Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ജില്ലാ ജയില്‍ കുടിവെള്ള പദ്ധതിയുടെ സ്തംഭനാവസ്ഥയ്‌ക്ക് പരിഹാരം: മാലിന്യക്കൂമ്പാരം നീക്കം ചെയ്തു;

അണക്കെട്ടില്‍ ജല നിരപ്പ് താഴ്ന്നതിനാല്‍ അണക്കെട്ടിലെ വെള്ളത്തിനെ ആശ്രയിച്ചു കഴിഞ്ഞിരുന്ന 100 ല്‍ പരം കുടിവെള്ള പദ്ധതികള്‍ സ്തംഭനാവസ്ഥയിലായി. ജില്ലാ ജയിലിലേക്കും ആവശ്യത്തിന് കുടി വെള്ളം എത്തിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2020, 10:49 am IST
inIdukki
മാത്തപ്പാറ ഭാഗത്തെ കുടിവെള്ള പദ്ധതിയിലെ മാലിന്യം നീക്കുന്നു

മാത്തപ്പാറ ഭാഗത്തെ കുടിവെള്ള പദ്ധതിയിലെ മാലിന്യം നീക്കുന്നു

മുട്ടം: ജില്ലാ ജയിലിലേക്കുള്ള കുടിവെള്ള പദ്ധതിയില്‍ അടിഞ്ഞ് കൂടിയ ചെളിയും മറ്റ് മാലിന്യകൂമ്പാരവും നീക്കം ചെയ്തു. മലങ്കര അണക്കെട്ടിന്റെ ജലസംഭരണിയോട് അനുബന്ധിച്ച് മാത്തപ്പാറ ഭാഗത്താണ് മുട്ടം ജില്ലാ ജയിലിലേക്കുള്ള കുടിവെള്ള പദ്ധതി സ്ഥാപിച്ചിരിക്കുന്നത്.  

മഴക്കാലം ശക്തി പ്രാപിക്കുന്നതിന് മുന്നോടിയായി തൊടുപുഴയാറിന്റെ വിവിധ ഭാഗങ്ങളില്‍  അടിഞ്ഞു കൂടിയ കല്ലും മണ്ണും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്ത് വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കുന്നതിന് ആറ്റിലൂടെ ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് ഏതാനും ദിവസങ്ങളായി കുറച്ചിരുന്നു. അണക്കെട്ടിലെ മൂന്ന് ഷട്ടറുകള്‍ രാത്രി കാലങ്ങളില്‍ 40 സെ. മീറ്റര്‍ ഉയര്‍ത്തിയ അവസ്ഥ തുടരുകയാണെങ്കിലും പകല്‍ സമയങ്ങളില്‍ 10 സെ. മീറ്റര്‍ മാത്രം ഉയര്‍ത്തിയാണ് തൊടുപുഴയാറ്റില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി വന്നത്.  

അണക്കെട്ടില്‍ ജല നിരപ്പ് താഴ്ന്നതിനാല്‍ അണക്കെട്ടിലെ വെള്ളത്തിനെ ആശ്രയിച്ചു കഴിഞ്ഞിരുന്ന 100 ല്‍ പരം കുടിവെള്ള പദ്ധതികള്‍ സ്തംഭനാവസ്ഥയിലായി. ജില്ലാ ജയിലിലേക്കും ആവശ്യത്തിന് കുടി വെള്ളം എത്തിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ജയിലിലേക്ക് കുടി വെള്ളം എത്തിക്കുന്നതിന് മാത്തപ്പാറയില്‍ കിണറില്‍ സ്ഥാപിച്ചിരുന്ന മോട്ടോര്‍ സെറ്റില്‍ ചെളിയും അഴുക്കും മറ്റ് മാലിന്യങ്ങളും അടിഞ്ഞു കൂടി പമ്പിങ്ങിന് തടസവും നേരിട്ടിരുന്നു.  

ജലനിരപ്പ് താന്നതിനെ തുടര്‍ന്നാണ് കുടിവെള്ള പദ്ധതിയില്‍ അടിഞ്ഞു കൂടിയ മാലിന്യ കൂമ്പാരം ഇന്നലെ ജയില്‍ അധികൃതരുടെ നേതൃത്വത്തില്‍ നീക്കം ചെയ്തത്. തൊടുപുഴയാറ്റില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഏതാനും ദിവസങ്ങളായി അണക്കെട്ടിലെ ജല നിരപ്പ് 39.78 മീറ്ററായി നിലനിര്‍ത്തിയിരുന്നു.

Tags: waterജയില്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

പല്ലു തേയ്‌ക്കുന്നതിന് മുൻപ് വെറും വയറ്റിൽ വെള്ളം കുടിച്ചാല്‍ പല രോഗവും പമ്പ കടക്കും?

Health

വെള്ളത്തില്‍ വിരല്‍ മുക്കിയാൽ രോഗ ലക്ഷണങ്ങൾ അറിയാം

Health

മണ്‍കുടത്തിലെ വെള്ളം കുടിച്ചാല്‍ ഗുണങ്ങൾ ഒട്ടനവധി

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.