Saturday, September 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലോക്ഡൗണിൽ സംഭരിച്ചത് 382.05 ലക്ഷം മെട്രിക് ടൺ ഗോതമ്പ്: കേരളത്തിൽ 3.88 ലക്ഷം മെട്രിക് ടൺ അരി സംഭരിച്ചതായി ഫുഡ് കോർപ്പറേഷൻ

ലോക്ഡൗണിനെ തുടർന്ന് ഈ വർഷത്തെ സംഭരണം ഏപ്രിൽ 15 മുതലാണ് ആരംഭിച്ചത്. 407 ലക്ഷം മെട്രിക് ടൺ സംഭരിക്കണമെന്നാണ് കേന്ദ്ര ഉപഭോക്തൃകാര്യ പൊതുവിതരണ മന്ത്രാലയം നിശ്ചയിച്ചിരുന്നത്. ഇതിന്റെ 93.87% ഇതിനകം തന്നെ എഫ്‌സിഐയും സംസ്ഥാന ഏജൻസികളും ചേർന്ന് സംഭരിച്ചു. ഗോതമ്പിന് താങ്ങുവില ഇനത്തിൽ മൊത്തം 73,500 കോടി രൂപ നൽകി. 115 ലക്ഷം മെട്രിക് ടൺ അരിയും സംഭരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2020, 08:50 am IST
inIndia

തിരുവനന്തപുരം: ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്കിടയിലും രാജ്യത്ത് ഗോതമ്പ് സംഭരണം എക്കാലത്തേയും വലിയ റക്കോർഡിലേക്ക്. 2020-21 റാബി മാർക്കറ്റിംഗ് സീസണായ ജൂൺ 17 വരെ  സംഭരിച്ചത് 382.05 ലക്ഷം മെട്രിക് ടൺ ഗോതാമ്പ്. കഴിഞ്ഞ വർഷം ഇത്  347.04 ലക്ഷം മെട്രിക് ടൺ ആയിരുന്നു. ഇത് എക്കാലത്തേയും ഉയർന്നതാണ്. 42 ലക്ഷം കർഷകർക്ക് ഇതിലൂടെനേട്ടമുണ്ടായി.

ലോക്ഡൗണിനെ തുടർന്ന് ഈ വർഷത്തെ സംഭരണം ഏപ്രിൽ 15 മുതലാണ് ആരംഭിച്ചത്.  407 ലക്ഷം മെട്രിക് ടൺ സംഭരിക്കണമെന്നാണ് കേന്ദ്ര ഉപഭോക്തൃകാര്യ പൊതുവിതരണ മന്ത്രാലയം നിശ്ചയിച്ചിരുന്നത്. ഇതിന്റെ 93.87% ഇതിനകം തന്നെ എഫ്‌സിഐയും സംസ്ഥാന ഏജൻസികളും ചേർന്ന് സംഭരിച്ചു. ഗോതമ്പിന് താങ്ങുവില ഇനത്തിൽ മൊത്തം 73,500 കോടി രൂപ നൽകി. 115 ലക്ഷം മെട്രിക് ടൺ അരിയും സംഭരിച്ചു.

കേരളത്തിൽ ഇതുവരെ  3.88 ലക്ഷം മെട്രിക് ടൺ അരി സംഭരിച്ചതായി ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ജനറൽ മാനേജർ വി.കെ. യാദവ് അറിയിച്ചു. അടച്ചിടൽ സമയത്ത് കേരളത്തിന്റെ എഫ്‌സിഐ ഗോഡൗണുകളിൽ എത്തിച്ചിരുന്ന 6.49 ലക്ഷം മെട്രിക് ടൺ ഭക്ഷ്യധാന്യങ്ങളും സംസ്ഥാന ഗവൺമെന്റ് ഏറ്റെടുത്തു. കേരള മേഖലയ്‌ക്ക് വേണ്ടി പിഎംജികെഎവൈയിൽ പ്രതിമാസം 77,400.060 മെട്രിക് ടൺ ഭക്ഷ്യധാന്യം അനുവദിച്ചു. മൂന്നുമാസത്തേയ്‌ക്ക് ഇതിന്റെ വിഹിതം 905.58 കോടിരൂപ വരുന്ന 2.32 ലക്ഷം മെട്രിക് ടണ്ണാണ്. ആത്മനിർഭർഭാരത് പദ്ധതിക്ക് കീഴിൽ സംസ്ഥാന ഗവൺമെന്റ് 60.37 കോടി രൂപ വിലവരുന്ന 15,480 മെട്രിക് ടൺ അരി ഏറ്റെടുത്തു. ആവശ്യക്കാർക്കും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്കും നൽകുന്നതിനായി ചാരിറ്റബിൾ ഇൻസ്റ്റിറ്റൂ ഷനുകൾക്കും ഗവൺമെന്റിതര സ്ഥാപനങ്ങൾക്കും ഭക്ഷ്യധാന്യം അനുവദിച്ചിരുന്നു. ചാരിറ്റബിൾ ഇൻസ്റ്റിറ്റിയൂഷനുകൾക്കും ഗവൺമെന്റിതര ഏജൻസികൾക്കുമായി 42 മെട്രിക് ടൺ അരിയും ഒരു മെട്രിക് ടൺ ഗോതമ്പുമാണ് അനുവദിച്ചിട്ടുള്ളത്.

Tags: ഗോതമ്പ്‌എഫ്സിഐ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

വ്യാപാരികള്‍ ഗോതമ്പ് സ്റ്റോക്ക് വിവരങ്ങള്‍ പോര്‍ട്ടലില്‍ നല്‍കണം

Kerala

കേരളത്തില്‍ അരിയുടേയും ഗോതമ്പിന്റേയും അവശ്യശേഖരമുണ്ട്; ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കീഴില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പ്

India

ഗോതമ്പ് ശേഖരം എത്രയുണ്ടെന്ന് അറിയിക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം; നടപടി വില നിയന്ത്രിക്കാനും ലഭ്യത ഉറപ്പാക്കാനും

Kollam

‘കടം വാങ്ങിയും വായ്‌പയെടുത്തും കൃഷി’: സംഭരിച്ച നെല്ലിന് പണം നല്‍കാതെ സപ്ലൈകോ; ബാങ്കുകളില്‍ കയറി മടുത്ത് കര്‍ഷകര്‍

World

മുഖ്യമന്ത്രിക്ക് അന്ത്യശാസനം; സ്വന്തം വസ്ത്രങ്ങള്‍ വിറ്റായാലും ജനങ്ങള്‍ക്ക് കുറഞ്ഞ വിലയ്‌ക്ക് ഗോതമ്പ് എത്തിക്കുമെന്ന് ഷെഹബാസ് ഷെരീഫ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് നടന്ന മഹാശോഭായാത്രയുടെ ദൃശ്യം

കൃഷ്ണലീലകളിലാറാടി…

രാമകഥ കോണ്‍ക്ലേവ്: അക്കാദമിക് പങ്കാളിയായി ശോധും

കത്തി കാട്ടി ഭീഷണിപ്പെടുത്തി 40 സെക്കൻഡ് കൊണ്ട് രണ്ട് സ്ത്രീകളിൽ നിന്ന് 8 ലക്ഷം രൂപയുടെ സ്വർണമാല കവർന്നു

എസ്എസ്‌കെ ഫണ്ട് ലഭിക്കണമെങ്കില്‍ പിഎംശ്രീയുടെ ഭാഗമാകണം; കേന്ദ്രം കത്ത് നല്‍കും

തൃ​ശൂ‍​ർ ക​യ്‌പ​മം​ഗ​ല​ത്ത് നി​ർ​ത്തി​യി​ട്ട ച​ര​ക്ക് ലോ​റി​യി​ൽ കാ​ർ ഇ​ടി​ച്ചു; എ​ട്ടു പേ​ർ മ​രി​ച്ചു

നീം കരോലി ബാബ എന്ന സ്വാമിയെക്കുറിച്ച് രണ്ട് കോടിയില്‍ സിനിമയെടുത്ത് 100 കോടി ക്ലബ്ബിലേക്ക് കയറുന്ന സംവിധായകന്‍ പറയുന്നു ഈ സിനിമ ഒടിടി നിരസിച്ചതാണ്

മുസ്ലിം പെണ്‍കുട്ടി പാടിയ ശങ്കരാചാര്യരുടെ ഭജഗോവിന്ദത്തിന് കയ്യടി ഉയരുന്നു

ആയിരം വട്ടം ഹിന്ദുത്വത്തെ തള്ളിപ്പറഞ്ഞ. എന്നും ഇസ്ലാമിനൊപ്പം നിന്ന സുനിതാ ദേവദാസിന് കാന്തപുരത്തെ തൊട്ടപ്പോള്‍ കിട്ടിയത് ഭീഷണി, ചീത്തവിളി

ഭാരതം ഒരു ദേശീയ-രാഷ്‌ട്രം എന്ന രീതിയിലുള്ള രാഷ്‌ട്രീയ ആശയം പോലെയല്ല; അതൊരു സാംസ്കാരിക ആശയമാണ്:സുനില്‍ അംബേക്കര്‍

ചൂണ്ടുവിരല്‍ വച്ച് ഭസ്മം ഇട്ടാൽ …..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.