Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BMS

പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവ്: പ്രതിഷേധവുമായി ബിഎംഎസ് ഓട്ടോ തൊഴിലാളികള്‍

പെട്രോളിനും ഡീസലിനും അടിക്കടിയുണ്ടാകുന്ന വിലവര്‍ദ്ധനവില്‍ നിന്നും ഓട്ടോ റിക്ഷാ തൊഴിലാളികളെയും മോട്ടോര്‍ മേഖലയെയും രക്ഷിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പെട്രോള്‍ ഡീസല്‍ നികുതി കുറക്കുവാന്‍ തയ്യാറാവണമെന്നും ഓട്ടോ തൊഴിലാളികളെ ജീവിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഓട്ടോ റിക്ഷാമസ്ദൂര്‍ ഫെഡറേഷന്‍ ബിഎംഎസിന്റെ നേതൃത്വത്തില്‍ പ്രതിഷേധദിനം ആചരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2020, 12:00 pm IST
in BMS
ഓട്ടോ റിക്ഷാ മസ്ദൂര്‍ സംഘ് ബിഎംഎസ് കാസര്‍കോട് മേഖല കമ്മറ്റി കാസര്‍കോട് താലൂക്ക് ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ ബിഎംഎസ് ജില്ലാ പ്രസിഡന്റ് അഡ്വ.പി.മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

ഓട്ടോ റിക്ഷാ മസ്ദൂര്‍ സംഘ് ബിഎംഎസ് കാസര്‍കോട് മേഖല കമ്മറ്റി കാസര്‍കോട് താലൂക്ക് ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ ബിഎംഎസ് ജില്ലാ പ്രസിഡന്റ് അഡ്വ.പി.മുരളീധരന്‍ ഉദ്ഘാടനം ചെയ്യുന്നു

കാസര്‍കോട്: പെട്രോളിനും ഡീസലിനും അടിക്കടിയുണ്ടാകുന്ന വിലവര്‍ദ്ധനവില്‍ നിന്നും ഓട്ടോ റിക്ഷാ തൊഴിലാളികളെയും മോട്ടോര്‍ മേഖലയെയും രക്ഷിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പെട്രോള്‍ ഡീസല്‍ നികുതി കുറക്കുവാന്‍ തയ്യാറാവണമെന്നും ഓട്ടോ തൊഴിലാളികളെ ജീവിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഓട്ടോ റിക്ഷാമസ്ദൂര്‍ ഫെഡറേഷന്‍ ബിഎംഎസിന്റെ നേതൃത്വത്തില്‍ പ്രതിഷേധദിനം ആചരിച്ചു.

ജില്ലാ ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ് ബിഎംഎസ് കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ കമ്മറ്റി നടത്തിയ ധര്‍ണ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് മസ്ദൂര്‍ സംഘ് ജില്ലാ സെക്രട്ടറി വി.ബി.സത്യനാഥ് ഉദ്ഘാടനം ചെയ്യുന്നു

 ഓട്ടോ റിക്ഷാ മസ്ദൂര്‍ സംഘം ബിഎംഎസ് കാസര്‍കോട് മേഖല കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കാസര്‍കോട് താലൂക്ക് ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ്ണ സമരം ബിഎംഎസ് ജില്ല പ്രസിഡന്റ് അഡ്വ. പി.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. യുണിയന്‍ ജില്ല പ്രസിഡന്റ് എസ്.കെ ഉമേഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.എ ശ്രീനിവാസന്‍, മുനിസിപ്പല്‍ സെക്രട്ടറി റിജേഷ് കെ എന്നിവര്‍ സംസാരിച്ചു. മേഖല സെക്രട്ടറി വിശ്വനാഥ ഷെട്ടി സ്വാഗതവും എ.വിശ്വനാഥന്‍ നന്ദിയും പറഞ്ഞു. 

ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘം ബിഎംഎസ് നീലേശ്വരം യൂണിറ്റ് ധര്‍ണ്ണ സമരം ജില്ലാ ജോ.സെക്രട്ടറി വിജേഷ് അരയാക്കണ്ടി ഉദ്ഘാടനം ചെയ്യുന്നു

മാവുങ്കാല്‍: മാവുങ്കാല്‍ പെട്രോള്‍ പമ്പിന് മുന്നില്‍ ബിഎംഎസ് ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍ മാവുങ്കാല്‍ യൂണിറ്റ് ധര്‍ണ്ണ നടത്തി. സമരം ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി ഗോവിന്ദന്‍ മടിക്കൈ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കോമളന്‍ അധ്യക്ഷത വഹിച്ചു. ബിഎംഎസ് മേഖലാ സെക്രട്ടറി ഭരതന്‍കല്യാണ്‍ റോഡ് ആശംസയര്‍പ്പിച്ച് സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി ഗോപാലകൃഷ്ണന്‍ വാഴക്കോട് സ്വാഗതവും രതീഷ് കല്യാണം നന്ദിയും പറഞ്ഞു.

ഓട്ടോറിക്ഷ മസ്ദൂര്‍ സംഘം കോട്ടപ്പാറ യൂണിറ്റ് പ്രതിഷേധയോഗം ബിഎംഎസ് ജില്ലാ ജോ.സെക്രട്ടറി കെ.വി.ബാബു ഉദ്ഘാടനം ചെയ്യുന്നു

 
കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലാ ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ് കാഞ്ഞങ്ങാട് മുന്‍സിപ്പല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവിന് എതിരെ കാഞ്ഞങ്ങാട് പെട്രോള്‍ പമ്പിന് മുന്‍വശം പ്രതിഷേധ ധര്‍ണാ സമരം ജില്ലാ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് മസ്ദൂര്‍ സംഘ് ജില്ലാ സെക്രട്ടറി വി.ബി.സത്യനാഥ് ഉദ്ഘാടനം ചെയ്തു. മുന്‍സിപ്പല്‍ കമ്മറ്റി പ്രസിഡണ്ട് കുഞ്ഞിരാമന്‍ കാട്ടുകുളങ്ങര അധ്യക്ഷത വഹിച്ചു. ഷിമോജ് മുന്നാം മൈല്‍, ബാലകൃഷ്ണന്‍ സുര്യോദയം, എച്ച്.യു.ദാമോദര, സോമന്‍ എന്നിവര്‍ പ്രസംഗിച്ചു.

ബിഎംഎസ് ഓട്ടോറിക്ഷാ തൊഴിലാളി യൂണിയന്‍ മാവുങ്കാല്‍ യൂണിറ്റ് ധര്‍ണ്ണ ബിഎംഎസ് ജില്ലാ ജോ.സെക്രട്ടറി ഗോവിന്ദന്‍ മടിക്കൈ ഉദ്ഘാടനം ചെയ്യുന്നു

 
കോട്ടപ്പാറ: കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പെട്രോളിന്റെയും ഡീസലിന്റെയും നികുതി കുറക്കുക, സ്വകാര്യ കമ്പനികളില്‍ നിന്നും പെട്രോളിയം ഉത്പന്നങ്ങളുടെ ഉടമസ്ഥാവകാശം കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കാസര്‍കോട് ജില്ലാ ഓട്ടോ റിക്ഷമസ്ദൂര്‍ സംഘം കോട്ടപ്പാറ യൂണിറ്റ് പ്രതിഷേധയോഗം സംഘടിപ്പിച്ചു. യോഗം ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി സെക്രട്ടറി കെ.വി.ബാബു മാവുങ്കാല്‍ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ദാമോദരന്‍ അധ്യക്ഷനായി. യൂണിറ്റ് സെക്രട്ടറി സുനില്‍ മുല്ലചേരി സ്വാഗതവും ബാബുരാജ് നന്ദിയും പറഞ്ഞു.നാരായണന്‍ കോട്ടപ്പാറ, ശ്രീജിത്ത്, ടി.മോഹനന്‍, ബാബു തൈവളപ്പ്, രാഘവന്‍ പടാംങ്കോട് തുടങ്ങിയവര്‍ സംബന്ധിച്ചു.

ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ് (ബിഎംഎസ്) മുള്ളേരിയയില്‍ നടത്തിയ ധര്‍ണ്ണ ബിഎംഎസ് മുള്ളേരിയ മേഖല പ്രസിഡന്റ് എം.കെ.രാഘവന്‍ ഉദ്ഘാടനം ചെയ്യുന്നു

നീലേശ്വരം: ജില്ലാ ഓട്ടോ റിക്ഷാ മസ്ദൂര്‍ സംഘം ബിഎംഎസ് നീലേശ്വരം യൂണിറ്റ് ധര്‍ണ്ണ സമരം ജില്ലാ ജോ. സെക്രട്ടറി വിജേഷ് അരയാക്കണ്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് രതീഷ് അധ്യക്ഷം വഹിച്ചു. വിജയന്‍ ആര്യക്കര, അമ്പിളി ശശി, എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി വി.വി. പ്രഭാകരന്‍ സ്വാഗതവും ജോയിന്‍ സെക്രട്ടറി സതീഷ് നന്ദിയും പറഞ്ഞു.

മുള്ളേരിയ: പെട്രോള്‍, ഡീസല്‍ നികുതി വര്‍ദ്ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘ് (ബിഎംഎസ്) മുള്ളേരിയയില്‍ ധര്‍ണ്ണ നടത്തി. മുള്ളേരിയ പെട്രോള്‍ പമ്പിന് മുന്നില്‍ നടത്തിയ ധര്‍ണ്ണ ബിഎംഎസ് മുള്ളേരിയ മേഖല പ്രസിഡന്റ് എം.കെ.രാഘവന്‍ ഉദ്ഘാടനം ചെയ്തു. ഓട്ടോറിക്ഷ മസ്ദൂര്‍സംഘ് മുള്ളേരിയ യൂണിറ്റ് പ്രസിഡന്റ് പി.സദാശിവ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജയന്ത സ്വാഗതവും, ജോ.സെക്രട്ടറി രമേശ് റൈ നന്ദിയും പറഞ്ഞു. ധര്‍ണ്ണയ്‌ക്ക് പി.സദാശിവ, ജയന്ത, ജനാര്‍ദ്ദന, വിജയകുമാര്‍, രമേശ് റൈ, ടി.കെ.മാധവന്‍, പ്രമോദ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
 

Tags: kasargodബിഎംഎസ്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചു; 25കാരിക്കെതിരെ പോക്സോ കേസ്, പ്രതിക്കെതിരെ നിലവിൽ നാല് കേസുകൾ

Kerala

മുടിവെട്ടാനെത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ, ബാർബർ ഷോപ്പ് നാട്ടുകാർ അടിച്ചുതകർത്തു

Kerala

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

Kerala

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ വിപണി കീഴടക്കുന്നു

Kerala

കാസർഗോഡ് ജില്ലയ്‌ക്ക് മന്ത്രി പദവിയില്ലാത്തത് അങ്ങേയറ്റം വേദനാജനകം; ഫേസ്ബുക്ക് പോസ്റ്റുമായി കെ.സുരേന്ദ്രൻ

പുതിയ വാര്‍ത്തകള്‍

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.