Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആളും ആരവവുമില്ലാതെ ഓച്ചിറക്കളി; കളിക്കണ്ടത്തിനു മുകളില്‍ കൃഷ്ണപരുന്ത് വട്ടമിട്ടു പറന്നു

കളിആശാന്‍മാര്‍ കളിക്കണ്ടത്തില്‍ വാളും പരിചയുമായി യുദ്ധസ്മരണകള്‍ ഉണര്‍ത്തി അങ്കം വെട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2020, 05:57 pm IST
inKerala

ഓച്ചിറ: ആളും ആരവും ഇല്ലാതെ ഓച്ചിറപ്പടനിലത്ത് ആചാരങ്ങള്‍ മാത്രമായി ഓച്ചിറക്കളി. അമ്പലമില്ലാത്ത ആല്‍ത്തറയില്‍ അമരുന്ന പരബ്രഹ്മത്തിന്റെ മുന്നിലായിരുന്നു പതിവുപോലെ ചടങ്ങുകള്‍.ഭരണസമിതി അംഗങ്ങളും കളി ആശാന്‍മാരും കരനാഥന്‍മാരും ക്ഷേത്രത്തിലെ ഋഷഭ എഴുന്നള്ളത്തോടെ ക്ഷേത്രപ്രദക്ഷിണത്തോടെ ഭരണസമിതി ഓഫിസിനു മുന്നിലെത്തി രണ്ടായി പിരിഞ്ഞു.
കിഴക്കും പടിഞ്ഞാറും കരക്കാര്‍ എട്ടുകണ്ടത്തിന് ഇരുവശത്തുമായി അണിനിരന്നു. ഈ സമയം കളിക്കണ്ടത്തിനു മുകളില്‍ കൃഷ്ണപരുന്ത് വട്ടമിട്ടു പറന്നതോടെ പടത്തലവന്‍മാരും കരനാഥന്മാരും കളിക്കണ്ടത്തിന്റെ മധ്യഭാഗത്ത് എത്തി. ഋഷഭ എഴുന്നള്ളത്തിന്റെ സാന്നിധ്യത്തില്‍ ഇരുകരക്കാരും  കരപറഞ്ഞ് ഹസ്തദാനം നടത്തി. കളിആശാന്‍മാര്‍ കളിക്കണ്ടത്തില്‍  വാളും പരിചയുമായി യുദ്ധസ്മരണകള്‍ ഉണര്‍ത്തി അങ്കം വെട്ടി.

ഓച്ചിറ സിഐ ആര്‍.പ്രകാശിന്റെയും സാമൂഹികാരോഗ്യ കേന്ദ്രം മേധാവി ഡോ: സുനിലിന്റയും നേതൃത്വത്തില്‍ പടനിലത്ത് വലിയ നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. ക്ഷേത്രഭരണസമിതി പ്രസിഡന്റ് പ്രൊഫ: എ. ശ്രീധരന്‍പിള്ള, സെക്രട്ടറി കളരിക്കല്‍ ജയപ്രകാശ്, ട്രഷറര്‍ വിമല്‍ ഡാനി എന്നിവര്‍ നേതൃത്വം നല്‍കി. ഇന്നും കളി തുടരും.

Tags: ഓച്ചിറക്കളി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

വീരസ്മരണകളുയര്‍ത്തി ഓച്ചിറക്കളി; പരബ്രഹ്‌മ സന്നിധിയിലൊരു പടയൊരുക്കം

oachira kali
Alappuzha

യുദ്ധവീര്യത്തിന്റെ സ്മരണ പുതുക്കി ഓച്ചിറക്കളി അരങ്ങേറി

പരിശീലനം നല്കുന്ന ശിവരാമനാശാന്‍
Kollam

വീണ്ടുമൊരു അങ്കപ്പുറപ്പാടില്‍ ശിവരാമനാശാന്‍; 82-ാം വയസ്സിലും മുപ്പത്തഞ്ചോളം യോദ്ധാക്കളെ ഓച്ചിറക്കളി പരിശീലിപ്പിക്കുന്നു

പുതിയ വാര്‍ത്തകള്‍

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.