Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘എന്റെ ജീവിതം,എന്റെ യോഗ ‘ വീഡിയോ ബ്ലോഗിങ് മത്സരത്തിലേക്ക് എന്‍ട്രികള്‍ അയക്കാനുള്ള അവസാനതീയതി 21 വരെ നീട്ടി

തീയതിയില്‍ മാറ്റം വരുത്തണമെന്ന് രാജ്യത്തിനകത്തും പുറത്തും നിന്നും ആവശ്യം ഉയര്‍ന്നിരുന്നു.ഇത് പരിഗണിച്ചാണ് അന്താരാഷ്‌ട്ര യോഗാദിനമായ ജൂണ്‍ 21 വരെ സമയം അനുവദിക്കാന്‍ തീരുമാനിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2020, 09:38 am IST
in India

ന്യൂദല്‍ഹി:പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തിടെ പ്രഖ്യാപിച്ച,’എന്റെ ജീവിതം,എന്റെ യോഗ ‘ വീഡിയോ ബ്ലോഗിങ് മത്സരത്തിലേക്ക് എന്‍ട്രികള്‍ അയക്കാനുള്ള അവസാനതീയതി ഈ മാസം 21 ലേക്ക് നീട്ടി.ഡിജിറ്റല്‍ ഇടങ്ങളില്‍ സംഘടിപ്പിച്ചിരിക്കുന്ന ഈ ആഗോള തല മത്സരം,ആയുഷ് മന്ത്രാലയത്തിന്റെയും,ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് കള്‍ച്ചറല്‍ റിലേഷന്‍സ് (ICCR) ന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് നടത്തുന്നത്.ആറാമത് അന്താരാഷ്‌ട്ര യോഗാദിനത്തോട് അനുബന്ധിച്ചാണ് മത്സരം .

എന്‍ട്രികള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 15 ആണെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ വിഡിയോകള്‍ തയ്യാറാക്കുന്നതിനു കൂടുതല്‍ സമയം ലഭിക്കുന്നതിനായി, തീയതിയില്‍ മാറ്റം വരുത്തണമെന്ന് രാജ്യത്തിനകത്തും പുറത്തും നിന്നും ആവശ്യം ഉയര്‍ന്നിരുന്നു.ഇത് പരിഗണിച്ചാണ് അന്താരാഷ്‌ട്ര യോഗാദിനമായ ജൂണ്‍ 21 വരെ സമയം അനുവദിക്കാന്‍ തീരുമാനിച്ചത്.

കഴിഞ്ഞ മാസം 31 നു നടത്തിയ തന്റെ മന്‍ കി ബാത്ത് പ്രഭാഷണത്തിനിടെയാണ്,’എന്റെ ജീവിതം എന്റെ യോഗ ‘ വീഡിയോ ബ്ലോഗിങ് മത്സരത്തില്‍ പങ്കെടുക്കാന്‍, മോദി രാജ്യത്തെ ജനങ്ങളെ ആഹ്വാനം ചെയ്തത്.വ്യക്തികളില്‍ യോഗ ഉണ്ടാക്കുന്ന മാറ്റത്തിനു ഊന്നല്‍ നല്‍കിയാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.ആറാമത് അന്താരാഷ്‌ട്രയോഗ ദിനത്തോട് ചേര്‍ന്നുള്ള ഒരു പ്രവര്‍ത്തനമായും ഇത് മാറി.

മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍, മൂന്നു മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് സമര്‍പ്പിക്കേണ്ടത്.ക്രിയ, ആസന,പ്രാണായാമ ,ബന്ധ,മുദ്ര എന്നിങ്ങനെ മൂന്ന് യോഗ അഭ്യാസങ്ങള്‍ ഉള്‍പ്പടുന്ന വീഡിയോ ആണ് നല്‍കേണ്ടത്.കൂടാതെ യോഗ അഭ്യാസം തങ്ങളുടെ ജീവിതത്തെ എങ്ങനെ ഗുണകരമായി ബാധിച്ചു എന്ന് വ്യക്തമാക്കുന്ന ഒരു വീഡിയോ സന്ദേശവും ഇതില്‍ ഉള്‍പ്പെടുത്തണം.#MyLifeMyYogaINDIA ,എന്ന ഹാഷ്ടാഗോടെ,ഫേസ്ബുക്,ട്വിറ്റെര്‍ ,ഇന്‍സ്റ്റാഗ്രാം,മൈഗവ് പ്ലാറ്റ് ഫോമുകളില്‍ ഇവ അപ്ലോഡ് ചെയ്യാവുന്നതാണ്.ഉചിതമായ മറ്റു ഹാഷ്ടാഗുകളും നല്‍കാവുന്നതാണ്.മത്സര പങ്കാളിത്തവുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍, ആയുഷ്മാന്ത്രാലയത്തിന്റെ യോഗ പോര്‍ട്ടലില്‍ ലഭ്യമാണ്.

https://yoga.ayush.gov.in/yoga/

രണ്ടു ഘട്ടങ്ങളിലായാണ് മത്സരം നടക്കുന്നത്. ഓരോ രാജ്യങ്ങളിലും നടക്കുന്ന ആദ്യ ഘട്ടത്തില്‍ വിജയിക്കുന്നവരെ ഉള്‍പ്പെടുത്തിയാണ് രണ്ടാം ഘട്ടം സംഘടിപ്പിക്കുക.ഇവരില്‍ നിന്നും അന്താരാഷ്‌ട്ര വിജയികളെ തിരഞ്ഞെടുക്കും.മത്സരാര്‍ഥികള്‍ സമര്‍പ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളില്‍ നിന്നും, വ്യക്തികളില്‍ യോഗപരിശീലനം ഉണ്ടാക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് മനസിലാക്കുന്നതിനുള്ള ശ്രമമായാണ് ഈ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.

18 വയസ്സില്‍ താഴെപ്രായമുള്ളവര്‍ യുവാക്കള്‍ എന്ന വിഭാഗത്തിലും,അതിനുമുകളില്‍ പ്രായമുള്ളവര്‍ മുതിര്‍ന്നവര്‍ എന്ന വിഭാഗത്തിലുമാണ് വിഡിയോകള്‍ സമര്‍പ്പിക്കേണ്ടത്.യോഗാ വിദഗ്‌ദ്ധര്‍ക്കായി ഒരു പ്രത്യേക വിഭാഗം കൂടിയുണ്ട്. മൂന്നു വിഭാഗങ്ങളിലും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേകം മത്സരമായിരിക്കും സംഘടിപ്പിക്കുക.ഒന്നാം ഘട്ടത്തില്‍ ഒരോ വിഭാഗത്തിലും ഒന്നും രണ്ടും, മൂന്നും സ്ഥാനം നേടുന്ന ,ഇന്ത്യക്കാരായ മത്സരാര്‍ഥികള്‍ക്ക് യഥാക്രമം ഒരുലക്ഷം,അന്‍പതിനായിരം,ഇരുപത്തിഅയ്യായിരം എന്നിങ്ങനെ സമ്മാനം ലഭിക്കും.അന്താരാഷ്‌ട്രതലത്തില്‍ ഇത് യഥാക്രമം US$2500, US$1500, US$1,000 എന്നിങ്ങനെയാണ്.

Tags: യോഗംമോഡി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

2008ലെ ബെയ്ജിംഗ് ഒളിമ്പിക്സില്‍ രാഹുലും സോണിയയും ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് പകരം കണ്ടത് ചൈനീസ് നേതാക്കളെയെന്ന് രാജ്യവര്‍ധന്‍ റാത്തോഡ്

Kerala

ഹൈന്ദവ വിശ്വാസങ്ങളെ അപമാനിക്കുന്നത് പ്രതിഷേധാര്‍ഹമെന്ന് സ്വാമി ചിദാനന്ദപുരി; ധര്‍മ്മാചാര്യ സംഗമവും, വിശ്വാസ സംരക്ഷണ സമ്മേളനവും 17ന്

Business

ലാപ് ടോപ് ഇറക്കുമതി നിരോധിച്ചത് ചൈനയില്‍ നിന്നുള്ള ഇറക്കുമതി തടയാന്‍ ; അംബാനിയ്‌ക്ക് വേണ്ടിയെന്ന പ്രചാരണവുമായി ചൈനീസ് അജണ്ട നടപ്പാക്കുന്നവര്‍

Kerala

ഗണപതി ഭഗവാനെ അവഹേളിച്ച സംഭവം: തുടര്‍ പ്രക്ഷോഭം തീരുമാനിക്കാന്‍ എന്‍ എസ് എസ് അടിയന്തര പ്രതിനിധി സഭയും ഡയറക്ടര്‍ ബോര്‍ഡും നാളെ

Samskriti

ആത്മാവ് കേവലം കര്‍മസാക്ഷി

പുതിയ വാര്‍ത്തകള്‍

‘ പാർട്ടിയെക്കാൾ തനിക്ക് വലുത് രാജ്യം , എനിക്കെതിരെയുള്ളത് പക പോകൽ’ : എഎപി വിട്ട് ബിജെപിയിൽ ചേർന്ന സന്ദീപ് പഥക്കിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു

ഇപ്പോള്‍ കൂളായി….. തിരുനക്കരയിലെ ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാരുടെ വിശ്രമകേന്ദ്രത്തിനു മുകളില്‍ പനയോല വിരിച്ചു

ജബൽപൂർ ബോട്ടപകടത്തിന്റെ പേരിൽ പ്രചരിക്കുന്ന അമ്മയുടെയും മകന്റെയും ചിത്രം വ്യാജം; മുന്നറിയിപ്പുമായി അധികൃതർ

ഡികെ ശിവകുമാറിന്റെ ബന്ധുവിന്റെ കോളജ് : നഴ്‌സിങ് വിദ്യാര്‍ത്ഥി ആദിത്യന്റെ മരണത്തിൽ പരാതി നൽകിയിട്ടും പോലീസ് അനങ്ങുന്നില്ലെന്ന് ബന്ധുക്കൾ

വോട്ടെണ്ണുന്നതിന് മുൻപേ തൃണമൂലിന് തിരിച്ചടി : കൗണ്ടിംഗിനായി കേന്ദ്ര ജീവനക്കാരെ നിയമിക്കുന്നത് നിയമങ്ങൾക്ക് വിരുദ്ധമല്ലെന്ന് സുപ്രീം കോടതി

ആറാം ക്ലാസുകാരനോട് കണ്ണില്ലാത്ത ക്രൂരത; 500 രൂപ മോഷ്ടിച്ചുവെന്നാരോപിച്ച് തലകീഴായി കെട്ടിത്തൂക്കാൻ ശ്രമം, രണ്ടു പേർ കസ്റ്റഡിയിൽ

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ശബരിമലയിലെ സ്വർണം മറ്റ് ക്ഷേത്രങ്ങളിൽ ഉപയോഗിച്ചു, പങ്കജ് ഭണ്ഡാരിയുടെ മൊഴി പുറത്ത്

ജബൽപൂർ ബോട്ട് അപകടത്തിന്റെ പുതിയ വീഡിയോ : നിലവിളി, സീൽ ചെയ്ത ലൈഫ് ജാക്കറ്റുകൾ, ക്രൂയിസ് ബോട്ടിൽ വെള്ളം നിറഞ്ഞത് അതിവേഗത്തിൽ

ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായ് വീട്ടിൽ കുഴഞ്ഞു വീണ് ഗുരുതരാവസ്ഥയിൽ

പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ മദ്യപിച്ച് നിയമസഭയിലെത്തി; ആരോപണവുമായി പ്രതിപക്ഷം, കുരുക്കിലായി ആം ആദ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.