Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കാടുകയറി ട്രാന്‍സ്‌ഫോര്‍മര്‍; തിരിഞ്ഞ് നോക്കാതെ അധികൃതര്‍

ദേശീയപാതയിലെ വനം വകുപ്പ് പടിക്ക് സമീപമാണ് ട്രാന്‍സ്‌ഫോര്‍മര്‍ കാടുമൂടിയത്. അടിമാലിയില്‍ നിന്നും പോകുന്ന 11 കെവി ലൈനിന്റെ ട്രാന്‍സ്‌ഫോര്‍മറാണിത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2020, 11:08 am IST
inIdukki
അടിമാലി-കല്ലാര്‍കുട്ടി ദേശീയപാതയില്‍ വനം വകുപ്പ് പടിക്ക് സമീപമാണ് ട്രാന്‍സ്‌ഫോര്‍മര്‍ കാടുമൂടിയത്

അടിമാലി-കല്ലാര്‍കുട്ടി ദേശീയപാതയില്‍ വനം വകുപ്പ് പടിക്ക് സമീപമാണ് ട്രാന്‍സ്‌ഫോര്‍മര്‍ കാടുമൂടിയത്

അടിമാലി: വൈദ്യുതി വകുപ്പാഫീസിന്റെ മൂക്കിന് താഴെ ട്രാന്‍സ്‌ഫേര്‍മാര്‍ കാട് കൊണ്ടു മൂടിയിട്ടും തിരിഞ്ഞ് നോക്കാതെ അധികൃതര്‍. അടിമാലി-കല്ലാര്‍കുട്ടി ദേശീയപാതയിലെ വനം വകുപ്പ് പടിക്ക് സമീപമാണ് ട്രാന്‍സ്‌ഫോര്‍മര്‍ കാടുമൂടിയത്.  

അടിമാലിയില്‍ നിന്നും പോകുന്ന 11 കെവി ലൈനിന്റെ ട്രാന്‍സ്‌ഫോര്‍മറാണിത്. കാലവര്‍ഷക്കാലമായതോടെ സുരക്ഷക്ക് വേണ്ടി വൈദ്യുതി ലൈനിനോട് മുട്ടി നില്‍ക്കുന്നതും, വീടുകള്‍ക്ക് മുകളില്‍ ഭീഷണിയായി നില്‍ക്കുന്ന മരങ്ങളും, ശിഖരങ്ങളും വെട്ടിമാറ്റണമെന്ന നിയമം കാറ്റില്‍ പറത്തുന്നതിന്റെ ഉദാഹരണം കൂടിയാണിത്.  

മഴക്കാലമാകുന്നതോടെ വള്ളിപ്പടര്‍പ്പുകള്‍ കയറി വൈദ്യുതി ഷോര്‍ട്ടാകുന്നതുള്‍പ്പെടെ, ഷോക്കേല്‍ക്കാനുമുള്ള അപകട സാധ്യതയാണുള്ളത്. അടിമാലി ടൗണിന് സമീപം പോലും നിയമത്തെ വെല്ലുവിളിക്കുന്ന സ്ഥിതിയാണുള്ളത്.

Tags: forhighwayകെഎസ്ഇബിAdimaliട്രാന്‍സ്‌ഫോര്‍മര്‍ദേശീയപാത
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടമ്പാട്ടുകോണം-ചെങ്കോട്ട ദേശീയപാത സമഗ്രവികസനത്തിലേക്ക്; മൂന്ന് റീച്ചുകള്‍ക്കായി 21,000 കോടി രൂപയുടെ പദ്ധതി

Kerala

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

Kerala

അടിമാലി കൂമ്പന്‍പാറയിലുണ്ടായ മണ്ണിടിച്ചിലില്‍ പരിക്കേറ്റ സന്ധ്യയുടെ ചികില്‍സാ ചെലവ് മമ്മൂട്ടി ഏറ്റെടുക്കും

Kerala

മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം വിഫലം ; അടിമാലിയിൽ മണ്ണിടിഞ്ഞ് വീണ ദുരന്തത്തിൽ ഭർത്താവ് മരിച്ചു , ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala

മറിയക്കുട്ടിക്ക് റേഷൻ കടയിൽ വിലക്ക്; സാധനങ്ങൾ വാങ്ങാനെത്തിയപ്പോൾ ബിജെപിക്കാരുടെ കടയിൽ പോകാൻ പറഞ്ഞു, പരാതി നൽകി മറിയക്കുട്ടി

പുതിയ വാര്‍ത്തകള്‍

രാഹുൽ നിലപാട് വ്യക്തമാക്കണമെന്ന് റാഞ്ചിയിലെ പ്രതിഷേധക്കാർ : ഗത്യന്തരമില്ലാതെ ഹേമന്ത് സോറനെ തള്ളി രാഹുൽ ; സർക്കാർ ചർച്ചയ്‌ക്ക് തയ്യാറാകണം

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

വീര്‍ സവര്‍ക്കറെയും വന്ദേമാതരത്തെയും താഴ്‌ത്തിക്കെട്ടാനുള്ള നീക്കം അനുവദിക്കില്ല: എം.എല്‍. അശ്വിനി

ശബരിമല നെയ്യ് ക്രമക്കേട്: ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് വിജിലന്‍സ് പരിശോധന , ഫയലുകള്‍ പപിടിച്ചെടുത്തു

‘ സസ്‌പെൻഷനല്ലേയുള്ളു , ഗുരുപ്രസാദ് മാഷ് സന്തോഷിക്കണം ; കൈയും കാലും മാറ്റാൻ ഉത്തരവിട്ടില്ലല്ലോ’

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

മോദിയും മാക്രോണും (ഇടത്ത്) ആറാം തലമുറ യുദ്ധവിമാനം (വലത്ത്)

ആറാം തലമുറ യുദ്ധവിമാനമുണ്ടാക്കുന്ന പദ്ധതിയില്‍ ഫ്രാന്‍സുമായി ഇന്ത്യ കൈകോര്‍ക്കുന്നു;ആഗോള പ്രതിരോധ സാങ്കേതികതയില്‍ ഇന്ത്യ മുൻനിരയിലേക്ക്

അഡ്വ ടി ജി മോഹന്‍ദാസിന് ജാമ്യം,കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അധിക്ഷേപ മുദ്രാവാക്യങ്ങളുമായി ഇടത് സംഘടനകള്‍

ഷമ മുഹമ്മദ് (ഇടത്ത്) ഐഐടി പൂര്‍വ്വ വിദ്യാര്‍ത്ഥി ജ്ഞാന്‍ സി മെഹ്ത (വലത്ത്)

ഐഐടി ചടങ്ങില്‍ ഗായത്രി മന്ത്രം ചൊല്ലി:ഷമ മുഹമ്മദ്; എല്ലാ സംസ്കൃതമന്ത്രവും ഗായത്രിമന്ത്രമല്ല, ചൊല്ലിയത് ഉപനിഷദ് മന്ത്രമെന്ന് ഐഐടി വിദ്യാര്‍ത്ഥി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.