Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചൈന നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് തിരിച്ചടി,​ ചൈനയെ പൂട്ടാന്‍ ക്വാഡ്; ദക്ഷിണ ചൈന കടലില്‍ വരിഞ്ഞ് മുറുക്കും,​

ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം ഉണ്ടായതിന് പിന്നാലെ ക്വാഡിലെ അംഗരാജ്യങ്ങള്‍ സൈനിക വിന്യാസം ആരംഭിച്ചു കഴിഞ്ഞു. ക്വാഡിന്റെ നേതൃത്വത്തില്‍ സൈനിക നീക്കം ആരംഭിച്ചതോടെ ദക്ഷിണ ചൈന കടലില്‍ ചൈനീസ് നേവിക്ക് ഒരു നീക്കവും നടത്താന്‍ സാധിക്കില്ല. ക്വാഡിന്റെ നീക്കങ്ങളുടെ ഭാഗമായി പസഫിക്ക് സമുദ്രത്തില്‍ ചൈനയ്‌ക്കെതിരെ വലിയ സൈനിക വിന്യാസവുമായി അമേരിക്കയും രംഗത്ത് എത്തിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2020, 11:16 am IST
inKerala

കോട്ടയം: ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ ചൈന നടത്തിയ അപ്രതീക്ഷിത ആക്രമണത്തെ തുടര്‍ന്ന് ചൈനയെ ദക്ഷിണചൈന കടലില്‍ വരിഞ്ഞ് മുറുക്കാന്‍ ഇന്ത്യ. ദക്ഷിണ ചൈന കടലില്‍ ആധിപത്യം ഉറപ്പിക്കാന്‍ വലിയ നീക്കങ്ങള്‍ നടത്തിവരവെയാണ് ചൈനയ്‌ക്ക് വലിയ പ്രതിരോധവുമായി ക്വാഡ് (ക്യു.യു.എ.ഡി) രംഗത്ത് എത്തിയിരിക്കുന്നത്. ഇന്ത്യ, അമേരിക്ക, ആസ്‌ട്രേലിയ, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ സംയുക്തമായിട്ടാണ് ക്വാഡ് നിയന്ത്രിക്കുന്നത്.

ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം ഉണ്ടായതിന് പിന്നാലെ ക്വാഡിലെ അംഗരാജ്യങ്ങള്‍ സൈനിക വിന്യാസം ആരംഭിച്ചു കഴിഞ്ഞു. ക്വാഡിന്റെ നേതൃത്വത്തില്‍ സൈനിക നീക്കം ആരംഭിച്ചതോടെ ദക്ഷിണ ചൈന കടലില്‍ ചൈനീസ് നേവിക്ക് ഒരു നീക്കവും നടത്താന്‍ സാധിക്കില്ല. ക്വാഡിന്റെ നീക്കങ്ങളുടെ ഭാഗമായി പസഫിക്ക് സമുദ്രത്തില്‍ ചൈനയ്‌ക്കെതിരെ വലിയ സൈനിക വിന്യാസവുമായി അമേരിക്കയും രംഗത്ത് എത്തിയിട്ടുണ്ട്. യുഎസ്എസ് റൊണാള്‍ഡ് റിഗന്‍, യുഎസ്എസ് തിയോഡോര്‍ റൂസ്വെല്‍റ്റ് എന്നിവ പടിഞ്ഞാറന്‍ പസഫിക്കിലും, യുഎസ്എസ് നിമിറ്റ്‌സ് കിഴക്കുഭാഗത്തുമാണ് വിന്യസിച്ചിരിക്കുന്നത്.

ഇതിന് പുറമേ ഇന്ത്യയുടെ പടക്കപ്പലുകളും ദക്ഷിണ ചൈന കടലില്‍ വിന്യാസം നടത്തിക്കഴിഞ്ഞു. ചൈനയുടെ ബദ്ധവൈരികളായ വിയറ്റ്‌നാമിന് ബ്രഹ്മോസ് മിസൈലുകള്‍ അടക്കം നല്‍കാനുള്ള നീക്കം ഇന്ത്യയുടെ ഭാഗത്ത് നിന്നും ആരംഭിച്ചതായായണ് വിവരം. വിയറ്റ്‌നാമിന് ഇന്ത്യയുടെ വജ്രായുധമായ ബ്രഹ്മോസ് നല്‍കാനുള്ള നീക്കത്തെ ചൈന വലിയ തോതില്‍ എതിര്‍ത്തിരുന്നതാണ്. ആ നീക്കമാണ് ഇന്ത്യ വീണ്ടും ആരംഭിച്ചിരിക്കുന്നത്. ഇന്ത്യയ്‌ക്കുനേരെ മാത്രമല്ല ചൈനയുടെ അക്രമം. കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യത്തിന് ചുറ്റുമുള്ള ഒരുവിധം എല്ലാ അതിര്‍ത്തി രാജ്യങ്ങളോടും യുദ്ധവെറി കാട്ടുകയാണ് ചൈന. തായ്വാന്‍, വിയറ്റ്‌നാം, ജപ്പാന്‍, ഹോങ്കോങ് എന്നിങ്ങനെ പലരാജ്യങ്ങളുമായി ചൈന സംഘര്‍ഷം സൃഷ്ടിക്കുകയാണ്. 

ഇന്ത്യയടക്കം പതിനാലു രാജ്യങ്ങളുമായിട്ടാണ് ചൈനയ്‌ക്ക് അതിര്‍ത്തിയുള്ളത്. ചൈനയുടെ ജെ 10 ഫൈറ്റര്‍ വിമാനം അതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് തായ്വാന്റെ യുദ്ധ വിമാനങ്ങള്‍ തുരത്തിയത് കഴിഞ്ഞിടയ്‌ക്കാണ്. അതിനു മുമ്പ് ജൂണ്‍ 12 നും ജൂണ്‍ 9നുമൊക്കെ ഇതുപോലുള്ള വ്യോമാതിക്രമണങ്ങള്‍ ചൈനയുടെ ഭാഗത്തുനിന്നുണ്ടായി. കഴിഞ്ഞ മാസത്തെ പ്രകോപനം ജപ്പാനോടായിരുന്നു. തങ്ങളുടെ വിമാനവാഹിനിക്കപ്പലായ ലിയോണിങ്ങിനെയും അതിലെ പോര്‍സംഘത്തെയും ഒരു റൗണ്ട് ട്രിപ്പ് മിഷനുവേണ്ടി അവര്‍ പറഞ്ഞയച്ചത് മിയാക്കോ കടലിടുക്കിലേക്കാണ്. ഈ അപ്രതീക്ഷിത നീക്കത്തെ ഒരു യുദ്ധത്തിനുള്ള ക്ഷണമായിട്ടാണ് ജപ്പാന്‍ കണക്കാക്കിയത്. കഴിഞ്ഞ കുറെ മാസങ്ങളായി ഈ പ്രദേശത്ത് നിരന്തരം ലൈവ് പോരാട്ട പരിശീലനങ്ങള്‍ ചൈനീസ് നേവിയുടെ യുദ്ധക്കപ്പലുകള്‍ നടത്തി വരികയാണ്. 

ദക്ഷിണ ചൈനാ കടലില്‍ വെച്ച് അമേരിക്കന്‍ ചൈനീസ് നാവിക സേനകള്‍ നൂറുമീറ്റര്‍ അടുത്തുവരെ യുദ്ധകാഹളവുമായി എത്തിയിരുന്നു അടുത്തിടെ. പത്തുവര്‍ഷത്തിനിടെ ആദ്യമായി വിയറ്റ്‌നാമിന് ഒരു പ്രതിരോധ ധവളപത്രം പുറപ്പെടുവിക്കേണ്ടി വന്നത് ചൈനയുടെ അതിര്‍ത്തിക്കകത്തേക്ക് കയറിയുള്ള അതിക്രമങ്ങള്‍ കൊണ്ട് പൊറുതി മുട്ടിയിട്ടാണ്. വാങ് ഗാര്‍ഡ് ബാങ്കിന് അടുത്തുള്ള വിയറ്റ്‌നാമിന്റെ സ്പെഷ്യല്‍ എക്കണോമിക് സോണിലേക്ക് തങ്ങളുടെ ജിയോളജിക്കല്‍ സര്‍വേ കപ്പല്‍ ഓടിച്ചുകയറ്റിയാണ് ചൈന അവസാനമായി പ്രകോപനമുണ്ടാകുന്നത്. 

വിയറ്റ്‌നാമിനോട് ചേര്‍ന്നുള്ള സകല സൈനിക ബേസുകളിലും ചൈനയുടെ ശക്തിപ്രകടനങ്ങള്‍ സജീവമായി നടക്കുന്നതും ഹാനോയിയെ അസ്വസ്ഥമാക്കുന്നുണ്ട്. വിയറ്റ്‌നാമിനോട് ചേര്‍ന്ന് കിടക്കുന്ന പല ആളില്ലാ ദ്വീപുകളും അനധികൃതമായി പിടിച്ചെടുത്ത് അവിടെ സൈനിക പ്രസ്ഥാനങ്ങളും മിസൈല്‍ ലോഞ്ചറുകളും സ്ഥാപിച്ചുകൊണ്ട് പരസ്യമായ ഭീഷണി സൃഷ്ടിക്കുന്നതാണ് ചൈനയുടെ നയം. അവസാനം ഇന്ത്യയോടാണ് ചൈന യുദ്ധ കാഹളം മുഴക്കിയിരിക്കുന്നത്. ചൈനയുടെ പ്രകോപനത്തില്‍ ശക്തമായ തിരിച്ചടിയാണ് ഇന്ത്യ നല്‍കിയത്. യുദ്ധനീക്കങ്ങളെ അതേനാണയത്തില്‍ നേരിടാന്‍ ഇന്ത്യ തീരുമാനിച്ചതോടെ ചൈന പ്രതിസന്ധിയിലാണ്.  

Tags: indian armychinaindianഅതിര്‍ത്തിഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യൻ സേന വധിച്ച ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഹാഷിം മൂസ കൊല്ലപ്പെട്ടിട്ടില്ലെന്ന് വരുത്തിത്തീർക്കാൻ കൊല്ലപ്പെട്ട ഭീകരന് പകരം വ്യാജനെ ഹാജരാക്കി പാകിസ്താൻ

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

India

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

പുതിയ വാര്‍ത്തകള്‍

യെമൻ ഹൂതികൾക്കെതിരേ പാക്-സൗദി-തുർക്കി ‘മക്ക’ സൈനിക സഖ്യം; പുതിയ യുദ്ധമുഖമോ?

ഫ്ലൈ ദുബായ് വിമാനം വെടിവച്ചിടാൻ ഇസ്രായേൽ തയ്യാറെടുത്തിരുന്നു; തീരുമാനം മാറ്റിയത് അവസാന നിമിഷം

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

നഗോയ ഗെയിംസ് പറയുന്നത്‌

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

ദൽഹി സമരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർ സ്ഥാപനത്തിന്റെയോ പിഐബി / ഡിഐപിയുടെയോ തിരിച്ചറിയൽ കാർഡുകൾ കൈവശം വെക്കണം- നിർദ്ദേശം

വളകാപ്പ് ഉദ്ഘാടനത്തിന് വിളക്ക് തെളിക്കാൻ ബലപ്രയോഗം; കോൺഗ്രസ് എംപിയിൽ നിന്ന് മെഴുകുതിരി പിടിച്ചെടുത്ത് ടിവികെ എംഎൽഎ

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.