Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിപിഐയും കോണ്‍ഗ്രസ്സും നിലപാട് വ്യക്തമാക്കണം ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിന് പിന്നില്‍ ശതകോടികളുടെ അഴിമതി: കെ. സുരേന്ദ്രന്‍

വിവിധ കോടതികളില്‍ സ്ഥലം സര്‍ക്കാര്‍ ഭൂമിയാണെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയതാണ്. സര്‍ക്കാര്‍ ഭൂമി സര്‍ക്കാര്‍ തന്നെ വില കൊടുത്ത് വാങ്ങുന്ന വിചിത്ര തീരുമാനം. ഇത് കയ്യേറ്റക്കാരെ സഹായിക്കാനാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2020, 11:09 am IST
inKerala

കോഴിക്കോട്: ശബരിമലവിമാനത്താവളത്തിന്റെമറവില്‍ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിന് പിന്നില്‍ ശത കോടികളുടെ അഴിമതിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. സര്‍ക്കാര്‍ ഭൂമി തന്നെ പണം കൊടുത്ത് ഏറ്റെടുത്ത് കോടികള്‍ കൊയ്യാനുള്ള നീക്കമാണ് നടക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റ് ഭൂമിയുടെ ഉടമസ്ഥാവകാശം ബിലീവേഴ്‌സ് ചര്‍ച്ചിന് സ്ഥാപിച്ചു കൊടുക്കാനാണ് നീക്കം. ഇക്കാര്യത്തില്‍ യുഡിഎഫും സര്‍ക്കാറിന് ഒപ്പമാണ്. ശതകോടികളുടെ അഴിമതിക്കെതിരെ ബിജെപി എല്ലാ വഴികളും ഉപയോഗിച്ച് ശക്തമായ പ്രതിഷേധം ഉയര്‍ത്തും. 27ന് ചേരുന്ന പാര്‍ട്ടി കോര്‍ കമ്മറ്റി യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.  

വിവിധ കോടതികളില്‍ സ്ഥലം സര്‍ക്കാര്‍ ഭൂമിയാണെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയതാണ്. സര്‍ക്കാര്‍ ഭൂമി സര്‍ക്കാര്‍ തന്നെ വില കൊടുത്ത് വാങ്ങുന്ന വിചിത്ര തീരുമാനം. ഇത് കയ്യേറ്റക്കാരെ സഹായിക്കാനാണ്. 700 ഏക്കര്‍ ഭൂമി ആവശ്യമുള്ള വിമാനത്താവളത്തിനാണ് 2200 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ബീലിവേഴ്‌സ് ചര്‍ച്ചുമായി നടന്ന ചര്‍ച്ചയിലാണ് ഭൂമി ഏറ്റെടുക്കാന്‍ ധാരണയായത്. വിദേശത്താണ് ഇതു സംബന്ധിച്ച ഗൂഢാലോചന നടന്നത്.  

സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ഭൂമി കയ്യേറ്റക്കാര്‍ക്കും അനുകൂലമായ നടപടിയാണ് ഭൂമിയ്‌ക്ക് പണം കെട്ടിവെയ്‌ക്കുന്നതിലൂടെ സര്‍ക്കാര്‍ സൃഷ്ടിക്കുന്നത്. ഭരണത്തിന്റെ അവസാന വര്‍ഷം എങ്ങനെയും പണം ഉണ്ടാക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. ആത്മഹത്യാപരവും നീചവുമായ നടപടിയാണിത്.

സിപിഐയും കോണ്‍ഗ്രസും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിലപാട് വ്യക്തമാക്കണം. സര്‍ക്കാറിന് ഒപ്പമാണോ അല്ലയോ എന്ന് തുറന്നുപറയണം. രമേശ് ചെന്നിത്തലയുടെയും ഉമ്മന്‍ചാണ്ടിയുടെയും നിലപാട് ബിലീവേഴ്‌സ് ചര്‍ച്ചിന് അനുകൂലമാണ്. സര്‍ക്കാരിന്റെ ചില അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന പതിവ് പ്രതിപക്ഷം ഇക്കാര്യത്തില്‍ ആവര്‍ത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

അന്താരാഷ്‌ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും 20 ആളുകളില്‍ കൂടാതെയുള്ള ചടങ്ങുകള്‍ ബിജെപി സംഘടിപ്പിക്കും. മറ്റ് പ്രവര്‍ത്തകര്‍ വീടുകളില്‍ യോഗ ദിനാചരണം നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ബിജെപി കോഴിക്കോട് ജില്ല പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍, ഇ.പ്രശാന്ത്കുമാര്‍,അജയ് കെ.നെല്ലിക്കോട്എന്നിവര്‍വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: cpiCheruvally estate
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

India

വോട്ടര്‍ പട്ടികയിലെ പേരിൽ അവ്യക്തത : സിപിഐ നേതാവ്  ആനി രാജക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

Kerala

പിണറായിയെ പിന്തുണയ്‌ക്കാതെ സിപിഐ, കക്ഷിചേരുന്നത് ആത്മഹത്യാപരമെന്ന് വിലയിരുത്തല്‍

Kerala

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

Kerala

സിപിഎമ്മുമായി തര്‍ക്കം തുടരവെ സിപിഐയുടെ നിര്‍ണായക സംസ്ഥാന സെക്രട്ടേറിയറ്റ്, എക്‌സിക്യൂട്ടീവ് യോഗങ്ങള്‍ ചൊവ്വാഴ്ച ദല്‍ഹിയില്‍

പുതിയ വാര്‍ത്തകള്‍

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.