Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അന്തര്‍ സംസ്ഥാന ബൈക്ക് മോഷ്ടാക്കള്‍ ബെംഗളൂരുവില്‍ പിടിയില്‍

തമിഴ്നാട്ടിലെ ഹൊസൂര്‍ നിവാസികളായ പെരിസ്വാമി (ബോയ്-20), ഹരീഷ് (മാരി-21) എന്നിവരെയാണ് ബൊമ്മനഹള്ളി പോലീസ് അറസ്റ്റ് ചെയതത്. ബെംഗളൂരു ബിടിഎം ലേഔട്ടിലും ബൊമ്മനഹള്ളിയിലുമുള്ള അപാര്‍ട്ട്‌മെന്റുകളിലും വീടുകളില്‍ പാര്‍ക്കിംഗ് സൗകര്യങ്ങളില്ലാത്തതിനാല്‍ റോഡ് സൈഡില്‍ പാര്‍ക്ക് ബൈക്കുകളാണ് ഇരുവരും മോഷ്ടിച്ചിരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2020, 05:15 pm IST
in India

ബെംഗളൂരു: തമിഴ്‌നാട് സ്വദേശികളായ അന്തര്‍സംസ്ഥാന ബൈക്ക് മോഷ്ടാക്കള്‍ ബെംഗളൂരു പോലീസിന്റെ പിടിയില്‍. കെടിഎം ഡ്യൂക്ക്, റോയല്‍ എന്‍ഫീല്‍ഡ് തുടങ്ങി വിലകൂടിയ ബൈക്കുകള്‍ മാത്രമാണ് ഇവര്‍ മോഷ്ടിച്ചിരുന്നത്.  

തമിഴ്നാട്ടിലെ ഹൊസൂര്‍ നിവാസികളായ പെരിസ്വാമി (ബോയ്-20), ഹരീഷ് (മാരി-21) എന്നിവരെയാണ് ബൊമ്മനഹള്ളി പോലീസ് അറസ്റ്റ് ചെയതത്. ബെംഗളൂരു ബിടിഎം ലേഔട്ടിലും ബൊമ്മനഹള്ളിയിലുമുള്ള അപാര്‍ട്ട്‌മെന്റുകളിലും വീടുകളില്‍ പാര്‍ക്കിംഗ് സൗകര്യങ്ങളില്ലാത്തതിനാല്‍ റോഡ് സൈഡില്‍ പാര്‍ക്ക് ബൈക്കുകളാണ് ഇരുവരും മോഷ്ടിച്ചിരുന്നത്. പ്രതികളുടെ പക്കല്‍ നിന്ന് അഞ്ച് ബൈക്കുകള്‍ പോലീസ് കണ്ടെടുത്തു. നഗരത്തില്‍ ബൈക്ക് മോഷണത്തിനു പേരുകേട്ട എട്ടംഗ സംഘത്തിലെ അംഗങ്ങളാണ് ഇരുവരുമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.  

വിലകൂടിയ ബൈക്കുകള്‍ ഇരുവരുടേയും ശ്രദ്ധയില്‍പ്പെട്ടാല്‍  കൃത്യമായി നിരീക്ഷിച്ച ശേഷം വാഹന ഉടമയുടെ നീക്കങ്ങള്‍ ശ്രദ്ധിക്കും. ആരും ശ്രദ്ധിക്കാത്ത സമയം നോക്കി ബൈക്കുകളുടെ ഹാന്‍ഡ്‌ലോക് തകര്‍ത്ത് പാര്‍ക്കിങ് സ്ഥലത്തു നിന്ന് തള്ളിനീക്കും.  

ഇതിനു താക്കോല്‍ പഴുതിലൂടെ വയര്‍ കടത്തി ബൈക്ക് സ്റ്റാര്‍ട്ടാക്കി ഹൊസൂരിലേക്ക് രക്ഷപെടുന്നതാണ് സംഘത്തിന്റെ രീതി.  

എളുപ്പത്തില്‍ പണം സമ്പാദിക്കാന്‍ വേണ്ടിയാണ് ഇരുവരും മോഷണം ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു. അതിര്‍ത്തിയില്‍ എത്തുന്നതിനു മുന്‍പ് ബൈക്കിന്റെ നമ്പര്‍ മാറ്റി പുതിയ നമ്പര്‍ സ്ഥാപിക്കും. ഈ നമ്പരില്‍ തയ്യാറാക്കിയ വ്യാജ രേഖകള്‍ ചെക്ക് പോസ്റ്റില്‍ കാണിച്ച് അതിര്‍ത്തി കടക്കും.  

കെടിഎം ബൈക്കുകള്‍, എന്‍ഫീല്‍ഡ് ബുള്ളറ്റുകള്‍, യമഹ ആര്‍ എക്‌സ് ബൈക്കുകള്‍ തുടങ്ങിയവയാണ് ഇരുവരും ലക്ഷ്യം വെക്കുന്നതെന്നും പോലീസ് പറഞ്ഞു.  

മോഷ്ടിച്ച ബൈക്കുകള്‍ കുറച്ച് ദിവസം വ്യാജ നമ്പര്‍ പ്ലെയിറ്റ് ഉപയോഗിച്ച് ഓടിച്ച ശേഷം കുറഞ്ഞ വിലയ്‌ക്ക് ഇരുവരും വില്‍ക്കാറാണ് പതിവ്. ബൊമ്മനഹള്ളിക്കു പുറമെ മൈക്കോ ലേഔട്ട് പോലീസ് സ്റ്റേഷനില്‍ ഇരുവര്‍ക്കുമെതിരെ മൂന്നു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Tags: bikeBengaluru
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റീൽസിനു വേണ്ടി പിതാവിനെ ചാക്കിലാക്കി കൊറിയർ ഓഫീസിലെത്തിച്ചു മകൻ: ട്വിസ്റ്റുമായി പോലീസ്, മാപ്പ് അപേക്ഷ റീലും പോസ്റ്റ് ചെയ്യിപ്പിച്ചു

India

ദോശ കഴിക്കുന്നതിനിടെ തര്‍ക്കം: ബംഗളുരുവിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി, കൊലപാതകം അബദ്ധത്തില്‍ കാലിൽ ചവിട്ടിയതിന്

Kerala

ഭാര്യയെ കൊലപ്പെടുത്തി ബൈക്കില്‍ രക്ഷപ്പെടുന്നതിനിടെ ബസുമായി കൂട്ടിയിടിച്ച് ഗുരുതര പരിക്കേറ്റ ഭര്‍ത്താവ് ആശുപത്രിയില്‍

India

സ്വർണം കവരാൻ കുടിവെള്ളം ചോദിച്ചെത്തി ; വയോധികയെ കുത്തികൊലപ്പെടുത്തിയത് അയൽവാസി

Kerala

പത്തനംതിട്ടയില്‍ തട്ടുകടയില്‍ തീപ്പിടിത്തം 2 ബൈക്കുകളും കത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചണ്ഡീഗഡിലെ ബിജെപി പഞ്ചാബ് ഓഫീസിന് പുറത്ത് സ്ഫോടനം

ഒടുവില്‍ മനോരമയ്‌ക്ക് സമ്മതിക്കേണ്ടി വന്നു…കേരളത്തില്‍ താമര വിരിയും

വോട്ടിംഗ് യന്ത്രത്തില്‍ അഞ്ജലി നായര്‍ എന്ന് വേണമെന്ന ആവശ്യം പരിഗണിക്കണമെന്ന് ഹൈക്കോടതി

രഞ്ജിത്തിന് ഒടുവിൽ ഉണ്ണികൃഷ്ണന്റെ ശാപം;മലയാള സിനിമയിലെ മാടമ്പി അഴിയെണ്ണട്ടേയെന്ന് ആലപ്പി അഷ്റഫ്

തെയ്യക്കാര്‍ക്കു വേണ്ടി പാര്‍ലമെന്റില്‍ പി.ടി ഉഷയുടെ ഇടപെടല്‍

ഹോണ്ടയ്‌ക്ക് റെക്കോർഡ് നേട്ടം: 2026 സാമ്പത്തിക വർഷത്തിൽ വിറ്റഴിച്ചത് 63.69 ലക്ഷം വാഹനങ്ങൾ

അപരന്മാർ ജനാധിപത്യത്തെ കൊല ചെയ്യുന്നു; തെരഞ്ഞെടുപ്പുകളിൽ അപര സ്ഥാനാർത്ഥികളെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

രഞ്ജിത്ത് സ്ത്രീ സുരക്ഷയ്‌ക്ക് ഭീഷണി ഉയർത്തുന്ന ആൾ; റിമാൻഡ് റിപ്പോർട്ടിൽ ഗുരുതര പരാമർശങ്ങൾ, അറസ്റ്റിൽ രാഷ്‌ട്രീയ വിവാദവും

എസ് ഡിപിഐ എല്ലാം തുറന്നു പറഞ്ഞാൽ പിണറായിയും കുടുങ്ങും; ഒപ്പംനിന്ന കോടിയേരി ഇന്നില്ല;സിപിഎമ്മിന്റെ മരണക്കെണിയായി കള്ളക്കൂട്ട്

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.