Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കടല്‍ത്തീരസംരക്ഷണത്തിന് പുലിമുട്ട് പാടം; നാലുവര്‍ഷം കാഴ്ചക്കാരായ സര്‍ക്കാര്‍ പുതിയ പ്രഖ്യാപനവുമായി രംഗത്ത്

ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, അമ്പലപ്പുഴ, കാട്ടൂര്‍ തീരങ്ങളില്‍ കടലാക്രമണം പ്രതിരോധിക്കാന്‍ പുലിമുട്ട് പാടം ഒരുങ്ങുമെന്നും നിര്‍മാണത്തിനുള്ള ടെന്‍ഡറിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയെന്ന് മന്ത്രി ടി.എം. തോമസ് ഐസക് ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു. ഈ കാലവര്‍ഷക്കാലത്തും തീരദേശവാസികള്‍ കടലാക്രമണക്കെടുതി നേരിടുന്നത് തടയാന്‍ യാതൊരു പദ്ധതിയും നടപ്പാക്കാതെയാണ് പുതിയ പ്രഖ്യാപനങ്ങളെന്നാണ് വിമര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2020, 01:06 pm IST
inKerala

ആലപ്പുഴ: കാലവര്‍ഷം തുടങ്ങിയിട്ടും കടലോരം സരംക്ഷിക്കാനുള്ള പദ്ധതികള്‍ ഒന്നും നടപ്പാക്കാന്‍ കഴിയാതിരുന്ന സര്‍ക്കാര്‍ പുതിയ പ്രഖ്യാപനങ്ങളുമായി രംഗത്ത്. ആലപ്പുഴ ജില്ലയുടെ തീരങ്ങളില്‍ പലയിടത്തും കടലാക്രമണം രൂക്ഷമായി അനുഭവപ്പെട്ടിരുന്നു. തീരത്ത് കല്ലിടുന്നതിന് ടെന്‍ഡര്‍ നടപടികളായെന്നു പറഞ്ഞ് തടിതപ്പുകയാണ് അധികൃതര്‍. സംസ്ഥാനത്തൊട്ടാകെ കടലോര പ്രദേശങ്ങളില്‍ ഇതുതന്നെയാണ് അവസ്ഥ. ഇതിനിടെയാണ് ഒരു വര്‍ഷം പോലും ഭരണകാലാവധിയില്ലാത്ത ഇടതു സര്‍ക്കാര്‍ തീരം സംരക്ഷിക്കാന്‍ പുലിമുട്ട് പാടം എന്ന പ്രഖ്യാപനവുമായി രംഗത്തെത്തിയിട്ടുള്ളത്.  

ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, അമ്പലപ്പുഴ, കാട്ടൂര്‍ തീരങ്ങളില്‍ കടലാക്രമണം പ്രതിരോധിക്കാന്‍ പുലിമുട്ട് പാടം ഒരുങ്ങുമെന്നും നിര്‍മാണത്തിനുള്ള ടെന്‍ഡറിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയെന്ന് മന്ത്രി ടി.എം. തോമസ് ഐസക് ഫേസ്ബുക്ക് കുറിപ്പില്‍ അറിയിച്ചു. ഈ കാലവര്‍ഷക്കാലത്തും തീരദേശവാസികള്‍ കടലാക്രമണക്കെടുതി നേരിടുന്നത് തടയാന്‍ യാതൊരു പദ്ധതിയും നടപ്പാക്കാതെയാണ് പുതിയ പ്രഖ്യാപനങ്ങളെന്നാണ് വിമര്‍ശനം.

തീരത്തുനിന്ന് 40 മീറ്റര്‍ കുത്തനെ കടലിലേക്ക് ഇറക്കിയാണ് നിര്‍മാണം. ചെന്നൈ ഐഐടിയാണ് പദ്ധതിയുടെ രൂപകല്‍പന. 40 മീറ്റര്‍ മുതല്‍ 20 മീറ്റര്‍ വരെ നീളത്തില്‍ 114 പുലിമുട്ട് നിര്‍മിക്കും. പുലിമുട്ടുകളുടെ മുകളറ്റത്തിന് എട്ട് മീറ്ററും താഴെയറ്റത്തിന് 10 മീറ്ററും വീതിയുണ്ടാകും. ഏറ്റവും താഴെ ജിയോഫില്‍ട്ടര്‍ നിരത്തും. അതിന് മുകളില്‍ വ്യത്യസ്ത ഭാരത്തിലും വലിപ്പത്തിലുമുള്ള കല്ലുകളുടെ വിവിധ അടുക്കുകള്‍. ഏറ്റവും മുകളില്‍ സ്റ്റീലും സിമന്റ് കോണ്‍ക്രീറ്റും ഉപയോഗിച്ച് നിര്‍മിക്കുന്ന നാലുകാലുള്ള തൂണുകള്‍.  

തിരമാല പുലിമുട്ടുകളില്‍ തട്ടുന്നതോടെ ശക്തികുറയും. ശക്തിയോടെ തീരത്തടിക്കുന്ന അവസ്ഥയുണ്ടാകില്ല. പുലിമുട്ടുകള്‍ക്ക് ഇടയില്‍ ഇതിന്റെ ആഘാതങ്ങളുണ്ടാകില്ല. പരമ്പരാഗത കടല്‍ഭിത്തികളില്‍ നേരിട്ട് തിരയടിക്കുകയും തിരിച്ചിറങ്ങുന്ന തിര മണലും ഒഴുക്കിക്കൊണ്ടുപോകുകയുമാണ്. ഇതോടെ കടല്‍ഭിത്തി താഴ്ന്ന് തീരം ഒലിച്ചുപോകുന്ന സാഹചര്യമുണ്ടാകും. എന്നാല്‍ പുതിയ രീതിയില്‍ പുലിമുട്ടുകള്‍ക്കിടയിലെ ശാന്തമായ പ്രദേശത്ത് മണലടിഞ്ഞ് തീരംവയ്‌പിന് സഹായിക്കും.  

പദ്ധതിക്ക് കിഫ്ബിയിലൂടെ ഫണ്ട് അനുവദിക്കും. 184 കോടി രൂപയാണ് പദ്ധതി തുക. പദ്ധതി വിജയിച്ചാല്‍ കേരളത്തിലെ കടലാക്രമണ പ്രതിരോധത്തിനു പുതിയൊരു മാര്‍ഗമാകും പുലിമുട്ട് പാടമെന്നും മന്ത്രി അവകാശപ്പെടുന്നു. നേരത്തെ ജിയോട്യൂബ് പരീക്ഷണാടിസ്ഥാനത്തില്‍ തീരത്ത് സ്ഥാപിച്ച് ലക്ഷങ്ങളാണ് ധനമന്ത്രിയുടെ നേതൃത്വത്തില്‍ പാഴാക്കിയത്. കഴിഞ്ഞ നാലു വര്‍ഷവും കാഴ്ചക്കാരായി മാറിയ സര്‍ക്കാര്‍ അവസാന വര്‍ഷം പ്രഖ്യാപനങ്ങളുമായി എത്തുന്നത് കണ്ണില്‍ പൊടിയിടാനാണെന്നാണ് ആക്ഷേപം.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസിയുടെ പേരിലെ തട്ടിപ്പ്: പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രിക്ക് കൈമാറി

Kerala

‘ ഏതാണ്ട് മാട്ട സാധനം കുടിച്ചിട്ട് ആകാശവാണി ഓഫീസില്‍ ചെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടത്രേ ‘ ; യുവരാജ് ഗോകുൽ

India

കാർഗിൽ യുദ്ധത്തിൽ പാക് ബങ്കറുകളെ വിറപ്പിച്ച ഫൈറ്റർ പൈലറ്റ് : ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിതിനെ നിയമിച്ചു

India

ആരൊക്കെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കിയ ആ 13 കോടി വോട്ടർമാര്‍? രാഹുല്‍ ഗാന്ധിയ്‌ക്ക് ഉത്തരം നല്കി ബിജെപി

India

ഇൻഡി മുന്നണിയുടെ പ്രതിഷേധ മാർച്ച് തടഞ്ഞ് പോലീസ് : രാഹുൽ, പ്രിയങ്ക എന്നിവരുൾപ്പെടെ നിരവധി കോൺഗ്രസ് എംപിമാർ കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

രാഹുലിനെയും, പ്രിയങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തു ; മോദിയ്‌ക്കും,അമിത് ഷായ്‌ക്കുമെതിരെ നടപടിയുണ്ടാകുമെന്ന് രാഹുൽ

’55 വർഷത്തെ ഭരണവും രണ്ട് വർഷത്തെ അടിയന്തരാവസ്ഥയും’ : കോൺഗ്രസിന്റെ ജനാധിപത്യ അവകാശവാദങ്ങളെ വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജു

കൗണ്‍സിലര്‍ സുഗതനെ ജയിലിലടച്ചത് കള്ളക്കേസിലെന്ന് തെളിഞ്ഞു – രാജീവ് ചന്ദ്രശേഖര്‍

വിവാഹ സല്‍ക്കാരത്തിന് ഭക്ഷണം എത്തിക്കാതെ ലക്ഷങ്ങള്‍ തട്ടിയ കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലിസ് ചോദ്യം ചെയ്തു

കരിങ്കടൽ കപ്പൽ ആക്രമണത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ : മൂന്ന് ഇന്ത്യൻ ജീവനക്കാർ സുരക്ഷിതർ

ത്രിപുരയിൽ ബാലറ്റ് പേപ്പറും ചതിച്ചല്ലോ ! അപ്പോൾ ഇനി ബാലറ്റും വേണ്ട , ഇവിഎമ്മും വേണ്ട ; അടുത്തത് ഇനി നറുക്കെടുപ്പാക്കിയാലോ

കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

ദല്‍ഹി പൊലീസുദ്യോഗസ്ഥന്‍ വിവേക് ​​ഭഗത്

വിവേക് ഭഗത് മാധ്യമപ്രവര്‍ത്തകയെ അപമാനിക്കുന്ന കള്ള വീഡിയോ: മാധ്യമപ്രവർത്തനെ അറസ്റ്റ് ചെയ്ത് ദൽഹി പോലീസ്

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.