Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ചെങ്ങോടുമല റിപ്പോര്‍ട്ട് പൂര്‍ണമായും ക്വാറി കമ്പനിക്ക് അനുകൂലം: വിദഗ്ധ സംഘത്തിന്റേത് പെയ്ഡ് റിപ്പോര്‍ട്ടെന്ന് സമരസമിതി;

ഇവരുടെ റിപ്പോര്‍ട്ട് യാഥാര്‍ത്ഥ്യവുമായി പുലബന്ധമില്ലാത്തതാണെന്നും സമരസമിതി ചൂണ്ടിക്കാണിക്കുന്നു. ക്വാറി കമ്പനി വിദഗ്ധ സംഘത്തെ സ്വാധീനിച്ചതായും ആരോപണമുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2020, 11:50 am IST
inKozhikode

പേരാമ്പ്ര: ചെങ്ങോടുമലയില്‍ കരിങ്കല്‍ ഖനനത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് സ്ഥലം സന്ദര്‍ശിച്ച വിദഗ്ധ സംഘം നല്‍കിയത് പെയ്ഡ് റിപ്പോര്‍ട്ടെന്ന ആരോപണവുമായി സമരസമിതി. ഇവരുടെ റിപ്പോര്‍ട്ട് പൂര്‍ണമായും ക്വാറി കമ്പനിക്ക് അനുകൂലമാണ്. 

സംസ്ഥാന വിദഗ്ധ വിലയിരുത്തല്‍ സമിതിയിലെ അംഗങ്ങളായ ഡോ. പി.എസ്. ഈസ, കെ. കൃഷ്ണപണിക്കര്‍ എന്നിവരാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇവരുടെ റിപ്പോര്‍ട്ട് യാഥാര്‍ത്ഥ്യവുമായി പുലബന്ധമില്ലാത്തതാണെന്നും സമരസമിതി ചൂണ്ടിക്കാണിക്കുന്നു. ക്വാറി കമ്പനി വിദഗ്ധ സംഘത്തെ സ്വാധീനിച്ചതായും ആരോപണമുണ്ട്. ഗ്രാമപഞ്ചായത്ത് അധികൃതരെ പോലും അറിയിക്കാതെ ക്വാറി മുതലാളിയുടെ കൂടെയാണ് സംഘം ചെങ്ങോടുമല സന്ദര്‍ശിച്ചത്. 

കമ്പനി അധികൃതര്‍ പറയുന്നത് മാത്രം എഴുതിപ്പിടിപ്പിക്കുകയായിരുന്നു സംഘം. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നിയോഗിച്ച വിദഗ്ധ സംഘം ചെങ്ങോടുമല സന്ദര്‍ശിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് ഖണ്ഡിക്കാനുള്ള ശ്രമം നടത്തിയിട്ടുണ്ട്. എന്നാല്‍ ജില്ലാ കളക്ടര്‍ നിയോഗിച്ച വിദഗ്ധ സംഘത്തിന്റെ കണ്ടെത്തലുകള്‍ വേണ്ട വിധം ഈ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നില്ലെന്നും സമരസമിതി ചൂണ്ടിക്കാട്ടി.  

ഗ്രാമപഞ്ചായത്ത് സെക്രട്ടറി മുതല്‍ ജില്ലാ കളക്ടര്‍ വരെ നിയോഗിച്ച വിദഗ്ദസംഘമുള്‍പ്പെടെ ക്വാറി വന്നാല്‍ ചെങ്ങോടുമലയില്‍ വലിയ പാരിസ്ഥിതികാഘാതമുണ്ടാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇതിനെയെല്ലാം ഗൗരവത്തിലെടുക്കാതെയുള്ളതാണ് ഈ രണ്ടംഗ സംഘത്തിന്റെ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധം ശക്തമാണ്.

ചെങ്ങോടുമലയില്‍ ക്വാറിക്ക് പാരിസ്ഥിതികാനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് ശക്തമായ സമരത്തിനുള്ള ഒരുക്കത്തിലാണ് ആക്ഷന്‍ കൗണ്‍സില്‍. ആദ്യ ഘട്ടത്തില്‍ മുഖ്യമന്ത്രിക്ക് 10000 കത്തയക്കാനാണ് തീരുമാനം. അനിശ്ചിതകാല നിരാഹാര സമരം നടത്താനും തീരുമാനിച്ചിട്ടുണ്ട്. കോ-ഓര്‍ഡിനേഷന്‍ യോഗത്തില്‍ സുരേഷ് ചീനിക്കല്‍, ശ്രീനിവാസന്‍ മേപ്പാടി, എം.എസ്. ബാബു, രാജന്‍ അരമന, കല്പകശ്ശേരി ജയരാജന്‍, കുനിയില്‍ ബിജു, ലിനീഷ് നരയംകുളം എന്നിവര്‍ സംസാരിച്ചു.

Tags: chengodmala
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചെങ്ങോടുമല ഖനന നീക്കത്തിന് തിരിച്ചടി സര്‍ക്കാര്‍ നീക്കത്തിനെതിരെ സമരവുമായി സിപിഎമ്മും

Kozhikode

ചെങ്ങോടുമല കരിങ്കല്‍ ഖനനം: അനുമതി നല്‍കരുതെന്നാവശ്യപ്പെട്ട് സാംസ്‌കാരിക നായകര്‍,​ മുഖ്യമന്ത്രിക്ക് കത്തയച്ചു

തറേങ്കില്‍ വേലായുധന്റെ വീട്ടുവളപ്പിലെ തെങ്ങിന്‍ തൈ കാട്ടുപന്നികള്‍ നശിപ്പിച്ച നിലയില്‍
Kozhikode

ചെങ്ങോടുമലയില്‍ നിന്ന് കാട്ടുജീവികള്‍ കൂട്ടമായി നാട്ടിലേക്കിറങ്ങുന്നു

ചെങ്ങോടുമല സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് 10000 കത്തയക്കുന്നതിന്റെ ഉദ്ഘാടനം നോവലിസ്റ്റ് ടി.പി. രാജീവന്‍ നിര്‍വ്വഹിക്കുന്നു
Kozhikode

ക്വാറി ഖനനം: മുഖ്യമന്ത്രിക്ക് പതിനായിരം കത്ത്, ചെങ്ങോടുമല തകര്‍ക്കാനുള്ള ഭരണകൂടത്തിന്റെ ശ്രമം ജനവഞ്ചനയെന്ന് ടി.പി. രാജീവന്‍

ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ ചെങ്ങോട്മലയില്‍ വൃക്ഷത്തൈ നടുന്നു.
Kozhikode

ചെങ്ങോടുമലക്കായി ഒരു തൈനട്ട് പരിസ്ഥിതി സ്‌നേഹികള്‍

പുതിയ വാര്‍ത്തകള്‍

കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ തമിഴ് ചിത്രം ‘മൈലാഞ്ചി’ ഹംഗാമ ഒടിടിയിൽ; സംഗീതം ഇളയരാജ

മുഖം മൂടുന്ന പർദ്ദ സ്ത്രീ വിരുദ്ധവും ഇസ്ലാമിക വിരുദ്ധവുമാണ്, അടുത്തിരിക്കുന്നത് ആരാണെന്നറിയാൻ അവകാശമില്ലേ? : എം.എൻ. കാരശ്ശേരി

ശബരിമല നെയ്യ് ക്രമക്കേട്; ദുരൂഹ ഇടപാടിന് അനുമതി നൽകിയത് പി.എസ്. പ്രശാന്ത്, പ്രതി ചേർക്കാൻ എസ്ഐടി

2028 ഓടെ അപകടങ്ങള്‍ കുറയും; ഇരുചക്രവാഹനങ്ങളിലടക്കം വയര്‍ലെസ് സംവിധാനം, പുതിയ നീക്കവുമായി കേന്ദ്രം

പാലക്കാട് ജനകീയാരോഗ്യ കേന്ദ്രത്തില്‍ നഴ്‌സിന് അണലിയുടെ കടിയേറ്റു ; ജീവനക്കാരി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിൽ

പ്രതിപക്ഷ ബഹളം ഒരുവഴിക്ക്, 5 സുപ്രധാന ബില്ലുകൾ പാസാക്കി കേന്ദ്ര സർക്കാർ

‘പറ്റുമെങ്കിൽ പിടിച്ചോ, ജാമ്യമെടുത്തിട്ടേ തിരിച്ചുവരൂ’; പോലീസിനെ ഇൻസ്റ്റഗ്രാമിലൂടെ വെല്ലുവിളിച്ച് അർജുൻ ആയങ്കി

ജന്തർ മന്തർ അക്രമത്തിന് പിന്നിലെ ഡിജിറ്റൽ ഗൂഢാലോചന : ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകൾ തകർത്ത് ദൽഹി പോലീസ് , പിന്നിൽ പാകിസ്ഥാൻ ?

റബർവില വീണ്ടും 300 രൂപയിലേക്ക്; ലാറ്റക്സിന് എക്കാലത്തെയും ഉയർന്ന വില

മാനവ് കൃഷ്ണ, രോഹിത്ത്.കെ.ആര്‍, അമയ് മനോജ്, മുഹമ്മദ് ഇനാന്‍, ജോബിന്‍ ജോബി

കെസിഎല്‍ സീസണ്‍-3: തിളങ്ങാനൊരുങ്ങി അഞ്ചംഗ കൗമാരപ്പട

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.