Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഇപോസ് സര്‍വര്‍ തകരാര്‍ പരിഹരിക്കുന്നില്ല; റേഷന്‍കടകള്‍ അടച്ചിട്ട് വ്യാപാരികള്‍ സമരത്തിലേക്ക്

ഇലകട്രോണിക്ക് പോയിന്റ് ഓഫ് സെയില്‍ (ഇപോസ്)മെഷിന്‍ കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കണം, ഒടിപി ലഭിക്കാതെ ഉപഭോക്തള്‍ വലയുന്നത് ഒഴിവാക്കണം, നെറ്റ്‌വര്‍ക്ക് ഇല്ലാത്ത മേഖലയില്‍ അത് ലഭിക്കുന്നതിന് നടപടി ഉണ്ടാവണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് നാളെ മുതല്‍ സംയുക്ത സമരസമിതി രണ്ടാംഘട്ട സമരത്തിലേക്ക് നീങ്ങുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2020, 12:40 pm IST
in Kozhikode

കോഴിക്കോട്: ഇപോസ് സര്‍വര്‍ തകരാര്‍ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ച് റേഷന്‍ വ്യാപാരികള്‍ സമരത്തിലേക്ക്. ഇതിന്റെ ഭാഗമായി സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തില്‍ നാളെ സംസ്ഥാന വ്യാപകമായി ജില്ലാ, താലൂക്ക് സപ്ലൈ ഓഫീസുകള്‍ക്ക് മുമ്പില്‍ സമരം നടത്തും. ഇന്നലെയും സര്‍വ്വര്‍ തകരാറും നെറ്റ് വര്‍ക്കിന്റെ അഭാവം കൊണ്ടും കേരളത്തില്‍ മിക്ക സ്ഥലങ്ങളിലും പതിനൊന്ന് മണിക്ക് ശേഷം റേഷന്‍ വിതരണം തടസ്സപെട്ടു. ഇതൊരു നിത്യസംഭവമായി മാറിയിരിക്കുകയാണ്.  

സര്‍വ്വര്‍ തകരാറിലായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഉച്ചക്ക് ശേഷം 95 ശതമാനം റേഷന്‍ കടകളും അടച്ചിട്ട് റേഷന്‍ വ്യാപാരികള്‍ പ്രതിഷേധിച്ചിരുന്നു. ഇലകട്രോണിക്ക് പോയിന്റ് ഓഫ് സെയില്‍ (ഇപോസ്)മെഷിന്‍ കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിക്കണം,  ഒടിപി ലഭിക്കാതെ ഉപഭോക്തള്‍ വലയുന്നത് ഒഴിവാക്കണം, നെറ്റ്‌വര്‍ക്ക് ഇല്ലാത്ത മേഖലയില്‍ അത് ലഭിക്കുന്നതിന് നടപടി ഉണ്ടാവണം എന്നീ ആവശ്യങ്ങളുന്നയിച്ചാണ് നാളെ മുതല്‍ സംയുക്ത സമരസമിതി രണ്ടാംഘട്ട സമരത്തിലേക്ക് നീങ്ങുന്നത്.  

വാതില്‍പടിയില്‍ തൂക്കം ബോധ്യപെടുത്തി നല്‍കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം നടപ്പിലാക്കുന്നതിന് ഒരു വിഭാഗം സപ്ലൈക്കോ ജീവനക്കാരും കരാറുകാരും ലോറി തൊഴിലാളികളും തടസ്സമായി നില്‍ക്കുന്നു. ഇതിനാല്‍ ഭക്ഷ്യധാന്യങ്ങളുടെ അളവില്‍ കുറവുണ്ടാകുന്ന സാഹചര്യമുണ്ട്. വ്യാപാരികളെ കുറ്റക്കാരായി കാണുന്ന പ്രവണ അവസാനിപ്പിക്കണമെന്നും സംയുക്ത സമരസമിതി നേതാക്കളായ അഡ്വ: ജോണി നെല്ലൂര്‍, കാടാമ്പുഴ മുസ്സ, ടി. മുഹമ്മദാലി, ഇ. അബൂബക്കര്‍ ഹാജി, അഡ്വ: സുരേന്ദ്രന്‍, സി. മോഹനന്‍ പിള്ള തുടങ്ങിയ നേതാക്കള്‍ അറിയിച്ചു.

Tags: rationറേഷന്‍ കട
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റേഷനരി ഇപ്പൊഴും കരിഞ്ചന്തയിലെത്തുന്നുണ്ടെന്ന് ഭക്ഷ്യ, പൊതുവിതരണവകുപ്പ്, തടയാന്‍ കഴിഞ്ഞില്ലെന്ന് കുറ്റസമ്മതം

Kerala

ഇത്രയും കാലം അനര്‍ഹമായി മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൈവശം വെച്ചിരുന്നത് 1.72 ലക്ഷം പേര്‍!

Kerala

പിണറായിക്ക് ചുട്ടമറുപടി; ഒരു മണി അരിപോലും പിണറായിയുടേതല്ല, ഓണക്കാലത്ത് ആവശ്യത്തിന് അരി നൽകും: കേന്ദ്രമന്ത്രി

Kerala

തുടർച്ചയായി മൂന്നുമാസം റേഷൻ കൈപ്പറ്റാത്ത പതിനായിരക്കണക്കിന് ആളുകൾ പുറത്ത്: ഒഴിവാക്കിയത് മു​ൻ​ഗ​ണ​ന വി​ഭാ​ഗ​ത്തി​ലെ 70,418 പേ​രെ

Kerala

ജനുവരി മാസത്തെ റേഷന്‍ വിതരണം ഫെബ്രുവരി നാല് വരെ നീട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

ലോകത്തെ ഏറ്റവും ജനപ്രിയ നേതാവായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി: സർവേയിൽ ആദ്യ പത്തിൽ പോലും വരാതെ ട്രംപ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.