Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കുളങ്ങളില്‍ ജലലഭ്യത നിര്‍ണയ സ്‌കെയിലുകള്‍ സ്ഥാപിക്കുന്നു; കുളങ്ങള്‍ ശുചിയാക്കി സംഭരണശേഷിയും ഉയര്‍ത്തും

ജില്ലയിലെ പ്രധാന കുളങ്ങളില്‍ ജലലഭ്യത നിര്‍ണയ സ്‌കെയിലുകള്‍ സ്ഥാപിക്കുന്നു. ഇത് പ്രകാരം കുളങ്ങള്‍ക്ക് സമീപം വെള്ളത്തിന്റെ കണക്കുകള്‍ രേഖപ്പെടുത്താനുളള ബോര്‍ഡുകള്‍ സ്ഥാപിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2020, 11:25 am IST
in Palakkad

പാലക്കാട് :  ജില്ലയിലെ പ്രധാന കുളങ്ങളില്‍ ജലലഭ്യത നിര്‍ണയ സ്‌കെയിലുകള്‍ സ്ഥാപിക്കുന്നു. ഇത് പ്രകാരം കുളങ്ങള്‍ക്ക് സമീപം വെള്ളത്തിന്റെ കണക്കുകള്‍ രേഖപ്പെടുത്താനുള്ള ബോര്‍ഡുകള്‍ സ്ഥാപിക്കും. സ്‌കെയില്‍ സ്ഥാപിക്കുന്നതിന് മുമ്പ് കുളം ശുചിയാക്കി അടിഞ്ഞു കൂടിയ മണ്ണ് നീക്കം ചെയ്ത് പരമാവധി സംഭരണ ശേഷിയിലാക്കും.  

കഴിഞ്ഞ വേനലിലെ ജലനിരപ്പ് കൂടി കണക്കിലെടുത്ത് ആ നിരപ്പില്‍ നിന്ന് 50 സെന്റിമീറ്റര്‍ താഴ്‌ത്തിയാണ് സ്‌കെയില്‍ സ്ഥാപിക്കുക. ജലം  കുളങ്ങളില്‍ പരമാവധി നിറഞ്ഞാലുള്ള ജലനിരപ്പിനേക്കാള്‍ 50 സെന്റിമീറ്ററെങ്കിലും സ്‌കെയില്‍ ഉയര്‍ന്നു നില്‍ക്കും. ഓരോ 10 സെന്റിമീറ്റര്‍  ഇടവിട്ട് കറുപ്പും മഞ്ഞയും നിറം ഉപയോഗിച്ച് സ്‌കെയിലില്‍ അളവുകള്‍ രേഖപ്പെടുത്തും.

കുളം വറ്റുന്ന സാഹചര്യത്തില്‍  ജലസേചനം, റവന്യൂ, തദ്ദേശഭരണ വകുപ്പുകള്‍, കര്‍ഷക സമിതികള്‍ എന്നിവയുമായി കൂടിയാലോചിച്ച്  കനാലുകളില്‍ നിന്നോ ജലം നിറഞ്ഞതും ഉപേക്ഷിക്കപ്പെട്ടതുമായ പാറമടകളില്‍ നിന്നോ റീച്ചാര്‍ജ്ജിങ് സാധ്യതകളും പരിഗണിക്കും. ജില്ലയിലെ ഏതാണ്ട് 4000ത്തിലധികമുള്ള വരുന്ന വലിയ കുളങ്ങളില്‍ മുഴുവന്‍ സ്‌കെയിലുകള്‍ സ്ഥാപിക്കാനാവുമെന്ന് ഹരിത കേരളം മിഷന്‍  ജില്ലാ കോര്‍ഡിനേറ്റര്‍ വൈ. കല്ല്യാണകൃഷ്ണന്‍ പറഞ്ഞു.

Tags: ജല അതോറിറ്റിപാലക്കാട്water
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

Kerala

അരുവിക്കരയില്‍ നിന്നുള്ള പ്രധാന പൈപ്പ് പൊട്ടി,തിരുവനന്തപുരം നഗരത്തില്‍ കുടിവെളള വിതരണം തടസപ്പെടും

Kerala

ബയോ ഡീഗ്രേഡബിള്‍ കുപ്പികളില്‍ ‘ഹില്ലി അക്വ’ കുടിവെള്ളം പുറത്തിറക്കി

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളമില്ലാതെ രോഗികള്‍ വലയുന്നു

Health

പൊള്ളുന്ന വേനലില്‍ ശരീരം തണുപ്പിക്കാനുള്ള വഴികള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.