Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വൈദ്യുതി ബില്ലിലെ അപാകതകള്‍ പരിഹരിക്കണം;കെഎസ്ഇബി സെക്ഷന്‍ ഓഫീസിനു മുമ്പില്‍ പ്രതിഷേധവുമായി വ്യാപാരികള്‍

കൊയിലാണ്ടിയില്‍ നടത്തിയ പ്രതിഷേധം കെവിവിഇഎസ് ജില്ലാ വൈസ് പ്രസിഡന്റ് മണിയോത് മൂസ്സ ധര്‍ണ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.എം. രാജീവന്‍ അധ്യക്ഷ്യനായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2020, 01:10 pm IST
in Kozhikode

പേരാമ്പ്ര: കോവിഡ് കാലത്തെ വൈദ്യുതി ബില്ലിലെ അപാകതകള്‍ പരിഹരിക്കണ മെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ചക്കിട്ടപാറ കെഎസ്ഇബി സെക്ഷന്‍ ഓഫീസിനു മുമ്പില്‍ ധര്‍ണ നടത്തി. ചക്കിട്ടപാറ, പന്തിരിക്കര യൂണിറ്റ് കമ്മിറ്റികളുടെ ആഭിമുഖ്യത്തിലായിരുന്നു ധര്‍ണ.  ബെന്നി കാരിത്തടത്തില്‍ ഉദ്ഘാടനം ചെയ്തു. വി.ടി. അബ്ദുറഹിമാന്‍, പി.പി. ഫിലിപ്പ്, ടി.എം. ജോസഫ്, സതീശന്‍ ചക്കിട്ടപാറ, സി.കെ. ജോസഫ്, അരവിന്ദാക്ഷന്‍ പന്തിരിക്കര, കെ.ജെ. ജോസഫ് എന്നിവര്‍ പങ്കെടുത്തു.

കൊയിലാണ്ടിയില്‍ നടത്തിയ പ്രതിഷേധം കെവിവിഇഎസ് ജില്ലാ വൈസ് പ്രസിഡന്റ് മണിയോത് മൂസ്സ ധര്‍ണ ഉദ്ഘാടനം  ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.എം. രാജീവന്‍ അധ്യക്ഷ്യനായി. ജനറല്‍ സെക്രട്ടറി ടി.പി. ഇസ്മായില്‍, വനിതാ വിങ് സംസ്ഥാന പ്രസിഡന്റ് സൗമിനി മോഹന്‍ദാസ്, റിയാസ് അബൂബക്കര്‍, ഗിരീഷ് ഗിരികല, എം. ശശീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി അത്തോളി യൂണിറ്റിന്റെ നേതൃത്വത്തില്‍ കെഎസ്ഇബി ഓഫീസിന് മുന്‍മ്പില്‍ ധര്‍ണ്ണ നടത്തി. ഇയ്യാകണ്ടി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കൊല്ലോത്ത് ഗോപാലന്‍ അദ്ധ്യക്ഷനായി. ചടങ്ങില്‍ ടി.വി. മുഹമ്മദ് ജലീല്‍, ആര്‍.കെ. അപ്പുകുട്ടി, കരിമ്പയില്‍ അബ്ദുള്‍ അസീസ്, ഷൗക്കത്ത് അത്തോളി, ലിനീഷ് ആനശ്ശേരി, വി.പി. അബ്ദുള്‍ ഹമീദ്, ഷംസുദ്ധീന്‍ പുറക്കാട്ടിരി സംസാരിച്ചു.

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എലത്തൂര്‍ നിയോജക മണ്ഡലം കമ്മറ്റി കാക്കൂര്‍ കെ.എസ്.ഇ.ബി.ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. ധര്‍ണ ജില്ലാ സെക്രട്ടറി എം.കെ.ഗംഗാധരന്‍ ഉദ്ഘാടനം ചെയ്തു.ഒ.ജയപ്രകാശ് അധ്യക്ഷത വഹിച്ചു .സി.ശിവരാമന്‍, സുബൈര്‍ കാക്കൂര്‍, മഴവില്‍ സുമ, ആശ ബാലന്‍ നേതൃത്വം നല്‍കി.

Tags: വൈദ്യുതികെഎസ്ഇബി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംസ്ഥാന 3ഃ3 ബാസ്‌ക്കറ്റബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കെഎസ്ഇബി പുരുഷ-വനിതാ ടീം
Sports

സംസ്ഥാന 3 x 3 ചാമ്പ്യന്‍ഷിപ്പ്: കെഎസ്ഇബി ചാമ്പ്യന്മാര്‍

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

Kerala

സ്മാര്‍ട് മീറ്റര്‍: അധികഭാരം അടിച്ചേല്‍പ്പിക്കരുതെന്ന് ബിഎംഎസ്

Kerala

യുവകര്‍ഷകന്റെ വിളവെടുക്കാന്‍ പാകമായ 406 നേന്ത്രവാഴകള്‍ വെട്ടിനശിപ്പിച്ച് കെഎസ്ഇബി; നാലു ലക്ഷത്തിന്റെ നഷ്ടം; അന്വേഷണത്തിന് ഉത്തരവ്

Palakkad

കേന്ദ്രസഹായത്തോടെ മണ്ണാര്‍ക്കാട്ട് 220 കെ.വി. സബ് സ്റ്റേഷന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി: സർവേയിൽ ആദ്യ പത്തിൽ പോലും വരാതെ ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.