Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ജലനിരപ്പ് താഴ്‌ത്തിയത് തിരിച്ചടി; പമ്പിങ് നടത്തുന്നത് ചെളികലര്‍ന്ന വെള്ളം

തൊടുപുഴ നഗരസഭാ ഉള്‍പ്പെടെ 12ല്‍പ്പരം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ ജനങ്ങള്‍ക്കും മുട്ടത്തുള്ള ജില്ലാ ജയിലിലേക്കും ആവശ്യമായ കുടിവെള്ളം പ്രധാനമായും എത്തിക്കുന്നത് മലങ്കര അണക്കെട്ടിലേയും ഇവിടെ നിന്ന് കടത്തി വിടുന്ന തൊടുപുഴയാറ്റിലെയും ജലസ്രോതസിനെ ആശ്രയിച്ചാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2020, 11:34 am IST
inIdukki
മലങ്കര ഡാമിലെ ജലനിരപ്പ് താഴ്ന്നപ്പോള്‍

മലങ്കര ഡാമിലെ ജലനിരപ്പ് താഴ്ന്നപ്പോള്‍

മുട്ടം: ചെളിയും ദുര്‍ഗന്ധവുമുള്ള വെള്ളമാണ് മലങ്കര അണക്കെട്ടില്‍ നിന്ന് പമ്പ് ചെയ്യുന്നതെന്ന് വ്യാപക പരാതി. തൊടുപുഴ നഗരസഭാ ഉള്‍പ്പെടെ 12ല്‍പ്പരം തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലെ ജനങ്ങള്‍ക്കും മുട്ടത്തുള്ള ജില്ലാ ജയിലിലേക്കും ആവശ്യമായ കുടിവെള്ളം പ്രധാനമായും എത്തിക്കുന്നത് മലങ്കര അണക്കെട്ടിലേയും ഇവിടെ നിന്ന് കടത്തി വിടുന്ന തൊടുപുഴയാറ്റിലെയും ജലസ്രോതസിനെ ആശ്രയിച്ചാണ്.  

മലങ്കര അണക്കെട്ടിന്റേയും തൊടുപുഴയാറിന്റെയും രണ്ട് വശങ്ങളിലായി ചെറുതും വലുതുമായ നൂറില്‍പരം കുടിവെള്ള പദ്ധതികളാണ് സ്ഥാപിച്ചിരിക്കുന്നത്. വിവിധ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെയും എല്‍ഐസി – നബാര്‍ഡ് പോലുള്ളവയുടെ ഫണ്ട് ഉപയോഗിച്ചും സ്വകാര്യ വ്യക്തികള്‍ കൂട്ടായും ഒറ്റക്കും നിര്‍മ്മിച്ച കുടിവെള്ള പദ്ധതികളാണിവ.

എന്നാല്‍ കഴിഞ്ഞ ഏതാനും ആഴ്ചകളായിട്ട് അണക്കെട്ടിലെ വെള്ളത്തിന്റെ അളവ് കുറച്ചിരിക്കുന്നതിനാല്‍ അണക്കെട്ടിന്റെയും തൊടുപുഴയാറിന്റെയും പ്രാന്ത പ്രദേശങ്ങളില്‍ നിന്നുള്ള കുടി വെള്ള പദ്ധതികളില്‍ ചെളിയും ദുര്‍ഗന്ധവും ഉണ്ടാവുകയാണ്. വെള്ളത്തിന്റെ സംഭരണം കുറച്ചതിനാല്‍ അണക്കെട്ടിന്റെ തീരങ്ങളിലുള്ള ചെളിയും ദുര്‍ഗന്ധവുമുള്ള വെള്ളമാണ് കുടി വെള്ള പദ്ധതികളിലേക്ക് ഊറി ഇറങ്ങുന്നത്.  

വലിയ പദ്ധതികളില്‍ വെള്ളം ശുദ്ധീകരിച്ചതിന് ശേഷമാണ് പമ്പിങ് നടത്തുന്നതെങ്കിലും ചെളിയും ദുര്‍ഗന്ധവും പൂര്‍ണ്ണമായും മാറുന്നുമില്ല. ചെറിയ കുടി വെള്ള സ്രോതസുകളില്‍ ശുചീകരണം നടത്താന്‍ മാര്‍ഗം ഇല്ലാതെ വെള്ളം നേരിട്ട് ഉപയോഗിക്കുന്ന അവസ്ഥയുമാണ്.  

മഴയുടെ ശക്തി നിയന്ത്രണാതീതമാകുന്ന സാഹചര്യത്തില്‍ മുന്‍കരുതലിന് വേണ്ടിയാണ് വെള്ളത്തിന്റെ സംഭരണം കുറച്ചിരിക്കുന്നത്. എന്നാല്‍ മഴ പെയ്യുന്നതിന്റെ ഏറ്റക്കുറച്ചില്‍ വിലയിരുത്തി അണക്കെട്ടിലെ വെള്ളത്തിന്റെ അളവില്‍ വ്യത്യാസം വരുത്തിയാല്‍ ഈ പ്രശ്‌നം ഉണ്ടാവില്ലെന്ന് ജനം പറയുന്നു.  

ഇന്നലെ അണക്കെട്ടിലെ വെള്ളത്തിന്റെ അളവ് 38.96 മീറ്റര്‍ ആണ്. പരമാവധി സംഭരണ ശേഷി 42 മീറ്റര്‍ ആണ്3 ഷട്ടര്‍ 30 സെ. മീറ്ററും, 3 ഷട്ടര്‍ 40 സെ. മീറ്റര്‍ വീതവുമാണ് ഇന്നലെ ഉയര്‍ത്തിയിരിക്കുന്നത്. തൊടുപുഴയാറ്റിലേക്ക് ഒരു സെക്കന്‍ഡില്‍. 75,000 ലിറ്റര്‍ വെള്ളമാണ് കടത്തി വിടുന്നത്.  

Tags: waterriverഡാം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് ചെറുപുഴയില്‍ 13 വയസുളള വിദ്യാര്‍ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

Health

പല്ലു തേയ്‌ക്കുന്നതിന് മുൻപ് വെറും വയറ്റിൽ വെള്ളം കുടിച്ചാല്‍ പല രോഗവും പമ്പ കടക്കും?

Kerala

അച്ചന്‍കോവില്‍ ആറ്റില്‍ 2 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

Health

വെള്ളത്തില്‍ വിരല്‍ മുക്കിയാൽ രോഗ ലക്ഷണങ്ങൾ അറിയാം

Health

മണ്‍കുടത്തിലെ വെള്ളം കുടിച്ചാല്‍ ഗുണങ്ങൾ ഒട്ടനവധി

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.