Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BMS

നികുതി കുറയ്‌ക്കണം: ആറ് മാസത്തെ കൊള്ള പലിശ ഒഴിവാക്കുക; ടാക്‌സി ആന്‍ഡ് ലൈറ്റ് വെഹിക്കിള്‍ മസ്ദൂര്‍ സംഘ് പ്രതിഷേധ ധര്‍ണ്ണ നടത്തി

കോറോണ കാലത്തെ ദുരിതാവസ്ഥയിലും പെട്രോളിനും, ഡിസലിനും വില വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നികുതി കുറയ്‌ക്കാന്‍ തയ്യാറാവുക, സ്വകാര്യ കമ്പനികളെ ഒഴിവാക്കി എണ്ണ കമ്പനികളെ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുക, കോറോണ കാലത്തെ ലോണെടുത്ത് ഉപജീവനം നടത്തുന്ന ടാക്‌സി തൊഴിലാളികള്‍ക്ക് നാഷണലിസ്റ്റ് ബാങ്കും, സ്വകാര്യ ഫൈനാന്‍സ് കമ്പനികളും ആറ് മാസത്തെ കൊള്ള പലിശ ഒഴിവാക്കുക, ഇന്‍ഷുറന്‍സ് പ്രീമിയം തുക ഇളവ് നല്‍കുക, എന്നി ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് ടാക്‌സി ആന്റ് ലൈറ്റ് വെഹിക്കിള്‍ മസ്ദൂര്‍ സംഘ് (ബിഎംഎസ്) പ്രതിഷേധ ധര്‍ണ്ണ നടത്തി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2020, 01:01 pm IST
in BMS
ടാക്‌സി ആന്റ് ലൈറ്റ് വെഹിക്കിള്‍ മസ്ദൂര്‍ സംഘ് ബിഎംഎസ് ജില്ലാ കമ്മറ്റി മാവുങ്കാലില്‍ സംഘടിപ്പിച്ച ധര്‍ണ്ണാ സമരം ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി കെ.വി.ബാബു ഉദ്ഘാടനം ചെയ്യുന്നു

ടാക്‌സി ആന്റ് ലൈറ്റ് വെഹിക്കിള്‍ മസ്ദൂര്‍ സംഘ് ബിഎംഎസ് ജില്ലാ കമ്മറ്റി മാവുങ്കാലില്‍ സംഘടിപ്പിച്ച ധര്‍ണ്ണാ സമരം ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി കെ.വി.ബാബു ഉദ്ഘാടനം ചെയ്യുന്നു

മാവുങ്കാല്‍: കോറോണ കാലത്തെ ദുരിതാവസ്ഥയിലും പെട്രോളിനും, ഡിസലിനും വില വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ നികുതി കുറയ്‌ക്കാന്‍ തയ്യാറാവുക, സ്വകാര്യ കമ്പനികളെ ഒഴിവാക്കി എണ്ണ കമ്പനികളെ കേന്ദ്ര സര്‍ക്കാര്‍ ഏറ്റെടുക്കുക, കോറോണ കാലത്തെ ലോണെടുത്ത് ഉപജീവനം നടത്തുന്ന ടാക്‌സി തൊഴിലാളികള്‍ക്ക് നാഷണലിസ്റ്റ് ബാങ്കും, സ്വകാര്യ ഫൈനാന്‍സ് കമ്പനികളും ആറ് മാസത്തെ കൊള്ള പലിശ ഒഴിവാക്കുക, ഇന്‍ഷുറന്‍സ് പ്രീമിയം തുക ഇളവ് നല്‍കുക, എന്നി ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് ടാക്‌സി ആന്‍ഡ്  ലൈറ്റ് വെഹിക്കിള്‍ മസ്ദൂര്‍ സംഘ് (ബിഎംഎസ്) പ്രതിഷേധ ധര്‍ണ്ണ നടത്തി. 

ധര്‍ണ്ണയില്‍ ടാക്‌സി ആന്റ് ലൈറ്റ് വെഹിക്കിള്‍ മസ്ദൂര്‍ സംഘ് ബിഎംഎസ് ജില്ലാ പ്രസിഡന്റ് ചന്ദ്രന്‍ നെല്ലിത്തറ അധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി കെ.വി.ബാബു ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. മേഖലാ സെക്രട്ടറി ഭരതന്‍ കല്യാണ്‍ റോഡ്, ബിഎംഎസ് പഞ്ചായത്ത് പ്രസിഡന്റ് കോമളന്‍, ടാക്‌സി ജില്ലാ കമ്മറ്റി അംഗങ്ങളായ സുനില്‍ നെല്ലിത്തറ, പി.പി.കുഞ്ഞിരാമന്‍, രാജേഷ് പൊള്ളക്കട, ബാബു വെള്ളിക്കോത്ത്, രാജേഷ് മുന്നാം മൈല്‍, ഗിരിഷ് കാട്ടുകുളങ്ങര, എന്നിവര്‍ പ്രസംഗിച്ചു.

Tags: kasargodബിഎംഎസ്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

Kerala

ബാലഗോകുലം സംസ്ഥാനവാര്‍ഷിക സമ്മേളനത്തിന് നാളെ കാസര്‍കോട് തുടക്കമാവും; സ്വാമി സച്ചിദാനന്ദ ഭാരതി ഉദ്ഘാടനം ചെയ്യും

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

Kerala

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചു; 25കാരിക്കെതിരെ പോക്സോ കേസ്, പ്രതിക്കെതിരെ നിലവിൽ നാല് കേസുകൾ

പുതിയ വാര്‍ത്തകള്‍

ഇൻഡി സഖ്യത്തിനൊപ്പം ഇറങ്ങിപ്പോകാതെ ഡിഎംകെ: പാർലമെന്റിലെ പുതിയ നീക്കത്തിൽ ഞെട്ടലോടെ കോൺഗ്രസ്

ദൽഹി കലാപം : ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊലപാതക കേസിൽ എഎപി മുൻ കൗൺസിലർ താഹിർ ഹുസൈൻ ഉൾപ്പെടെ അഞ്ച് പേർക്ക് ജീവപര്യന്തം തടവ്

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഇന്ത്യയിലേക്ക്; 2019നു ശേഷമുള്ള ആദ്യ സന്ദർശനത്തിന് പ്രസക്തിയേറെ

ഇന്ത്യൻ റെയിൽവേ , ടിക്കറ്റ് റിസർവേഷനുകൾക്കൊപ്പം അധിക ലഗേജ് ഓൺലൈൻ ബുക്കിംഗ് അവതരിപ്പിച്ചു

യുദ്ധം: മന്ത്രിസഭയുടെ സുരക്ഷാ സമിതി യോഗം ചേർന്നു സുപ്രധാന തീരുമാനങ്ങൾ എടുത്തു

ബിജെപി കൗൺസിലർ ആർ സുഗതന്റെ അവധി അപേക്ഷ അംഗീകരിച്ച് കൗൺസിൽ യോഗം, അവധി ആറ് മാസത്തേയ്‌ക്ക്

എൽ പി എസ് ടി റാങ്ക് ഹോൾഡർമാരുടെ ദുരവസ്ഥ ഭരണപരാജയത്തിന്റെ നേർക്കാഴ്ച; സമരപ്പന്തൽ സന്ദർശിച്ച് പി.കെ കൃഷ്ണദാസ്

സംവിധാനങ്ങളെല്ലാം തകർന്നു; യുവാക്കൾ ആഗ്രഹിക്കുന്നത് നൽകാൻ കഴിയുന്നില്ല, ജെൻസി പ്രക്ഷോഭത്തെ ഭയന്ന് പാക് ആഭ്യന്തര മന്ത്രി

മലയാളത്തില്‍ ഉള്‍പ്പടെ 6000ലധികം ഗാനങ്ങള്‍,ഏഴാം വയസില്‍ ആദ്യഗാനം;ഗായിക കെ ജമുന റാണി അന്തരിച്ചു

മര്യാദ പാലിക്കണം; ഒടുവിൽ സ്പീക്കറിനും ശാസിക്കേണ്ടിവന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.