Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ഇന്ത്യ കരുതിയിരിക്കണം

ഇന്ത്യയിലെ ആഭ്യന്തര സാഹചര്യം 1962നെക്കാള്‍ വളരെ വ്യത്യസ്ഥമാണ്. ദേശീയത വിസ്മരിച്ച് അന്തര്‍ദേശീയത വാഴ്‌ത്തിയുള്ള ഉദ്ധരണിക്കകത്ത് നാം നമ്മുടേതെന്നും അവര്‍ അവരുടേതെന്നും പറയുന്ന പ്രയോഗങ്ങള്‍ക്ക് ഇപ്പോള്‍ ഇന്ത്യയില്‍ സ്ഥാനമില്ല. അവര്‍ കേരളത്തിന്റെ ഓണം കേറാന്‍ അനുവദിക്കപ്പെടാത്ത ഒരു മൂലയില്‍ ചുരുണ്ടു കൂടി കഴിയുന്നവരാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2020, 03:00 am IST
inArticle

കോവിഡ് കാലത്ത് വരാനിരിക്കുന്ന ആഗോള സാമ്പത്തിക പുനര്‍വിന്യാസം വിദേശ മൂലധനത്തിന്റെ ഒരു മഹാ പ്രവാഹം പാശ്ചാത്യ രാജ്യങ്ങളില്‍ നിന്ന് പ്രതീക്ഷിക്കുന്ന രണ്ട് കൂറ്റന്‍ രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും. നമുക്ക് രണ്ട് പേര്‍ക്കും അമിതമല്ലാത്ത കൂലി നിരക്കില്‍ കോടാനുകോടി വരുന്ന തൊഴില്‍ ശക്തി സ്വന്തമായുണ്ട്. രണ്ട് രാജ്യങ്ങള്‍ക്കും ഒരുപോലെ വിദഗ്ധരായ സാങ്കേതിക പ്രവര്‍ത്തകരുടെ ഒരു അമൂല്യ ശേഖരം തന്നെയുണ്ട്. ഡോക്ടര്‍മാരും, കമ്പ്യൂട്ടര്‍ വിദധ്ധരും ഉള്‍പ്പെടെ രണ്ടുപേര്‍ക്കും ഒരു വലിയ ശേഖരം തന്നെയുണ്ട്. അതുകൊണ്ട് തന്നെ പാശ്ചാത്യരാജ്യങ്ങളില്‍ നിന്നുള്ള മൂലധനം (കൃത്യമായി പറഞ്ഞാല്‍ ഓഹരി മൂലധനം) ഇന്ത്യയിലേക്കും ചൈനയിലേക്കും പ്രവഹിക്കാനാണ് സാധ്യത. ഇന്ത്യക്ക് ശക്തമായ ജനാധിപത്യ സ്വഭാവമുണ്ട്. ഓഹരി വിപണിയില്‍ നമ്മുടെ സുതാര്യത പാശ്ചാത്യ രാജ്യങ്ങളെക്കാള്‍ മികച്ചതാണ്. അതുകൊണ്ടുതന്നെ ഇന്ത്യയ്‌ക്ക് ഈ മഹാമൂലധന പ്രവാഹത്തിന്റെ സ്വീകര്‍ത്താവാകാന്‍ ചൈനയെക്കാള്‍ കൂടുതല്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയെ നിരന്തരം ക്ഷതമേല്‍പ്പിച്ച് ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയെ അഭൂതപൂര്‍വ്വമായ വളര്‍ച്ചയില്‍ നിന്ന് ചൈനയ്‌ക്ക് തടുത്ത് നിര്‍ത്തേണ്ടതുണ്ട്. ചൈനയുടെ സാമ്പത്തിക ആവശ്യം വിദേശകാര്യ വിദഗ്ധന്‍ ടി.പി.  ശ്രീനിവാസന്‍ പറഞ്ഞതുപോലെ ഒരു പൂര്‍ണ്ണ തോതിലുള്ള യുദ്ധമല്ല ചൈനയുടെ ലക്ഷ്യം. നിരന്തരം ശല്യപ്പെടുത്തി ഇന്ത്യയില്‍ ഒരു നിക്ഷേപ- അനുകൂല സാഹചര്യമല്ല ഇപ്പോള്‍ നിലനില്‍ക്കുന്നത് എന്ന് വരുത്തി തീര്‍ക്കുകയാണ്. അതാണ് അവരുടെ പരിമിത ലക്ഷ്യമെന്ന് തോന്നുന്നു. പക്ഷെ അവര്‍ അങ്ങനെ പരിമിതപ്പെടുമെന്ന് പ്രതീക്ഷിച്ച 1962ല്‍, നമുക്ക് പറ്റിയ അബദ്ധം ആവര്‍ത്തിക്കാന്‍ സമയമില്ല. നാം ഏത് ആപത്തിനേയും നേരിടാന്‍ മാനസികമായി തയ്യാറെടുക്കണം.

ചൈനയ്‌ക്കും ഇന്ത്യക്കും ഒരുപോലെ സാങ്കേതിക മികവുള്ള കരസേനകളുണ്ട്. മാത്രമല്ല ഇന്ത്യയ്‌ക്ക് ഒരിക്കലും ലഭിച്ചിട്ടില്ലാത്ത ഐക്യവും ഉത്സാഹവും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേത്യത്വത്തില്‍ ഇന്ത്യക്ക് കരഗതമായിട്ടുണ്ട്. ഇന്ത്യയുടെ ശക്തി അയവുള്ളതും (ഫഌക്‌സിബിള്‍) ജീവനുള്ളതുമാണ്. ചൈനയുടെ കരുത്ത് വളരെ വേഗം ഉടഞ്ഞുപോകുന്നതും ഒരു കോണ്‍ക്രീറ്റ് കെട്ടിടം പോലെ അയവില്ലാത്തതുമാണ്. ഒരു ദീര്‍ഘകാല യുദ്ധത്തിനാണ് പുറപ്പാടെങ്കില്‍ ചൈനയ്‌ക്ക് സുഹൃത്തുക്കളായി വടക്കന്‍ കൊറിയ മാത്രം. മാവോസേതുങ്ങിന്റെ സാംസ്‌കാരിക വിപ്ലവത്തിന്റെ അവസാന കാലത്ത് ചൈനയെക്കുറിച്ച് പുകഴ്‌ത്തുകയുണ്ടായി. ചൈനയ്‌ക്ക് ലോകം മുഴുവന്‍ സുഹൃത്തുക്കളുണ്ട്. ഇന്നത് നേരെ വിപരീതമാണ്. നമുക്കാകട്ടെ ലോകം മുഴുവനാണ്  സുഹൃത്ത് വലയം.

ഇന്ത്യയിലെ ആഭ്യന്തര സാഹചര്യം 1962നെക്കാള്‍ വളരെ വ്യത്യസ്ഥമാണ്. ദേശീയത വിസ്മരിച്ച് അന്തര്‍ദേശീയത വാഴ്‌ത്തിയുള്ള ഉദ്ധരണിക്കകത്ത് നാം നമ്മുടേതെന്നും അവര്‍ അവരുടേതെന്നും പറയുന്ന പ്രയോഗങ്ങള്‍ക്ക് ഇപ്പോള്‍ ഇന്ത്യയില്‍  സ്ഥാനമില്ല. അവര്‍ കേരളത്തിന്റെ ഓണം കേറാന്‍ അനുവദിക്കപ്പെടാത്ത ഒരു മൂലയില്‍ ചുരുണ്ടു കൂടി കഴിയുന്നവരാണ്. അവരില്‍ നിന്ന് ഇപ്പോള്‍ ഇന്ത്യയ്‌ക്ക് ഒരു ആഭ്യന്തര വെല്ലുവിളി ഉയരുന്നില്ല. ന്യൂനപക്ഷങ്ങള്‍ക്കാവട്ടെ, ഒരു വലിയ ദേശീയ വെല്ലുവിളി വന്നാല്‍ ഇന്ത്യയ്‌ക്കൊപ്പം നിന്ന പാരമ്പര്യം ആണുള്ളത്. മാത്രമല്ല അവര്‍ക്ക് ഒരു വൈകാരിക ബന്ധമുള്ള പാശ്ചാത്യ രാജ്യങ്ങളും മധ്യ-പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളും ചൈനയോടൊപ്പം നില്‍ക്കാനുള്ള യാതൊരു സാധ്യതയും ഇന്നില്ല. നല്ല നയതന്ത്രജ്ഞന്മാര്‍ ചൈനയ്‌ക്കും ഉള്ളതുകൊണ്ടും പ്രത്യയ ശാസ്ത്രത്തെക്കാള്‍ വ്യാപാര താല്പര്യങ്ങളാണ് അവര്‍ക്ക് ഇന്ന് പ്രധാനം എന്നതുകൊണ്ടും പൂര്‍ണ്ണ യുദ്ധത്തിന് ചൈന മുതിരുമെന്ന് തോന്നുന്നില്ല. നമ്മുടെ കേരളത്തില്‍ സുഖലോലുപരായി പഠിച്ചുപോയ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കേന്ദ്രസര്‍ക്കാരിനെതിരെ പല്ലിളിച്ചു കാണിക്കുന്നതല്ലാതെ പുറപ്പെടാറില്ല എന്ന സത്യം നമുക്ക് അറിയാം. എങ്കിലും നാം കരുതിയിരുന്നേ തീരൂ.

ഫിലിപ്പ് എം. പ്രസാദ്

Tags: indiachina
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

Cricket

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

India

ഗോൾഫിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ചരിത്രം കുറിച്ച് പ്രണവി ഉർസ്, ടീം ഇനത്തിൽ ഇന്ത്യയ്‌ക്ക് വെള്ളി നേടുന്നതിലും നിർണായക പങ്ക്

India

പൈലറ്റ് സ്മിത് മച്ചാറിന് ആദരവുമായി ഇസ്രായേൽ എംബസി; മുംബൈയിൽ നന്ദിപ്രകടനവുമായി കൂറ്റൻ ബോർഡുകൾ ഉയർന്നു

India

ലഹരിക്കടത്ത് തലവൻ നവ്‌പ്രീത് സിങ്ങിനെ തുർക്കിയിൽ നിന്നും ഇന്ത്യയിലെത്തിച്ചത് ‘ചരിത്രപരമായ നാഴികക്കല്ല്’: അമിത് ഷാ

പുതിയ വാര്‍ത്തകള്‍

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

‘കോൺഗ്രസിന്റെ ഫ്ലെക്സെന്ന് കരുതിയാണ് കീറിയത് ; ഞാൻ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു , നുഴഞ്ഞുകയറിയതല്ല ‘ ; അക്ബർ ഷാ

‘എനിക്ക് പർദ്ദ ധരിക്കുന്ന ഭാര്യയെ വേണം , നിക്കാഹിന് ശേഷം ഭാര്യ ജോലി ഉപേക്ഷിക്കണം ‘ ഒമാനി പൈലറ്റ് ഹമാം അൽ-ഹമാമിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

മുസ്ലീം ലീഗിന്റെ എതിര്‍പ്പ് ; പിഎം ശ്രീ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

അച്ഛൻ അപമാനിതനായി , ജീവൻ ഒടുക്കാൻ ശ്രമിച്ച് ഉണ്ണി മേരി ; ഒടുവിൽ കതക് ചവിട്ടി തുറന്ന് ജീവൻ രക്ഷിച്ച് മമ്മൂട്ടി

ഫ്ലൈദുബായ് വിമാനത്തിലെ ധീരതയ്‌ക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിന് മാൻകൈൻഡ് ഫാർമയുടെ ഒരു കോടി രൂപയുടെ ആദരം

വനിതകളുടെ വ്യക്തിഗത റിക്കർവ് ആർച്ചറിയിൽ 17-കാരിക്ക് ചരിത്രവിജയം; കൊറിയൻ താരത്തെ തോൽപ്പിച്ച് കുങ്കും മോഹോദ് സ്വർണം നേടി

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.