Wednesday, September 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

കള്ളക്കേസില്‍ കുടുക്കുന്നു; തെളിയാക്കേസുകള്‍ കെട്ടിവയ്‌ക്കുന്നു; ഇന്ത്യയെ ഭീകരരാജ്യമാക്കി ചിത്രീകരിക്കാന്‍ പാക് ശ്രമം; നീക്കം തടഞ്ഞ് അമേരിക്ക

വേണു മാധവ ദോഗ്ര അടക്കം നാലുപേരെയാണ് പിടിച്ചത്. ഇതില്‍ ദോഗ്രയെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നാണ് പാക്കിസ്ഥാന്‍ യുഎന്‍ രക്ഷാസമിതിയില്‍ ആവശ്യപ്പെട്ടത്. ചൈനയുടെ പിന്തുണയോടെ ഈ ആവശ്യം സാധിച്ചെടുക്കാമെന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 24, 2020, 12:00 pm IST
inWorld

വാഷിങ്ടണ്‍: ഭീകരരെ പിന്തുണയ്‌ക്കുന്ന രാജ്യമായി ഇന്ത്യയെ ചിത്രീകരിക്കാന്‍ പാക് ശ്രമം. ഐക്യരാഷ്‌ട്ര സഭയിലെ പാക് നീക്കം അമേരിക്ക തടഞ്ഞു. പാക്കിസ്ഥാനില്‍ അടുത്തിടെ ഒരു ആക്രമണം നടന്നിരുന്നു. അതിലെ പ്രതികളെന്നു പറഞ്ഞ് നാല് ഇന്ത്യാക്കാരെ പാക്കിസ്ഥാന്‍ അറസ്റ്റ് ചെയ്തു.

വേണു മാധവ ദോഗ്ര അടക്കം നാലുപേരെയാണ് പിടിച്ചത്. ഇതില്‍ ദോഗ്രയെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്നാണ് പാക്കിസ്ഥാന്‍ യുഎന്‍ രക്ഷാസമിതിയില്‍ ആവശ്യപ്പെട്ടത്. ചൈനയുടെ പിന്തുണയോടെ ഈ ആവശ്യം സാധിച്ചെടുക്കാമെന്നായിരുന്നു അവരുടെ കണക്കുകൂട്ടല്‍.

പക്ഷെ, ഈ നീക്കത്തെ അമേരിക്ക ഔദ്യോഗികമായി തടഞ്ഞു. രക്ഷാസമതിയില്‍ ഈ നീക്കം തടയുകയാണെന്ന് സമിതിയിലെ എല്ലാ അംഗങ്ങളെയും യുഎസ് അറിയിച്ചു. മസൂദ് അസറിനെ കൊടുംഭീകരനായി പ്രഖ്യാപിക്കണമെന്ന ഇന്ത്യയുടെ ആവശ്യത്തിന് ബദലുണ്ടാക്കുകയാണ് പാക് ലക്ഷ്യം.

അഫ്ഗാനിലെ ഒരു കെട്ടിട നിര്‍മാണക്കമ്പനിയിലെ എന്‍ജിനീയറാണ് വേണു. വേണുവിനെതിരെ കള്ളക്കേസ് ചമച്ചതായതിനാല്‍ ഒരു രേഖ നല്‍കാന്‍ പോലും പാക്കിസ്ഥാന് കഴിഞ്ഞിട്ടില്ല. കൃത്യമായ രേഖകള്‍ നല്‍കാന്‍ യുഎസ് അടക്കം ആവശ്യപ്പെട്ടിട്ടും അതിനായില്ല. ഇതോടെയാണ് പാക് നീക്കം യുഎസ് തടഞ്ഞത്.

മസൂദ് അസറിനെ കഴിഞ്ഞ വര്‍ഷം ഐക്യരാഷ്‌ട്ര സഭ ഭീകരനായി പ്രഖ്യാപിച്ചിരുന്നു. നാലു തവണ ചൈന പാക്കിസ്ഥാനു വേണ്ടി ഇന്ത്യയുടെ ശ്രമങ്ങള്‍ തടഞ്ഞെങ്കിലും 2019ല്‍ ചൈന ഇതിന് മുതിര്‍ന്നില്ല. അങ്ങനെയാണ് അസറിനെ യുഎന്‍ ഭീകരനായി പ്രഖ്യാപിച്ചത്.

വേണു തെഹ്‌രിക് ഇ താലിബാനെ സാമ്പത്തികമായി സഹായിച്ചുവെന്നാണ് പാക് ആരോപണം. ഇതേ ആരോപണമാണ് മറ്റ് മൂന്നു പേര്‍ക്കുമെതിരെ പാക്കിസ്ഥാന്‍ ഉന്നയിച്ചത്. ഇവര്‍ നാലു പേരും പിന്നീട് ഇന്ത്യയില്‍ മടങ്ങിയെത്തിയിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

200 കോടി ക്ലബ്ബില്‍ ഇടം പിടിച്ച് ബെത്ലഹേം കുടുംബ യൂണിറ്റ്; നിവിന്‍ പോളിയുടെ ആദ്യ 200 കോടി സിനിമ, മമിതയ്‌ക്ക് മൂന്നാമത്തെ 200 കോടി പടം

Kerala

ഇഷ്ടപ്പെട്ട കറി ഉണ്ടാക്കിയില്ലെന്നതിന്‌റെ പേരില്‍ മദ്യപിച്ചെത്തിയയാള്‍ ഭാര്യയെ കുത്തിക്കൊന്നു

World

അഞ്ച് വർഷത്തിനിടെ ബ്രിട്ടനിൽ 100-ലധികം കുട്ടികൾ വിവാഹിതരായി ; 27 പേരും അഞ്ച് വയസ്സിന് താഴെയുള്ളവർ

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

കേരളത്തില്‍ കുറേ പെണ്‍പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടല്ലോ അല്ലേ ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പിണറായി വിജയന്റേത് ഏത് പാര്‍ട്ടി രീതിയാണെന്ന് ടി കെ ഗോവിന്ദന്‍,കെ കെ രാഗേഷ് പാര്‍ട്ടിയില്‍ വന്നത് വയറിംഗ് തൊഴിലാളിയായി,സ്വത്ത് വിവരം അന്വേഷിക്കണം

സ്ത്രീകളെ ജോലിയ്‌ക്ക് വിടാതെ ഉണക്കാനിട്ട കുടംപുളി കണക്ക് ഒളിച്ചുവെക്കുന്നത് അവകാശ സംരക്ഷണമൊന്നുമല്ല ഉസ്താദേ, മനുഷ്യാവകാശ ലംഘനമാണ് ; ഡോ ഷിംന അസീസ്

അഖിലേഷ് യാദവ് (ഇടത്ത്) ഗോരഖ് മഠത്തിലെ യുവസന്യാസി (വലത്ത്)

യോഗി പൈപ്പ് വലിക്കുന്ന വ്യാജ എഐ വീഡിയോ; അഖിലേഷ് യാദവിന്റെ കൂടുംബം ഏഴ് ജന്മം ഈ ശാപം അനുഭവിക്കുമെന്ന് യുവസന്യാസി

വിഴിഞ്ഞത്ത് നിന്നും ചരക്കുമായി സ്‌പെയിനിലേക്ക് നേരിട്ടുള്ള ആദ്യ കപ്പല്‍ പുറപ്പെട്ടു

ഒടുവിൽ ദേവസ്വം ബോർഡ് മനസിലാക്കി ; സണ്ണി കപിക്കാടിന്റെ പരാമർശം അയ്യപ്പനെ അവഹേളിച്ചു ; നിയമ നടപടിക്ക് നീക്കം

യോഗി ആദിത്യനാഥ് പൈപ്പ് വലിക്കുന്ന വ്യാജ എഐ വീഡിയോ പ്രചരിപ്പിച്ച് അഖിലേഷ് യാദവ്; വിമര്‍ശനവുമായി സന്യാസിമാരും ഹിന്ദു സംഘടനകളും

പ്രവാചകന്റെ ആദ്യ ഭാര്യ കദീജ ബീഗം പുരുഷന്മാരുമായി വ്യാപാരം നടത്തിയിരുന്നു ; കാന്തപുരത്തിനെതിരെ ഡോ. ഷമ മുഹമ്മദ്

മുഖ്യമന്ത്രിയുമായി വാക്കേറ്റം നടത്തിയ ഡിസിസി മുന്‍ അംഗം ചേന്തി അനിലിന് ജാമ്യം

പ്രധാനമന്ത്രി ആരാകണമെന്ന് തമിഴ്നാടാണ് തീരുമാനിക്കും ; രാഹുലിന്റെ കൈ പിടിച്ച് വിജയ് പ്രധാനമന്ത്രിയാവും ; ടി.വി.കെ

അമ്പൂരിയില്‍ റിസോര്‍ട്ട് ഉടമയെ മര്‍ദിച്ച് അവശനാക്കി തട്ടിക്കൊണ്ട് പോയെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.