലക്കല്‍ ഹോബിയാക്കി സിപിഎം ബ്രാഞ്ച് സെക്രട്ടറി; പരാതി നല്‍കിയ പേരില്‍ കമ്മ്യൂണിസ്റ്റുകാരുടെ ഭീഷണിയില്‍ ജീവിക്കാനാകാതെ വീട്ടമ്മ

കോഴിക്കോട് കോടഞ്ചേരി സ്വദേശിനി ജ്യോത്സയ്‌ക്കാണ് സിപിഎം നേതാക്കളുടെ അതിക്രമത്താന്‍ നാലരമാസം പ്രായമായ ഗര്‍ഭസ്ഥ ശിശുവിനെ നഷ്ടമായത്. 2018 ഫെബ്രുവരി 15-ാം തീയതിയായിരുന്നു വീടിന്റെ അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന തെറ്റാലില്‍ തമ്പിയടക്കമുള്ളവരുടെ അതിക്രൂര ആക്രമണത്തിന് ജ്യോത്സ്നയും കുടുംബവും ഇരയാകേണ്ടി വന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2020, 06:11 pm IST
inKerala

കോഴിക്കോട്:  സ്വന്തം വീടിന്റെ അതിര്‍ത്തി കൈയേറാന്‍ വന്നവര്‍ക്കെതിരേ പരാതി നല്‍കിയതിനു ഒരു യുവതി അനുഭവിക്കേണ്ടവന്നത് കൊടുംക്രൂരത. കോഴിക്കോട് കോടഞ്ചേരി സ്വദേശിനി ജ്യോത്സയ്‌ക്കാണ് സിപിഎം നേതാക്കളുടെ അതിക്രമത്താന്‍ നാലരമാസം പ്രായമായ ഗര്‍ഭസ്ഥ ശിശുവിനെ നഷ്ടമായത്.  2018 ഫെബ്രുവരി 15-ാം തീയതിയായിരുന്നു വീടിന്റെ അതിര്‍ത്തി തര്‍ക്കത്തിന്റെ പേരില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന തെറ്റാലില്‍ തമ്പിയടക്കമുള്ളവരുടെ അതിക്രൂര ആക്രമണത്തിന് ജ്യോത്സ്നയും കുടുംബവും ഇരയാകേണ്ടി വന്നത്. അതിര്‍ത്തിതര്‍ക്കത്തിന്റെ പേരില്‍ തമ്പിക്കും സിപിഎം ഉന്നതര്‍ക്കുമെതിരേ പോലീസില്‍ പരാതി കൊടുത്ത വൈരാര്യത്തിനാണ് ജ്യോത്സനയുടെ ഗര്‍ഭം ചവിട്ടിക്കലക്കുകയും ഭര്‍ത്താവ് സിബി. െസിപിമ്മുകാര്‍ അതിക്രൂരമായി മര്‍ദിക്കുകയും ചെയ്തത്. ഈ കേസില്‍ തമ്പിയടക്കം ഏഴു പേര്‍ക്കെതിരേ കേസ് എടുത്ത് അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ ജാമ്യത്തിലിറങ്ങിയ പ്രതികളുടെ ഭീഷണിയും അതിക്രൂരമാണ്. ഇനിയും നീ ഗര്‍ഭിണിയായാല്‍ അതും ചവിട്ടിക്കലക്കുമെന്നാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണി.  

സിപിഎമ്മുകാരുടെ ഭീഷണിയെ തുടര്‍ന്ന് വീട് ഉപേക്ഷിച്ച് താത്കാലം മാറിയെങ്കിലും രക്ഷയുണ്ടായില്ല. സ്വന്തം വീട്ടുപരിസരത്തേക്ക് എത്തിയാല്‍ ഉടന്‍ ചവിട്ടി ഗര്‍ഭം കലക്കുമെന്ന് ഭീഷണിയാണ്. ഭീഷണിയുടെ കാര്യം പോലീസില്‍ പരാതി നല്‍കിയിട്ടും ഫലമില്ല. നേരത്തെ കേസില്‍ പ്രതികളായ പ്രജീഷ് ഗോപാലന്‍, പ്രമേഷ് ഗോപാലന്‍ എന്നിവര്‍ക്കെതിരെയാണ് ജോത്സ്ന ജൂണ്‍ 20-ാം തീയതിയാണ് പരാതി നല്‍കിയത്.  

സ്വന്തമായി എട്ട് സെന്റ് ഭൂമിയും കട്ടപ്പുരയും മാത്രമുള്ള  തങ്ങള്‍ക്ക് ലഭിച്ച എ.പി.എല്‍ കാര്‍ഡ് പോലും മാറ്റിത്തരുന്നത് മുടക്കിയിരിക്കുകയാണ് സിപിഎമ്മുകാര്‍. ഡ്രൈവറായി ജോലി ചെയ്തിരുന്ന സിബിക്ക് ഇപ്പോള്‍ പണിയുമില്ല, ഇതോടെ കാട്  വെട്ടാനും പറമ്പ് കിളക്കാനുമൊക്കെ പോയാണ് സിബി ജീവിതം മുന്നോട്ട് കൊണ്ട് പോവുന്നത്. പ്രതികളുടെ ഭീഷണി പേടിച്ചാണ് തങ്ങള്‍ക്ക് സ്വന്തം വീട്ടില്‍ പോലും പോകാന്‍ സാധിക്കാതെ നാല്‍പത് കിലോ മീറ്റര്‍ ഇപ്പുറമുള്ള കൂരാച്ചുണ്ടില്‍ വാടകയ്‌ക്ക് താമസിക്കേണ്ടി വരുന്നതെന്നും പറയുന്നു ഇവര്‍. മാത്രമല്ല ചവിട്ടേറ്റ് ഗര്‍ഭപാത്രത്തിന് ഗുരുതരമായി പരിക്കേറ്റതിനാല്‍ ജോത്സ്നയ്‌ക്ക് ഇപ്പോഴും ചികിത്സ തുടരേണ്ടതുമുണ്ട്. അതിനു പോലും സാധിക്കാത്ത അവസ്ഥയിലാണ് ഈ കുടുംബം.

Tags: cpmവനിത
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Kerala

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

Kerala

‘ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, നേതൃത്വത്തില്‍ ഇനിയും പുഴുക്കുത്തുകളുണ്ടെ’ന്ന് പി കെ ശശി

Kerala

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

Kerala

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.