Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രാജവാഴ്ചയുടെ ഒളിമങ്ങാത്ത പ്രകാശ സ്മാരകമായി രാമരായർ വിളക്ക്; ഫ്‌ളൂറസെന്റ്, നിയോൺ ബൾബുകൾ വന്നപ്പോള്‍ പ്രവര്‍ത്തിപ്പിക്കാതെയായി

തിരുവിതാംകൂർ രാജവംശത്തിന്റെ തേരോട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച സ്ഥലമാണ് പാളയം. ശ്രീമൂലം തിരുനാളിന്റെ ദിവാനായിരുന്ന രാമരായരുടെ സ്മരണയ്‌ക്കായി സ്ഥാപിക്കപ്പെട്ടതാണ് രാമരായർ വിളക്ക്.

ശിവാ കൈലാസ്byശിവാ കൈലാസ്
Jun 17, 2020, 01:15 pm IST
inKerala
രാമരായർ വിളക്ക്

രാമരായർ വിളക്ക്

തിരുവനന്തപുരം: രാജവാഴ്ചയുടെ ഒളിമങ്ങാത്ത ചരിത്രം ഓർമപ്പെടുത്തുന്ന പ്രകാശസ്മാരകമാണ് രാമരായർ വിളക്ക്. പാളയത്ത് നിന്ന് മ്യൂസിയത്തിലേക്ക് തിരിയുന്ന റോഡിന് നടുവിലാണ് ഈ വഴിവിളക്ക് സ്ഥിതി ചെയ്യുന്നത്.  

തിരുവിതാംകൂർ രാജവംശത്തിന്റെ തേരോട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച സ്ഥലമാണ് പാളയം. ശ്രീമൂലം തിരുനാളിന്റെ ദിവാനായിരുന്ന രാമരായരുടെ സ്മരണയ്‌ക്കായി സ്ഥാപിക്കപ്പെട്ടതാണ് രാമരായർ വിളക്ക്. തിരുവിതാംകൂർ ഉദ്യോഗസ്ഥനായിരുന്ന രാമരായരുടെ മകൻ ഉദാര ശിരോമണി എന്നറിയപ്പെട്ട പത്മനാഭറാവുവാണ് വിളക്ക് സ്ഥാപിച്ചത്. ആദ്യകാലത്ത് എണ്ണയൊഴിച്ച് തെളിയിച്ചിരുന്ന വിളക്ക് ആധുനികതയുടെ കുതിച്ചുചാട്ടത്തിൽ വൈദ്യുതിയിലായി പ്രകാശം പരത്തൽ.

തിരുവിതാംകൂർ കൊട്ടാരത്തിലേക്ക് പാളയം മുതൽ കവടിയാർ വരെ ഇത്തരം നിരവധി വിളക്കുകൾ ഉണ്ടായിരുന്നെങ്കിലും അതൊക്കെ കാലക്രമേണ നശിച്ചു. ചിലത് കണ്ണടച്ചു ചരിത്രശേഷിപ്പായി ഇന്നും നിലകൊള്ളുന്നു. കൊട്ടാരസേനകൾ വൈകുന്നേരങ്ങളിൽ നടത്തുന്ന ബാന്റ് സംഗീതം കേൾക്കാനായി എത്തുന്നവർക്ക് മടങ്ങിപ്പോകാനായി സ്ഥാപിച്ചതാണീ വഴിവിളക്കുകൾ എന്നും ഒരു വാദമുണ്ട്. വെങ്കലത്തിൽ പണിത വിളക്കുകാലിനു മുകളിലായി ചില്ലുഗോളം പോലെ മൂന്നു വിളക്കുകളാണുള്ളത്.  

 പാതയോരങ്ങളിൽ ഫ്‌ളൂറസെന്റ്, നിയോൺ ബൾബുകൾ വെള്ളിവെളിച്ചം വിതറിത്തുടങ്ങിയ പുതിയ കാലത്ത് രാജമുദ്ര പതിഞ്ഞ ഈ വിളക്കുകളെപ്പറ്റി ആരും ചിന്തിക്കാതെയായി. 

Tags: തിരുവനന്തപുരംദീപം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

ഭാര്യയുമായി വഴക്കിട്ട് യുവാവ് കഴുത്തറുത്ത് ജീവനൊടുക്കി; സംഭവം തിരുവനന്തപുരത്ത്

കരമന ഹരി കൈയ്യേറി മുറിച്ചുമാറ്റിയ കായ്ഫലമുള്ള പ്ലാവുകളില്‍ ഒന്ന്‌
Thiruvananthapuram

നേതാവിന്റെ ലവ്, ഡ്രാമ, ആക്ഷന്‍

Thiruvananthapuram

വൃദ്ധ ദമ്പതിമാരുടെ വസ്തു കയ്യേറി സിപിഎം നേതാവ് വഴിവെട്ടി, വധഭീഷണിയും

Kerala

കേരളത്തിലേത് സാമൂഹിക സാമ്പത്തിക വ്യവസ്ഥകള്‍ തകര്‍ത്ത സര്‍ക്കാര്‍: ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.