Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സംസ്‌കൃതം പഠാമ

(സംസ്‌കൃതം പഠിക്കൂ) 57

ഡോ. പി.കെ. ശങ്കരനാരായണന്‍ by ഡോ. പി.കെ. ശങ്കരനാരായണന്‍
Jun 16, 2020, 03:46 pm IST
in Samskriti

ഗുരു- നമസ്‌തേ. അദ്യതന പാഠസ്യ ആരംഭം കുര്‍മ്മഃ (നമസ്‌തേ .ഇന്നത്തെ പഠനമാരംഭിക്കാം)

ശിഷ്യ- ആം ഗുരോ. പ്രാര്‍ത്ഥനാം കരോമി വാ? (ശരി. പ്രാര്‍ത്ഥന ചൊല്ലട്ടെ?

ഗുരു-ആം സര്‍വേ മിളിത്വാ കുര്‍വന്തു. (എല്ലാവരും ഒന്നിച്ച് ചൊല്ലൂ)

ശാരദാം വരദാം ദേവീം  

വിദ്യാബുദ്ധിപ്രദായിനീം

നമാമി താം ജഗദ്വന്ദ്യാം

വീണാപുസ്തകധാരിണീം

ഗുരും ജ്ഞാനപ്രദം പൂജ്യം

അജ്ഞാനതിമിരാപഹം

ത്രിമൂര്‍ത്തിരൂപം സര്‍വജ്ഞം

സര്‍വദം പ്രണമാമ്യഹം.

ഗുരു- ഉത്തമം. ആദ്യതന പാഠരൂപേണ ഏതാന്‍ പ്രാര്‍ത്ഥനാശ്ലോകാന്‍ ഏവ  പരിശീലയാമഃ (നന്നായി. ഇന്നത്തെ പഠനമായി  ഈ പ്രാര്‍ത്ഥനാ ശ്ലോകങ്ങള്‍ തന്നെ പരിശീലിക്കാം)

ശിഷ്യ- അസ്തു ഗുരോ!  

ഗുരു- അത്ര പ്രഥമശ്ലോകസ്യ ക്രിയാപദം കിം? (ഇവിടെ ചൊല്ലിയ ആദ്യ ശ്ലോകത്തിന്റെ ക്രിയാപദം ഏതാണ്?)

ശിഷ്യ- നമാമി ഇതി.

ഗുരു- സാധു .സമീചീനം. കസ്യാം വിഭക്ത്യാം ഭവതി ശ്ലോകദ്വയം. (ശരി. നന്നായി. ഏത് വിഭക്തിയിലാണ് ഈ ശ്ലോകങ്ങള്‍?)

ശിഷ്യ- ദ്വിതീയാ വിഭക്ത്യാം. (ദ്വിതീയാ വിഭക്തിയിലാണീ ശ്ലോകങ്ങള്‍)

ഗുരു- ഉത്തമം. അത്ര ശാരദാം, വരദാം, ദേവീം, വിദ്യാബുദ്ധിപ്രദായിനീം ,ജഗദ്വന്ദ്യാം , വീണാപുസ്തകധാരിണീം നമാമി ഇത്യര്‍ത്ഥഃ (കൊള്ളാം. ഇവിടെ ശാരദാ എന്നതിന്റെ ദ്വിതീയാ വിഭക്തിരൂപമാണ് ശാരദാം എന്നത്. ഇതേ പോലെ രണ്ടു ശ്ലോകങ്ങളിലും ഉണ്ട്. ശാരദാം= ശാരദയെ, വരദാം= വരദയെ എന്നിങ്ങനെ മനസ്സിലാക്കണം. വിദ്യയും ബുദ്ധിയും തരുന്നവളും, ലോകം മുഴുവന്‍ വന്ദിക്കുന്നവളും, വീണയും പുസ്തകവും കൈയ്യിലുള്ളവളെയും നമിയ്‌ക്കുന്നു.)

ശിഷ്യ- ആചാര്യ! ഇതോപി വിസ്തരേണ വദതി വാ? (ആചാര്യ. ഒന്നുകൂടി വിദശമാക്കൂ)

ഗുരു- ആം. വാക്യേ ക്രിയാസൂചകം പദം ക്രിയാപദം. കര്‍ത്തൃസൂചകം പദം കര്‍ത്തൃപദം. യത് കര്‍മ്മ സൂചയതി തത്കര്‍മ്മപദം. കര്‍മ പദസ്യ ദ്വിതീയാവിഭക്തിഃ ഭവതി. അത്ര ശ്ലോക ദ്വയേപി  കര്‍ത്താ അഹം. ക്രിയാ നമാമി. അന്യത് സര്‍വം പൂര്‍വം സൂചിതവത് (ശാരദാം…ഗുരും…) അവഗച്ഛതു. അനന്തരം ശ്വഃ പഠാമഃ (ശരി. വാക്യത്തില്‍ ക്രിയയെ സൂചിപ്പിക്കുന്ന പദം ക്രിയാപദം. കര്‍ത്താവിനെ സൂചിപ്പിക്കുന്ന പദം കര്‍ത്തൃ പദം, കര്‍മത്തെ സൂചിപ്പിക്കുന്നത് കര്‍മപദവും. കര്‍മ പദത്തിന് ദ്വിതീയ വരും. ഇവിടെ അഹം കര്‍ത്താവും, നമാമി ക്രിയയും, ബാക്കി മുന്‍പ് പറഞ്ഞതുപോലെ മനസ്സിലാക്കുക. കൂടുതല്‍ നാളെ പഠിക്കാം)

നമാമി വാണീമഭയപ്രദാത്രീം

ശിവം ച സര്‍വേശമുമാമഹേശം

ഗണേശമംബാസുതമാദിപൂജ്യം  

വിഷ്ണും ഗുരും ജ്ഞാനമാത്മദീപം

Tags: സംസ്‌കൃതം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് സംസ്‌കൃത ദിനം: കാലിക പ്രസക്തിയും സവിശേഷതകളും

Samskriti

നിഗൂഢ മന്ത്രാര്‍ത്ഥങ്ങളോടെ ആദ്യനിഘണ്ടു

വിശ്വസംസ്‌കൃത പ്രതിഷ്ഠാനത്തിന്റെ സംസ്ഥാന സമ്മേളനം സ്വാമി തുരിയാമൃതാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു
Kerala

വിശ്വസംസ്‌കൃത പ്രതിഷ്ഠാനം സംസ്ഥാന സമ്മേളനം: അജ്ഞാനത്തെ അകറ്റാന്‍ സംസ്‌കൃത ഭാഷയെ അറിയണമെന്ന് സ്വാമി തുരിയാമൃതാനന്ദപുരി

Entertainment

‘തയാ’ കൂടുതല്‍ വിദേശ ഫെസ്റ്റിവലുകളിലേക്ക്

Kerala

ഹാജര്‍ രേഖപ്പെടുത്തി ഗവര്‍ണര്‍ക്കെതിരെ പന്തല്‍ കെട്ടി സമരം; രാജ്ഭവന്‍ റിപ്പോര്‍ട്ട് ചോദിച്ചു; സമരം അവസാനിപ്പിച്ച് മുങ്ങി സുനില്‍ പി. ഇളയിടവും സംഘവും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.