Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പ്രധാനമന്ത്രി മുദ്ര യോജനയ്‌ക്ക് കീഴിലുള്ള 50,000 രൂപ വരെയുള്ള വായ്‌പകള്‍ക്ക് ഒരു വര്‍ഷത്തേക്ക് 2 ശതമാനം പലിശയിളവ്

വായ്‌പയുടെ കൃത്യമായ തിരിച്ചടവിനു പ്രോത്സാഹനം; കോവിഡ് 19 കാലത്തെ നഷ്ടം പരിഹരിക്കാന്‍ ചെറുകിട വ്യവസായങ്ങള്‍ക്കു പദ്ധതി സഹായകമാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2020, 07:37 am IST
inIndia

ന്യൂദല്‍ഹി: പ്രധാനമന്ത്രി മുദ്ര യോജനയ്‌ക്ക് കീഴിലുള്ള എല്ലാ ശിശു ലോണുകള്‍ക്കും 2 ശതമാനം പലിശയിളവ് നല്‍കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഒരു വര്‍ഷത്തേക്കാണ് പലിശയിളവ്.

2020 മാര്‍ച്ച് 31 തീയതി വെച്ച് നോക്കുമ്പോള്‍ അടച്ചു തീര്‍ക്കേണ്ട വായ്‌പകള്‍ക്കാണ് ഇളവ് ബാധകം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍.ബി.ഐ.)യുടെ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം പദ്ധതി പ്രാബല്യത്തിലുള്ള കാലയളവിലും 2020 മാര്‍ച്ച് 31നും നിഷ്‌ക്രിയ ആസ്തി(എന്‍.പി.എ.) അല്ലാത്ത വായപ്കള്‍ക്കും ഇളവു ലഭിക്കും.

അക്കൗണ്ടുകള്‍ എന്‍.പി.എയില്‍നിന്ന് സക്രിയ ആസ്തി ആകുന്ന മാസം തൊട്ട് എന്‍.പി.എ. വിഭാഗത്തില്‍ പെടാത്തവയായി തുടരുന്ന മാസങ്ങളില്‍ പലിശയിളവു ലഭിക്കും. വായ്‌പ കൃത്യമായി തിരിച്ചടയ്‌ക്കുന്നവര്‍ക്ക് ഇതു ഗുണകരമാകും. പദ്ധതിക്കായി ചെലവാകുമെന്നു കണക്കാക്കുന്ന 1542 കോടി രൂപ കേന്ദ്ര ഗവണ്മെന്റ് ലഭ്യമാക്കും.

ആത്മ നിര്‍ഭര്‍ ഭാരത് അഭിയാനു കീഴില്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനാണു പദ്ധതി നടപ്പിലാക്കുന്നത്. വരുമാനമുണ്ടാക്കുന്നതിനുള്ള 50,000 രൂപ വരെയുള്ള വായ്‌പകളെയാണ് ശിശു വായ്‌പ എന്ന് വിളിക്കുന്നത്. മുദ്ര ലിമിറ്റഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാണിജ്യ ബാങ്കുകള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍, മൈക്രോ ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവ മുഖേനയാണു പ്രധാന്‍ മന്ത്രി മുദ്ര യോജനയില്‍ ഉള്‍പ്പെടുത്തി വായ്‌പ ലഭ്യമാക്കുന്നത്.

ശിശു മുദ്ര വായ്‌പകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സൂക്ഷ്മ- ചെറുകിട വ്യവസായങ്ങളെ കോവിഡ് 19ഉം ലോക്ക് ഡൗണും പ്രതികൂലമായി ബാധിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം. 2020 മാര്‍ച്ച് 31ലെ കണക്ക് പ്രകാരം 9.37 കോടി വായ്‌പാ അക്കൗണ്ടുകളിലായി 1.62 ലക്ഷം കോടി രൂപയുടെ വായ്‌പ അടച്ചുതീര്‍ക്കാനുണ്ട്.

സ്മോള്‍ ഇന്‍ഡസ്ട്രീസ് ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (സിഡ്ബി) വഴി 12 മാസ കാലയളവിലാണു പദ്ധതി നടപ്പിലാക്കുക.

മുമ്പില്ലാത്ത സാഹചര്യം ഉടലെടുത്ത പശ്ചാത്തലത്തിലാണ് ഈ പദ്ധതിക്കു രൂപം നല്‍കിയിരിക്കുന്നത്. പ്രതിസന്ധി ഘട്ടങ്ങളില്‍ ചെറുകിട വ്യവസായ മേഖലയ്‌ക്കു പിന്തുണ നല്‍കുന്നതിലൂടെ സമ്പദ്വ്യവസ്ഥയ്‌ക്ക് നേട്ടമുണ്ടാകുമെന്നും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നുമാണ് പ്രതീക്ഷ.

Tags: ബാങ്ക്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Business

ലോര്‍ഡ് വിശ്വകര്‍മ ട്രസ്റ്റ് ബാങ്ക് സ്ഥാപിക്കുന്നു

Business

പൊതുമേഖലാ ബാങ്കുകള്‍ വന്‍ ലാഭത്തില്‍; ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി

Business

“ഇന്ത്യയുടെ അതിജീവന ശേഷി അപാരം; ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് അതിഗംഭീരം”-ദീപക് പരേഖ്; ഇനി എച്ച് ഡിഎഫ് സി ലോകത്തിലെ നാലാമത്തെ ബാങ്ക്

Palakkad

നെല്ല് സംഭരണ തുക; ബാങ്കിലെ കാലതാമസം ഒഴിവാക്കാന്‍ അജണ്ട തയ്യാറാക്കണം

Alappuzha

ആലപ്പുഴ ജില്ലയിൽ ബാങ്കുകള്‍ 17,120 കോടി വായ്‌പ നല്‍കി;അവസാന പാദത്തില്‍ വിതരണം ചെയ്തത് 4108 കോടി രൂപ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.