Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

അതിര്‍ത്തി ലംഘനത്തിന് ശ്രമിച്ച ചൈനയ്‌ക്കെതിരെ നടപടി കടുപ്പിച്ചതോടെ നേപ്പാളും ഭയത്തില്‍; ഭൂപട വിഷയത്തില്‍ ഇന്ത്യയുമായി ചര്‍ച്ചയാകാമെന്ന് നേപ്പാള്‍

കാലാപാനി, ലിപുലേക്, ലിംപിയാദുര തുടങ്ങിയ സ്ഥലങ്ങളെയാണ് നേപ്പാള്‍ നിലവില്‍ ഭൂപടത്തിലാക്കിയിരിക്കുന്നത്. അതേസമയം ഭരണഘടന ഭേദഗതി വരുത്തി പുതിയ ഭൂപടത്തിന് അംഗീകാരം നേടിയെടുക്കാനാണ് നേപ്പാള്‍ നേരത്തെ ശ്രമിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2020, 01:39 pm IST
inIndia

ന്യൂദല്‍ഹി : ഇന്ത്യയുടെ ഭാഗമായ സ്ഥലങ്ങള്‍ സ്വന്തം ഔദ്യോഗിക ഭൂപടത്തിലാക്കി ചിത്രീകരിച്ച വിഷയത്തില്‍ ഇന്ത്യയുമായി ചര്‍ച്ചയ്‌ക്ക് തയ്യാറെന്ന് നേപ്പാള്‍. ദേശീയ മാധ്യമത്തിന് നല്‍കി അഭിമുഖത്തില്‍ വിദേശകാര്യമന്ത്രി പ്രദീപ് ഗ്യാവലിയാണ് ഇക്കാര്യം അറിയിച്ചത്. ഭൂപടത്തിന് പാര്‍ലമെന്റ് അംഗീകാരം നല്‍കി കഴിഞ്ഞാല്‍ അത് അന്തിമമാകും. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു.  

നിയന്ത്രണ അന്താരാഷ്‌ട്ര ലംഘനം നടത്താന്‍ ശ്രമിക്കുന്നതില്‍ ഇന്ത്യ കടുത്ത നടപടികളിലേക്ക് നീങ്ങിയിരുന്നു. കൂടാതെ അതിര്‍ത്തിയില്‍ മൂന്ന് ലക്ഷത്തോളം സൈനികരെയാണ് വിന്യസിച്ചിരിക്കുന്നത്. യുദ്ധോപകരണങ്ങളും മറ്റും ഇവിടെ എത്തിക്കുകയും ലഡാക്ക് മുതല്‍ അരുണാചല്‍ പ്രദേശ് വരെ വ്യോമസേനയുടെ ഉള്‍പ്പടെ സൈനിക താവളങ്ങളമൊരുക്കാന്‍ ഇന്ത്യ ആരംഭിച്ചതോടെയാണ് നേപ്പാള്‍ ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്ന് സ്വയം അറിയിച്ചത്.  

കാലാപാനി, ലിപുലേക്, ലിംപിയാദുര തുടങ്ങിയ സ്ഥലങ്ങളെയാണ് നേപ്പാള്‍ നിലവില്‍ ഭൂപടത്തിലാക്കിയിരിക്കുന്നത്. അതേസമയം ഭരണഘടന ഭേദഗതി വരുത്തി പുതിയ ഭൂപടത്തിന് അംഗീകാരം നേടിയെടുക്കാനാണ് നേപ്പാള്‍ നേരത്തെ ശ്രമിച്ചത്. വിഷയത്തില്‍ ഇന്ത്യ ഔദ്യോഗികമായി ഒരു പ്രതികരണവും നടത്തിയിട്ടില്ല. എന്നാല്‍ ചൈനയ്‌ക്കെതിരെ കടുത്ത നടപടികളിലേക്ക് നീങ്ങിയതോടെ നേപ്പാള്‍ സ്വയം ചര്‍ച്ചയ്‌ക്കായി മുന്നോട്ട് വരികയായിരുന്നു.  

ഇന്ത്യയുടെ അധീനതയിലുള്ള പ്രദേശങ്ങളില്‍ ഇതിനു മുമ്പും നേപ്പാള്‍ അവകാശവാദം ഉന്നയിച്ചിരുന്നു. എന്നാല്‍ സമാധാന ചര്‍ച്ചകളിലൂടെ ഇരു രാജ്യങ്ങളും അത് പരിഹരിച്ചിട്ടുമുണ്ട്. എന്നാല്‍ അടുത്തിടെ നേപ്പാള്‍ ഏകപക്ഷീയമായി പുതിയ ഭൂപടം പുറത്തിറക്കുകയായിരുന്നു. ഇതിന്റെ ആദ്യ പടിയായി തര്‍ക്കപ്രദേശങ്ങളെ സ്വന്തം ഭൂപടത്തില്‍ ഉള്‍ക്കൊള്ളിക്കുകയും ഇതിനെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് ഭരണഘടന ഭേദഗതി നടത്തിയെടുക്കാനുള്ള ശ്രമമാണ് നേപ്പാള്‍ കൈക്കൊണ്ടത്.  

എന്നാല്‍ വിഷയത്തില്‍ ഇന്ത്യ മൗനം പാലിക്കുകയും നിയന്ത്രണ രേഖ കടന്നു കയറാനുള്ള ചൈനയുടെ ശ്രമത്തിനെതിരെ നടപടി യുദ്ധസജ്ജമായതോടെ നേപ്പാള്‍ സമാധാന ചര്‍ച്ചയ്‌ക്ക് തയ്യാറായി മുന്നോട്ട് വരികയായിരുന്നു. നേപ്പാളിന്റെ തീരുമാനം ശാശ്വതമാണ്, കാരണം ആ പ്രദേശങ്ങള്‍ നേപ്പാളിന്റേതാണ് അതില്‍ യാതൊരു അവ്യക്തതയുമില്ല. എന്നിരുന്നാലും ഏത് ഭാഗമാണ് നേപ്പാളുടേതെന്ന് തിരിച്ചറിയാന്‍ ഇന്ത്യയുമായി ചര്‍ച്ചകള്‍ ആവശ്യമാണ്. പാര്‍ലമെന്റ് ഒരിക്കല്‍ പാസാക്കുന്ന തീരുമാനം മാറ്റാന്‍ കഴിയില്ല. എന്നാല്‍ സംഭാഷണം പുനരാരംഭിക്കുന്നതില്‍ തടസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: indiaനേപ്പാള്‍മാപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകവിപണി കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഓഹരി വിപണിയില്‍ വൻ കുതിപ്പ്’, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.