Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

ഓണ്‍ലൈന്‍ ചീട്ടുകളിക്ക് പ്രമോഷനുമായി അജു വര്‍ഗീസ്; അലവലാതികളുടെ വാക്ക് കേട്ട് റമ്മി കളിക്കാന്‍ പോയാല്‍ കുടുംബം വഴിയാധാരമാകുമെന്ന് സന്ദീപ് വാര്യര്‍

അജു പോസ്റ്റ് ചെയ്ത പരസ്യചിത്രത്തിനു താഴേയും നിരവധി പേര്‍ പ്രതിഷേധവുമായി എത്തുന്നുണ്ട്. ഒപ്പം, റമ്മി സര്‍ക്കിള്‍ വഴി ചീട്ടുകളിച്ച് പണം നഷ്ടമായവര്‍ അവരുടെ അനുഭവങ്ങളും കമന്റായി രേഖപ്പെടുത്തിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2020, 03:21 pm IST
inSocial Trend

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്ത് ഓണ്‍ലൈന്‍ ചീട്ടുകളിയിലൂടെ പണം നഷ്ടമായവരുടെ കഥകള്‍ നിരവധിയാണ് മാധ്യമങ്ങളിലൂടെ പുറത്തുവന്നത്. അതേസമയം, ഓണ്‍ലൈന്‍ റമ്മികളിയായ റമ്മി സര്‍ക്കിളിന്റെ പരസ്യത്തില്‍ ചീട്ടുകളിക്ക് പ്രമോഷന്‍ നല്‍കി നടന്‍ അജു വര്‍ഗീസ്. ചക്ക ചാക്കോ എന്ന പേരിലുള്ള ഒരു കഥാപാത്രമായി ആണ് അജു വര്‍ഗീസ് പരസ്യത്തില്‍ അഭിനയിക്കുന്നത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയും പരസ്യചിത്രം അജു പോസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം, ഇതിനെതിരേ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി.വാര്യര്‍ ഫേസ്ബുക്കിലൂടെ മറുപടിയുമായി രംഗത്തെത്തി. ഭാര്യയും നാലു കുട്ടികളുമുള്ള, ടാക്‌സ് അടയ്‌ക്കാന്‍ വരുമാനമുള്ള അലവലാതികലുടെ വാക്കും കേട്ട് നിങ്ങളും റമ്മി കളിക്കാന്‍ പോയാല്‍ കുടുംബം വഴിയാധാരമാകും. സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട എന്നായിരുന്നു സന്ദീപിന്റെ മറുപടി.  

അജു പോസ്റ്റ് ചെയ്ത പരസ്യചിത്രത്തിനു താഴേയും നിരവധി പേര്‍ പ്രതിഷേധവുമായി എത്തുന്നുണ്ട്. ഒപ്പം, റമ്മി സര്‍ക്കിള്‍ വഴി ചീട്ടുകളിച്ച് പണം നഷ്ടമായവര്‍ അവരുടെ അനുഭവങ്ങളും കമന്റായി രേഖപ്പെടുത്തിട്ടുണ്ട്.  

നിശ്ചിത തുക ഗെയിമിന്റെ വാലറ്റിലേക്ക് കൈമാറിയാണ് ഓണ്‍ലൈന്‍ റമ്മി കളി. ആദ്യം 200രൂപയ്‌ക്കും 500 രൂപയ്‌ക്കും ആകും കളിക്കുക. അല്‍പം പണം തിരികെ ലഭിക്കുമ്പോള്‍ കളിക്കുന്നവര്‍ പിന്നീട് ഹരം മൂത്ത് 2000 ത്തിലേക്കും 5000ത്തിലേക്കും കളി മാറ്റും. കിട്ടുന്ന ബോണസ് തുകയുടെ ഹരത്തില്‍ കളിച്ചു കൊണ്ടേ ഇരിക്കും. ഇതോടെ പണം നഷ്ടപ്പെട്ട് തുടങ്ങും. പിന്നെ അത് തിരിച്ചുപിടിക്കാന്‍ വീണ്ടും കളിക്കും. ഇങ്ങനെ നഷ്ടപ്പെടുന്നത് ലക്ഷങ്ങള്‍. കളി നിര്‍ത്താം എന്ന് തീരുമാനിച്ചാലും റമ്മി കമ്പനികള്‍ വിടില്ല. ചെറിയ തുകകള്‍ വീണ്ടും വാലറ്റില്‍ നല്‍കി കളിക്കാന്‍ പ്രോത്സാഹിപ്പിക്കും. ഇതോടെ ലക്ഷങ്ങളാണ് ഇത്തരം കളികളിലൂടെ പലര്‍ക്കും നഷ്ടമായത്. ഇത്തരമൊരു ഓണ്‍ലൈന്‍ ചൂതാട്ടമായ റമ്മി സര്‍ക്കിളിനെയാണ് അജു വര്‍ഗീസ് പ്രമോട്ട് ചെയ്തു രംഗത്തെത്തിയത്.  

Tags: സന്ദീപ് വാര്യര്‍അജു വര്‍ഗീസ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

BJP

സന്ദീപ് ജി.വാര്യരേയും പി.ആര്‍. ശിവശങ്കറിനേനേയും ബിജെപി സംസ്ഥാന കമ്മിറ്റി അംഗങ്ങളായി നിയമിച്ചു

Kerala

അന്തരിച്ചിട്ടില്ലെന്ന് നടന്‍ ടി എസ് രാജു; ആദരാഞ്ജലി അര്‍പ്പിച്ച അജു വര്‍ഗീസിനോട് പിണക്കമില്ല

Kerala

കുഴിമന്തി കഴിച്ചവര്‍ കുഴിയിലേക്ക് പോകുന്ന നാടായി കേരളം മാറി: സന്ദീപ് വാര്യര്‍

Kerala

മന്ത്രി ആര്‍. ബിന്ദുവിന്റെ സുപ്രീംകോടതി പരാമര്‍ശത്തിന് എതിരെ കോടതിയലക്ഷ്യ നടപടിക്ക് സമ്മതം തേടി അറ്റോര്‍ണി ജനറലിന് അപേക്ഷ

Social Trend

ഒരേ സമയം രണ്ട് വീട്ടിലെ വാഷിങ് മെഷീനാകാന്‍ അവസരം ലഭിച്ച യെച്ചൂരി എന്ത് ഭാഗ്യവാന്‍; ജയറാം രമേശിന്റെ പ്രസ്താവനയെ പരിഹസിച്ച് സന്ദീപ് വാര്യര്‍

പുതിയ വാര്‍ത്തകള്‍

തല മുണ്ഡനം ചെയ്‌ത്‌ നയൻ‌താര?വൈറലായി ചിത്രങ്ങൾ

വഖഫ് ബോര്‍ഡില്‍ സങ്കീര്‍ണത സൃഷ്ടിക്കാനില്ല ; അമുസ്‍ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സര്‍ക്കാര്‍

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

പെൺകുട്ടികളുടെ വാട്ടർ ബോട്ടിലിൽ മൂത്രം കലർത്തി അഞ്ചാം ക്ലാസ് വിദ്യാർഥിയായ സഹപാഠി ; കയ്‌പ് മാറാൻ ചോക്ലേറ്റ് മതിയെന്ന് പ്രിൻസിപ്പൽ

സ്വന്തം പണം മുടക്കി പണിതു, പക്ഷേ … ബസ് സ്റ്റാന്‍ഡിലെ കടമുറികള്‍ തുറക്കാനാകാതെ വ്യാപാരികള്‍

പ്രതിഷേധങ്ങളിലും പ്രക്ഷോഭങ്ങളിലും വിദ്യാർത്ഥികളും യുവാക്കളും പങ്കെടുക്കരുത്; വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

വന്ദേമാതരത്തില്‍ ഹൈന്ദവബിംബങ്ങളുണ്ട് ; ദേശീയഗീതമായി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സച്ചിദാനന്ദൻ

കൊലയ്‌ക്കുശേഷം പുലർച്ചെ തട്ടുകടയിൽ ആഘോഷപൂർവം ‘അത്താഴം’ ; മുത്തച്ഛൻ മരിച്ചു കിടക്കുമ്പോഴും യൂണിഫോം ധരിച്ച് സ്കൂളിൽ പോകാനിറങ്ങി 13 കാരി

ചിങ്ങച്ചന്തയില്‍ പൂക്കള്‍ക്ക് നിറപ്പകിട്ട്; മുല്ലവില ആയിരം കടന്നു, തിരുവോണം അടുക്കുന്നതോടെ വില ഇനിയും ഉയരും

തമിഴ്നാട്ടിൽ മൂന്നാം പ്രസവത്തിനും ഒരു വർഷം പൂർണ ശമ്പളത്തോടു കൂടിയ അവധി; തീരുമാനം ജനസംഖ്യാപരമായ മാറ്റങ്ങൾ കണക്കിലെടുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.