Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

മുഴുവന്‍ തെങ്ങുകള്‍ക്കും തടമൊരുക്കാന്‍ പ്രത്യേക ക്യാമ്പയിന്‍

പൊതുജന സഹകരണത്തോടെയുളള ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് കൊണ്ടുപോവുകയാണെങ്കില്‍ മാത്രമേ രൂക്ഷമായ വരള്‍ച്ചയില്‍ നിന്നും ജില്ലയെ പൂര്‍ണ്ണമായും സ്ഥിരമായും മോചിപ്പിക്കാന്‍ സാധിക്കുകയുള്ളു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2020, 11:22 am IST
inKasargod

കാസര്‍കോട്: ധാരാളം മഴ വെള്ളം ലഭിക്കുന്ന ജില്ലയാണ് കാസര്‍കോട്. എന്നാല്‍ വേനല്‍ക്കാലത്ത് വരള്‍ച്ചയെ അതിജീവിക്കുന്നത് ശ്രമകരമായ ജോലിയാണ്. നദികളെല്ലാം വറ്റുകയും ഉപ്പ് വെള്ള ഭീഷണി നേരിടുകയും ചെയ്യുമ്പോള്‍ ശരാശരി 3000 മില്ലി ലിറ്റര്‍ മഴ ലഭിക്കുന്ന പ്രദേശമാണ് നമ്മുടേതെന്ന വൈരുധ്യം ഏറുകയാണ്. 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയെല്ലാം മികച്ച ഇടപെടലിലൂടെ കഴിഞ്ഞ വേനലിനെ നാം വിജയകരമായി അതിജീവിച്ചു. ഇത് തുടരാനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ പുതിയൊരു ക്യാമ്പയിന്‍ ആരംഭിക്കുകയാണ്. ജില്ലയിലെ മുഴുവന്‍ തെങ്ങുകളുടേയും തടമെടുത്ത് മഴവെളളം ഭൂമിയിലേക്ക് എത്തിക്കുന്നതാണ് ഈ പദ്ധതി. 

തദ്ദേശ സ്വയംഭരണ മേധാവികള്‍, പ്രിന്‍സിപ്പിള്‍ കൃഷി ഓഫീസര്‍, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍, പ്രോജക്ട് ഡയറക്ടര്‍, പി. എ.യു, അസോസിയേറ്റ് ഡീന്‍, കാര്‍ഷിക കോളേജ് പടന്നക്കാട്, അസോസിയേറ്റ് ഡയറക്ടര്‍ ഓഫ് റിസേര്‍ച്ച്, ആര്‍.എ.ആര്‍.എസ്, പിലിക്കോട് പ്രൊഫസര്‍, എക്സ്റ്റന്‍ഷന്‍ ട്രെയിനിങ് സെന്റര്‍, കെ.എ.യു വോര്‍ക്കാടി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പദ്ധതി നടത്തിപ്പ്. 

പൊതുജന സഹകരണത്തോടെയുളള ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് കൊണ്ടുപോവുകയാണെങ്കില്‍ മാത്രമേ രൂക്ഷമായ വരള്‍ച്ചയില്‍ നിന്നും ജില്ലയെ പൂര്‍ണ്ണമായും സ്ഥിരമായും മോചിപ്പിക്കാന്‍ സാധിക്കുകയുള്ളു. ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടുന്നതിനായി പൊതുജന സഹകരണത്തോടെയാണ് ക്യാമ്പയിന്‍. ജില്ലയിലെ മുഴുവന്‍ തെങ്ങുകളുടേയും തടം എടുത്ത് കൂടുതല്‍ മഴവെള്ളം ഭൂമിയിലേക്ക് ഇറക്കുകയെന്നുളളതാണ് ഈ ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം.

ജില്ലയിലെ 67500 ഹെക്ടര്‍ ഭൂമിയില്‍ ഏകദേശം 1.14 കോടിയോളം തെങ്ങുകള്‍ ഉണ്ട്. ഒരു വര്‍ഷം ഏകദേശം 1.2 ലക്ഷം ലിറ്റര്‍ ജലം തെങ്ങോലയിലൂടെയും അല്ലാതെയും ഒഴുകി തടത്തിലൂടെ ഭൂമിയില്‍ എത്തുന്നുണ്ട്. തെങ്ങിന്റെ കടഭാഗത്ത് നിന്നും ചുരുങ്ങിയത് 1 1/2 മീറ്റര്‍ വീതിയില്‍ തടം എടുത്ത് വളപ്രയോഗം നടത്തുകയാണെങ്കില്‍ തെങ്ങിന്റെ ഉത്പാദനം വര്‍ദ്ധിക്കുന്നതോടൊപ്പം വലിയ തോതില്‍ മഴവെള്ളം ഭൂമിയിലേക്ക് ഇറങ്ങുന്നതിനും സഹായകരമാകും. തെങ്ങുകളുടെ ശാസ്ത്രീയമായ കൃഷിരീതിയില്‍ നിന്നും പിന്നോക്കം പോകുന്ന ഈ അവസ്ഥയില്‍ വളരെയധികം പ്രാധാന്യമുള്ള ഒരു പദ്ധതിയാണിത്.

തദ്ദേശഭരണസ്ഥാപനങ്ങള്‍ മേല്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും കൃഷി വകുപ്പ്, കാര്‍ഷിക സര്‍വ്വകലാശാല, തൊഴിലുറപ്പ് പദ്ധതി, സിപിസിആര്‍ഐ, മണ്ണ്ജല സംരക്ഷണ വകുപ്പ് തുടങ്ങിയ വകുപ്പുകളും സ്ഥാപനങ്ങളും ഇതിനാവശ്യമായ സാങ്കേതിക സഹായങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ എന്നിവ നടപ്പില്‍ വരുത്തുവാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. പദ്ധതിയുടെ ആദ്യ പടിയായി എല്ലാ ജനങ്ങളേയും തെങ്ങിന് തടം എടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്ക്കരിക്കും. ഈ പദ്ധതിയുടെ വിജയകരമായ നടത്തിപ്പിലൂടെ ഒഴുകിപ്പോകുന്ന മഴ വെള്ളം ഭൂമിയിലേക്ക് ഇറക്കി വിടാന്‍ കഴിയുമെന്നും കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാകുന്ന വന്‍ പദ്ധതിക്കാണ് ഈ പ്രചരണ പരിപാടിയിലൂടെ ജില്ല സാക്ഷ്യം വഹിക്കാന്‍ പോകുന്നതെന്നും കാസര്‍കോട് വികസന പാക്കേജ് സ്‌പെഷ്യല്‍ ഓഫീസര്‍ പറഞ്ഞു.

Tags: kasargodcoconut
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Kerala

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

പുതിയ വാര്‍ത്തകള്‍

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

ക്ഷേമപെന്‍ഷന്‍ വിതരണം വ്യാഴാഴ്ച മുതല്‍

ട്രാക്കിലൂടെ നടക്കവേ ട്രെയിൻ ഇടിച്ച് തെറിപ്പിച്ചു : നാലു വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം ; ഒരാൾക്ക് ഗുരുതര പരിക്ക്

സൂര്യൻ അസ്തമിച്ചാലും വെളിച്ചം അസ്തമിക്കുകയില്ല

ധര്‍മ്മസ്ഥല ബലാത്സംഗ കൊല: മൂന്ന് മാസത്തിനകം പുനരന്വേഷണം പൂര്‍ത്തിയാക്കണം

കേന്ദ്ര തെരഞ്ഞെടുപ്പ് മുഖ്യ കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (ഇടത്ത്) തെരഞ്ഞെടുപ്പ് കമ്മീഷന്‍ തകര‍്ന്നു എന്ന രീതിയില്‍ കെട്ടിച്ചമച്ച ലേഖനപരമ്പര തയ്യാറാക്കിയ ഇന്ത്യന്‍ എക്സ്പ്രസ് ലേഖിക റിതിക ചോപ്ര (വലത്ത്)

‘തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാന്‍ ഒരു ഇന്ത്യൻ എക്സ്പ്രസ് ഗൂഢാലോചന; ലക്ഷ്യം ബംഗാള്‍ കലാപമോ?

ജമ്മുവിൽ നിന്ന് ഒഴിപ്പിച്ച റോഹിംഗ്യകൾ ബാംഗ്ലൂരിൽ എത്തിത്തുടങ്ങി ; 100 കുടുംബങ്ങൾക്ക് ഷെൽട്ടർ ഉണ്ടാക്കാനുള്ള സ്ഥലം വേണമെന്ന് ഡോ. ഹാഷിം റിഫായ്

കൊഴുപ്പ് നീക്കാനുളള ചികിത്സ നടത്തിയ വീട്ടമ്മ മരിച്ചു, ചികിത്സാ പിഴവെന്ന് ആരോപണം

ട്രെയിന്‍മോഷ്ടാക്കളില്‍ നിന്ന് കണ്ടെടുത്തത് 30 ലക്ഷം രൂപയുടെ തൊണ്ടിമുതല്‍, ഉടമസ്ഥര്‍ക്ക് തിരികെ നല്‍കാന്‍ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.