Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

കായലോര ടൂറിസം മേഖല തകര്‍ന്നടിഞ്ഞു; വിദേശ വിനോദ സഞ്ചാരികളെ ഇനി പ്രതീക്ഷിക്കേണ്ട, ഹൗസ് ബോട്ടുകള്‍ കൂട്ടത്തോടെ വില്‍പ്പനയ്‌ക്ക്

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം കുമരകത്തും, ആലപ്പുഴയിലുമായി 1700 ഓളം ഹൗസ് ബോട്ടുകള്‍ ഉണ്ട്. രജിസ്റ്റര്‍ ചെയ്യാത്തവ അടക്കം രണ്ടായിരത്തിന് മുകളില്‍ വരും. ഇതില്‍ 20,000 ഓളം തൊഴിലാളികള്‍ തൊഴില്‍ ചെയ്യുന്നുണ്ട്. ഇവരെല്ലാം മറ്റ് തൊഴില്‍ മേഖലകളില്‍ സജീവമായിക്കഴിഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2020, 10:47 am IST
in Travel

കോട്ടയം: കൊറോണയെ തുടര്‍ന്ന് കായല്‍ ടൂറിസം തകര്‍ന്നóതോടെ കായലോര വിനോദ സഞ്ചാരത്തിന്റെ മുഖ്യആകര്‍ഷണമായ ഹൗസ് ബോട്ടുകള്‍ കൂട്ടത്തോടെ വില്പനയ്‌ക്ക്. കഴിഞ്ഞ മൂന്നരമാസമായിട്ട് ഹൗസ് ബോട്ടുകള്‍ക്ക് അനക്കമില്ല. ഇനി ഉടനൊന്നും നന്നാവുമെന്ന് ബോട്ട് ഉടമകള്‍ക്കും പ്രതീക്ഷയില്ല. 

സീസണുകള്‍ ലക്ഷ്യം വെച്ച് ലക്ഷങ്ങള്‍ മുതല്‍ കോടികള്‍ വരെ മുടക്കിയാണ് ഫൈവ് സ്റ്റാര്‍ നിലവാരത്തിലുള്ള ഹൗസ് ബോട്ടുകള്‍ നീറ്റിലിറക്കിയത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച മോറട്ടോറിയം ഒഴികെ മറ്റ് സഹായങ്ങളൊന്നും ഇവര്‍ക്ക് ലഭിക്കാത്തതിനാല്‍ മുന്നോട്ട് പോക്ക് വലിയ പ്രതിസന്ധിയിലാണ്. കായല്‍ വിനോദ സഞ്ചാരത്തിന്റെ കേന്ദ്രമായ കുമരകത്ത് സഞ്ചാരികളുടെ തിരക്ക് ഇനി എപ്പോഴാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. 

ഹൗസ് ബോട്ട് തൊഴിലാളികളും, ഉടമകളും വരുമാന മാര്‍ഗം അടഞ്ഞതോടെ മറ്റ് തൊഴില്‍ മേഖലകള്‍ തേടിപ്പോവുകയാണ്. വരുമാനം ഇല്ലാതെ ബോട്ടുകള്‍ വെറുതെ കെട്ടിയിട്ടിരിക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ഒരു ഗുണവുമില്ല. അതുകൊണ്ട് തന്നെ കിട്ടുന്ന വിലയ്‌ക്ക് ബോട്ടുകള്‍ കൊടുക്കാനാണ് തീരുമാനമെന്ന് ഉടമകള്‍ പറയുന്നു. 

മാസങ്ങളോളമായിട്ട് ബോട്ടുകള്‍ കെട്ടിക്കിടക്കുന്നതിനാല്‍ ഇവയ്‌ക്ക് വെള്ളക്കേട് അടക്കം ഉണ്ടായിട്ടുണ്ട്. ഇതടക്കമുള്ള അറ്റകുറ്റപ്പണികള്‍ പരിഹരിക്കണമെങ്കില്‍ മിനിമം മൂന്ന് ലക്ഷം രൂപയോളം ചെലവ് ഉണ്ടാകും. കടുത്ത സാമ്പത്തിക ബാധ്യതയില്‍ നില്‍ക്കുമ്പോള്‍ ഇത് സാധിക്കില്ല. ലോകം ഒന്നാകെ കൊറോണ പ്രതിസന്ധിയില്‍ ഞെരിങ്ങിയിരിക്കുകയാണ്. ഇപ്പോഴത്തെ പ്രതിസന്ധികള്‍ മാറി ബോട്ടുകള്‍ ഓടിത്തുടങ്ങണമെങ്കില്‍ തന്നെ ഒരു വര്‍ഷത്തിന് മുകളില്‍ വേണ്ടി വരും. ഇനിമുതല്‍ വിദേശ വിനോദ സഞ്ചാരികളെ പ്രതീക്ഷിക്കണ്ടേന്നാണ് വിനോദ സഞ്ചാരമേഖലയില്‍ ഉള്ളവര്‍ പറയുന്നു. തദ്ദേശീയരായ സഞ്ചാരികള്‍ വന്നാലായി. 

സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം കുമരകത്തും, ആലപ്പുഴയിലുമായി 1700 ഓളം ഹൗസ് ബോട്ടുകള്‍ ഉണ്ട്. രജിസ്റ്റര്‍ ചെയ്യാത്തവ അടക്കം രണ്ടായിരത്തിന് മുകളില്‍ വരും. ഇതില്‍ 20,000 ഓളം തൊഴിലാളികള്‍ തൊഴില്‍ ചെയ്യുന്നുണ്ട്. ഇവരെല്ലാം മറ്റ് തൊഴില്‍ മേഖലകളില്‍ സജീവമായിക്കഴിഞ്ഞു.  

സര്‍വേ നടക്കുന്നു

ഹൗസ് ബോട്ടുകളുടെ രജിസ്‌ട്രേഷന്‍ നടപടികളുടെ ഭാഗമായി ബോട്ടുകളിലെ സര്‍വേ തുടരുകയാണ്. രജീസ്‌ട്രേഷന്‍ കാലാവധി അഞ്ചുവര്‍ഷമാണ്. ഇവ ഓരോവര്‍ഷവും പുതുക്കി നല്‍കുകയാണ് ചെയ്യുന്നത്. വലിയ സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുമ്പോള്‍ സര്‍വേയോട് സഹകരിക്കില്ലെന്നാണ് ബോട്ട് ഉടമകള്‍ പറഞ്ഞു.

Tags: വാര്‍ത്തkottayam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുഡിഎഫ് അധികാരത്തിലേറിയാൽ… രാഹുല്‍ ഗാന്ധിയ്‌ക്ക് എന്തും പ്രഖ്യാപിക്കാം…കൊടുക്കേണ്ടി വരിലല്ലോ? ഓര്‍മ്മയില്ലേ മഹാരാഷ്‌ട്രയിലെ പ്രഖ്യാപനം

Kerala

ട്രെയിനിനു നേരെ കല്ലേറ്; കോട്ടയത്ത് ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍

Kerala

ഭര്‍തൃവീട്ടില്‍ നിന്ന് 35 പവനും പണവും മോഷ്ടിച്ച് മുങ്ങിയ യുവതി കോട്ടയത്ത് അറസ്റ്റിലായി

Kottayam

കോളേജിലേയ്‌ക്ക് പോകും വഴി കോട്ടയം സ്വദേശിനിയായ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു

Kerala

കേന്ദ്രം ഫണ്ട് അനുവദിച്ചിട്ടും കോട്ടയത്തെ കേന്ദ്രീയ വിദ്യാലയത്തിന് ഉടക്കിട്ട് പിണറായി സര്‍ക്കാര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.