Friday, June 5, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നിയമലംഘനം ആവര്‍ത്തിച്ചാല്‍ കേസ്സെടുക്കുമെന്ന് പോലിസ്, ലോക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച കടകള്‍ പൂട്ടിച്ച് പോലിസ്

നിയമലംഘനം ആവര്‍ത്തിച്ചാല്‍ കേസ്സെടുക്കുമെന്ന് പോലിസ്- ലോക് ഡൗണ്‍ നിയന്ത്രണം ലംഘിച്ച കടകള്‍ പൂട്ടിച്ച് പോലിസ്

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Jun 19, 2020, 10:34 pm IST
in Kannur

ഇരിട്ടി:  നഗരത്തിലും സമീപപ്രദേശങ്ങളിലും ലോക്ഡൗണ്‍ ഇളവുകളിലെ സമയക്രമം പാലിക്കാതെ തുറന്ന് വെച്ച വ്യാപാര സ്ഥാപനങ്ങള്‍ പോലിസ് പൂട്ടിച്ചു. ഇരിട്ടി നഗരത്തില്‍ രാവിലെ എട്ട് മുതല്‍ വൈകുന്നേരം നാല് വരെ മാത്രം പ്രവര്‍ത്തിക്കാനാണ് നഗരസഭാ സുരക്ഷ സമിതിയുടെ തീരുമാനം. ഇതിനു വിരുദ്ധമായി നാല് മണിക്ക് ശേഷവും തുറന്ന് വെച്ച ബേക്കറി ഉള്‍പ്പടെയുള്ള സ്ഥാപനങ്ങളാണ് എസ് ഐ ദിനേശന്‍ കോതേരിയുടെ നേതൃത്വത്തില്‍ അടപ്പിച്ചത്. 

നഗരസഭാ പരിധിയിലെ പുന്നാടും കഴിഞ്ഞ ദിവസം ഉളിയില്‍ ടൗണിലും ഇത്തരത്തില്‍ സമയക്രമം തെറ്റിച്ച് തുറന്ന് വെച്ച കടകള്‍ പോലിസ് പൂട്ടിക്കുകയും താക്കിത് നല്‍കുകയും ചെയ്തിരുന്നു. പായം പഞ്ചായത്തിലെ വള്ളിത്തോടും കടകള്‍ പൂട്ടിച്ചു. വരും ദിവസങ്ങളില്‍ വീണ്ടും നിയമ ലംഘനം കാണിച്ചാല്‍ പകര്‍ച്ച വ്യാധി നിയന്ത്രണ നിയമ പ്രകാരം സ്ഥാപനഉടമകള്‍ക്കെതിരെ കേസ്സെടുക്കുമെന്ന് പോലിസ് പറഞ്ഞു. 

അതേസമയം നഗരത്തില്‍ പുറത്തു നിന്നെത്തുന്ന വാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കാന്‍ പഴയബസ്റ്റാന്‍ഡിലെ ഓപണ്‍ ഓഡിറ്റോറിയം ഒരു മാസത്തേക്ക് പേപാര്‍ക്കിംങ് ആക്കിമാറ്റിയിരുന്നുവെങ്കിലും പല വാഹനങ്ങളും നിയമം പാലിക്കാതെ റോഡരികില്‍ തന്നെയാണ് നിര്‍ത്തിയിട്ടതെന്നും നാളെ മുതല്‍ അനിയന്ത്രിത പാര്‍ക്കിംങിനെതിരെ നടപടിയെടുക്കുമെന്നും പോലിസ് പറഞ്ഞു. 

ഇരിട്ടിയോട് ചേര്‍ന്നുള്ള മുഴക്കുന്ന്,തില്ലങ്കേരി, പടിയൂര്‍ പഞ്ചായത്തുകള്‍ കണ്ടെയന്റ്മന്റ് സോണുകളാകുകയും നഗരത്തിലെ വ്യാപാരിക്കുള്‍പ്പടെ സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരികരിക്കുകയും ചെയ്ത സാഹചര്യത്തില്‍ നിയമലംഘനം കര്‍ശനമായി നേരിടാന്‍ തന്നെയാണ് പോലിസ് തീരുമാനം.

Tags: ഐഎസ്ലംഘനം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

പുതിയ വാര്‍ത്തകള്‍

കുന്നംകുളത്ത് ക്ഷേത്രത്തിന്റെ മേല്‍ക്കൂര വൃത്തിയാക്കാന്‍ കയറിയ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

പരസ്യമായി ലഹരി കുത്തി വച്ച് ഇതരസംസ്ഥാന യുവാക്കൾ : വീഡിയോ പൊലീസിന് കൈമാറി ഉണ്ണി മുകുന്ദൻ : മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റ്

ലോക പരിസ്ഥിതി ദിനം: ജനങ്ങൾക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

ചുംബന ഇമോജികളും കോടതിയില്‍! വിവാഹമോചന കേസില്‍ നിന്ന് ചോദ്യം ഒഴിവാക്കണമെന്ന ഭാര്യയുടെ ആവശ്യം തളളി

സുപ്രീം കോടതി രജിസ്ട്രാറായി ഡോ. ശാലീന വി ജി നായർ

പരസ്യമായി ലഹരി ഉപയോ​ഗം, വിഡിയോ കേരള പൊലീസിന് പങ്കുവച്ച് ഉണ്ണി മുകുന്ദൻ; ഉടനടി നടപടി

ബാങ്കുകള്‍ക്ക് നിയമം കൈയിലെടുക്കാന്‍ അധികാരമില്ല, പിടിച്ചെടുത്ത വാഹനം വിട്ടുകൊടുത്ത് കോടതി

സുരേഷ് ഗോപി രാജി സന്നദ്ധത അറിയിച്ചു…. നിങ്ങള്‍ അറിഞ്ഞിരുന്നോ ? ഞാന്‍ മാത്രം അറിഞ്ഞില്ല കേട്ടോ

അല്‍ ഫഹല്‍ തുറമുഖത്തെ സ്‌ഫോടനം ബാധിച്ചില്ല, എണ്ണ വിതരണം സാധാരണ നിലയിലെന്ന് ഒമാന്‍

മുൻനിര ഡിടിഎച്ച് സേവനദാതാക്കളായ ഡിഷ് ടിവി വി ഇസഡ് വൈ സ്മാർട്ട് ടിവികൾ ചലച്ചിത്ര താരം പ്രയാഗ മാർട്ടിൻ അവതരിപ്പിക്കുന്നു.   ഡിഷ് ടിവിയുടെ സിഇഒയും എക്സിക്യുട്ടീവ് ഡയറക്ടറുമായ മനോജ് ധോബൽ, ചീഫ് റവന്യു ഓഫീസർ സുഖ്‌പ്രീത് സിംഗ് മറ്റു ഡിഷ് ടിവി പ്രതിനിധികൾ തുടങ്ങിയവർ സമീപം.

വിനോദ വിപണി കീഴടക്കാൻ ഡിഷ് ടിവി; വി ഇസഡ് വൈ സ്മാർട്ട് ടിവികൾ കേരളത്തിൽ അവതരിപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.