Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിബിഎസ്ഇ: കുട്ടികളെ വിലയിരുത്താന്‍ വിപുലമായ പദ്ധതി

പത്ത്, 12 കഌസുകളിലെ പരീക്ഷകള്‍ മുഴുവന്‍ പൂര്‍ത്തിയാക്കിയവരുടെ ഫലം പതിവുപോലെ ഉത്തരക്കടലാസുകള്‍ മൂല്യ നിര്‍ണയം ചെയ്താകും പ്രഖ്യാപിക്കുക. മൂന്നിലേറെ വിഷയങ്ങളില്‍ പരീക്ഷ എഴുതിയിട്ടുള്ളവര്‍ , നന്നായി എഴുതിയ മൂന്നു പരീക്ഷകളുടെ ശരാശരി കണക്കാക്കി അതാകും എഴുതാത്ത പരീക്ഷകള്‍ക്ക് നല്‍കുക. മൂന്നു പരീക്ഷകള്‍ എഴുതിയിട്ടുള്ളവര്‍ക്ക്,

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 27, 2020, 02:51 pm IST
inIndia

ന്യൂദല്‍ഹി: കൊറോണ കാരണം, ബാക്കി പരീക്ഷകള്‍ നടത്താന്‍ പറ്റാത്ത സാഹചര്യത്തില്‍ പത്ത്, 12 ക്ലാസുകളിലെ കുട്ടികളുടെ പ്രകടനം വിലയിരുത്തി ഫലം പ്രഖ്യാപിക്കാന്‍ സിബിഎസ്ഇയും ഐസിഎസ്ഇയും  പ്രത്യേക പദ്ധതി തയാറാക്കി. ഈ പദ്ധതി പ്രകാരം കുട്ടികളുടെ പ്രകടനം വിലയിരുത്തിയാകും ജൂലൈ 15നു മുന്‍പ് പരീക്ഷാ ഫലം പ്രഖ്യാപിക്കുക.

പത്ത്, 12 കഌസുകളിലെ പരീക്ഷകള്‍ മുഴുവന്‍ പൂര്‍ത്തിയാക്കിയവരുടെ ഫലം പതിവുപോലെ ഉത്തരക്കടലാസുകള്‍ മൂല്യ നിര്‍ണയം ചെയ്താകും പ്രഖ്യാപിക്കുക. മൂന്നിലേറെ വിഷയങ്ങളില്‍ പരീക്ഷ എഴുതിയിട്ടുള്ളവര്‍ , നന്നായി എഴുതിയ മൂന്നു പരീക്ഷകളുടെ ശരാശരി  കണക്കാക്കി അതാകും എഴുതാത്ത പരീക്ഷകള്‍ക്ക് നല്‍കുക. മൂന്നു പരീക്ഷകള്‍ എഴുതിയിട്ടുള്ളവര്‍ക്ക്, അവര്‍ ഭംഗിയായി എഴുതിയ രണ്ടു പരീക്ഷകളുടെ  ശരാശരി മാര്‍ക്ക് കണക്കാക്കി അതാകും എഴുതാത്ത പരീക്ഷകള്‍ക്ക് നല്‍കുക.

ഒന്നോ രണ്ടോ പരീക്ഷ മാത്രം എഴുതിയ 12ാം ക്ലാസ് വിദ്യാര്‍ഥികള്‍ വളരെക്കുറവാണ്. അവര്‍ക്ക് എഴുതിയ പരീക്ഷയുടെയും  ഇന്റേണല്‍, പ്രാക്ടിക്കല്‍ പ്രൊജക്ടുകളുടെ വിലയിരുത്തലും വച്ചാകും മാര്‍ക്ക് നല്‍കുക. വേണമെങ്കില്‍ ഇവര്‍ക്ക് സിബിഎസ്ഇ നടത്തുന്ന ഐശ്ചിക പരീക്ഷ എഴുതുകയും ചെയ്യാം. മറ്റു വിദ്യാര്‍ഥികള്‍ക്കൊപ്പം ഇവരുടെ ഫലവും പ്രഖ്യാപിക്കും. കൊറോണ മൂലമുണ്ടായ അവസ്ഥ മെച്ചപ്പെടുന്നില്ലെങ്കില്‍ ഈ പരീക്ഷ വേണ്ടെന്നു വയ്‌ക്കാനും സിബിഎസ്ഇക്ക് അധികാരമുണ്ട്.  

അതേസമയം പത്താം ക്ലാസുകാര്‍ക്കും തങ്ങള്‍ ഐശ്ചിക പരീക്ഷ നടത്തുമെന്ന് ഐസിഎസ്ഇ അധികൃതഅര്‍ കോടതിയില്‍ പറഞ്ഞു. സിബിഎസ്ഇ പത്താം കഌസ് പരീക്ഷകള്‍ പൂര്‍ണ്ണമായും റദ്ദാക്കി. പന്ത്രണ്ടാം കഌസുകാര്‍ക്കും എഴുതിയ പരീക്ഷകളുടെയും ഇന്‍േറണല്‍ അസസ്‌മെന്റിന്റെയും അടിസ്ഥാനത്തില്‍ മാര്‍ക്ക് നല്‍കും. എന്നാല്‍ ഇവര്‍ക്ക് വേണമെങ്കില്‍ സിബിഎസ്ഇ നടത്താന്‍ ഉദ്ദേശിച്ചിട്ടുള്ള ഐശ്ചിക പരീക്ഷ എഴുതി കൂടുതല്‍ മാര്‍ക്ക്  നേടാന്‍ അവസരമുണ്ട്.

Tags: examchildrencbse
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പരീക്ഷ ക്രമക്കേടില്‍ രേഖകള്‍ നല്‍കാന്‍ പിഎസ്‌സിയോട് ആവശ്യപ്പെട്ടുളള വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

Kerala

5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

മക്കളെ എവിടെ പഠിപ്പിക്കണമെന്നു പറയാന്‍ സി പി ജോണ്‍ ആരാണ് ? പ്രതികരിച്ച് മുന്‍മന്ത്രി വീണാ ജോര്‍ജ്

Kerala

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

Kerala

10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കണ്ണൂരില്‍ 3 താലൂക്കുകളില്‍ അവധി, പി എസ് സി പരീക്ഷ മാറ്റി

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.