Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ലോക്ക് ഡൗണ്‍ ഇളവ്‌; ഭക്ഷണ നിര്‍മ്മാണ വിതരണസ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശമിറക്കി അധികൃതര്‍

സ്ഥാപന ഉടമകള്‍/ സുപ്പര്‍വൈസര്‍ കോവിഡ് 19 രോഗത്തെപ്പറ്റി ബോധവാനായിരിക്കണം. ജീവനക്കാരില്‍ രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ അധികാരികളുമായി ബന്ധപ്പെട്ട് പരിഹാരം കാണണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2020, 10:49 am IST
in Idukki

ഇടുക്കി: ജില്ലയില്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കല്‍ നടപടികളിലേയ്‌ക്ക് കടക്കുന്ന സാഹചര്യത്തില്‍ ഹോട്ടലുകളും, റെസ്റ്റോറന്റുകളും, ബേക്കറികളും ഉള്‍പ്പടെയുള്ള ഭക്ഷണ നിര്‍മ്മാണ വിതരണസ്ഥാപനങ്ങള്‍ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍

1. ഭക്ഷണപാനിയങ്ങള്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ വൃക്തിശുചിത്വം പാലിക്കണം

2. സാമൂഹിക അകലം എല്ലായ്‌പ്പോഴും പാലിക്കുക

3. വൃത്തിയാക്കലും, അണുനശീകരണവും തുടര്‍ച്ചയായി  

നിര്‍വ്വഹിക്കണം

4. സ്ഥാപന ഉടമകള്‍/ സുപ്പര്‍വൈസര്‍ കോവിഡ് 19 രോഗത്തെപ്പറ്റി ബോധവാനായിരിക്കണം. ജീവനക്കാരില്‍ രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ അധികാരികളുമായി ബന്ധപ്പെട്ട് പരിഹാരം കാണണം

5. അടിയന്തിര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനം ജീവനക്കാര്‍ക്ക് നല്‍കേïതാണ്.

6. ജീവനക്കാരെ സ്‌ക്രീന്‍ ചെയ്തുമാത്രമെ ജോലി സ്ഥലത്തു പ്രവേശിക്കാവു. 37 എസ്.സി (99 എഫ്) താപനില, ശ്വാസസംബന്ധമായ രോഗലക്ഷണങ്ങള്‍ ശാരീരിക ക്ഷീണം എന്നീ ലക്ഷണങ്ങളുള്ള ജീവനക്കാരെ ജോലിയില്‍ പ്രവേശിപ്പിക്കരുത്.

7. മാസ്‌കുകളും മറ്റ് സംരക്ഷണ ഉപകരണങ്ങളും ഇപ്പോഴും ഉപയോഗിക്കുക. ഉപയോഗിച്ചശേഷം കളയുകയോ/ അണുനശീകരണം നടത്തുക.

8. രോഗിയുമായോ രോഗലക്ഷണമുള്ളവരുമായോ ജീവനക്കാര്‍ സമ്പര്‍ക്കം പുലര്‍ത്തിയിട്ടുïെങ്കില്‍ നിര്‍ബന്ധമായും നിശ്ചിത കാലം വരെ ക്വാറന്റിന്‍ പാലിക്കേണ്ടതാണ്.

സ്ഥാപന ഉടമകള്‍ ഉറപ്പാക്കേണ്ടത്

1. കൊറോണ 19 പരിശോധനയും, ചികിത്സയും ലഭ്യമാകുന്ന ഏറ്റവും അടുത്ത സ്ഥാപനത്തിന്റെ വിവരങ്ങള്‍

2. മാസ്‌ക്, ഗ്ലൗസ്, സാനറ്റൈസറുകള്‍ ഇവയുടെ സ്റ്റോക്ക് ഉറപ്പാക്കുക. സപ്ലൈ ചെയ്യുന്ന സ്ഥാപനങ്ങളുടെ വിവരങ്ങള്‍ സൂക്ഷിക്കുക.

3. ജീവനക്കാരുടെ വിവരങ്ങള്‍ അടങ്ങിയ രജിസ്റ്റര്‍ സൂക്ഷിക്കുക.

വ്യക്തിശുചിത്വം ഉറപ്പാക്കുക

എ) കൈ കഴുകി വൃത്തിയാക്കല്‍, ഹാന്റ് വാഷും ചൂടുവെള്ളവും ഉപയോഗിച്ച് 20 -30 സെക്കന്‍ഡ് സമയം വരെ കൈകള്‍ കഴുകി വൃത്തിയാക്കി ഉണക്കുക.

ബി) നിശ്ചിത കാലയളവില്‍ ഹാന്‍ഡ് സാനിടൈസര്‍ ഉപയോഗിച്ച് കൈകള്‍ അണുനശീകരണം നടത്തുക.

സി) മൂക്കും, വായും മാസ്‌ക് ചെയ്യുക, തുമ്മുകയോ, ചുമയ്‌ക്കുകയോ ചെയ്താല്‍ അതിനുശേഷം മാസ്‌കും, ടിഷ്യൂവും നശിപ്പിച്ച് കഴഞ്ഞ് കൈകള്‍ വൃത്തിയാക്കി അണുനശീകരണം നടത്തുക.

ഡി) പനി, ചുമ, ശ്വാസതടസ്സം, ക്ഷീണം എന്നീ ലക്ഷണങ്ങളുള്ളപ്പോള്‍ ജോലിയില്‍ പ്രവേശിക്കാതിരിക്കുക.

ഇ) രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ അധികൃതരെ വിവരം അറിയിക്കുക, ഐസോലേറ്റ് ചെയ്യുക.

സാമൂഹിക അകലം പാലിക്കുക

1. ജീവനക്കാരുടെ എണ്ണം പരമമിതപ്പെടുത്തുക. 1 മീറ്റര്‍ അകലം പാലിക്കുക. സാധ്യമാകുന്നിടത്തു  ബാരിയറുകള്‍ സ്ഥാപിക്കുക.

2. ജീവനക്കാരുടെ ജോലിസമയം ക്രമപ്പെടുത്തുക. രണ്ട് ഷിഫ്റ്റുകള്‍ക്കിടയിലുള്ള സമയം ദീര്‍ഘിപ്പിച്ചു വൃത്തിയാക്കല്‍, അണുനശീകരണം ഇവ നടത്തുക.

3. ജീവനക്കാര്‍ കൂട്ടം കൂടിനിന്ന് സംസാരിക്കുന്നത് ഒഴിവാക്കുക

4. ജീവനക്കാരുടെ വസ്ത്രം, ബാഗുകള്‍ ഇവ സൂക്ഷിക്കുന്നതിന് പ്രത്യേകം സൗകര്യം ഏര്‍പ്പെടുത്തുക.

5. ഭക്ഷണം വിതരണം ചെയ്യുന്നിടത്തു കസ്റ്റമേഴ്സുമായി അകലം പാലിക്കുക.

6. ഫ്ളോര്‍ മാര്‍ക്കറുകളോ, സ്റ്റിക്കറുകളോ ഉപയോഗിച്ച് കസ്റ്റമേഴ്സിന്റെ ക്യൂ അകലം നിയന്ത്രിക്കുക.

വൃത്തിയാക്കല്‍, അണുനശീകരണം

എല്ലാവിധ യന്ത്രങ്ങളും, ഉപകരണങ്ങളും, വസ്ത്രം, ബൂട്ട്സ്, ഗ്ലൗ എന്നിവ നന്നായി വൃത്തിയാക്കി അണുനശീകരണം നടത്തേണ്ടതാണ്.  

അഴുക്കും, പൊടിയും നീക്കം ചെയ്ത് ചൂടുവെള്ളവും സോപ്പും, സൊല്യൂഷനും ഉപയോഗിച്ച് നന്നായി വൃത്തിയാക്കിയശേഷം നന്നായി തിളപ്പിച്ച വെള്ളത്തില്‍ 2 മിനിറ്റ് നന്നായി കഴുകി ഉണക്കിയെടുക്കേണ്ടതാണ്. 5% ക്ലോറിന്‍ സൊല്യൂഷനും 70% ആല്‍ക്കഹോള്‍ മിശ്രണവുമാണ് അണുനശീകരണത്തിന് ഉപയോഗിക്കുന്നത്.

Tags: ഭക്ഷണംലോക്ഡൗണ്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തിരുവനന്തപുരം ഉള്‍പ്പെടെ 64 സ്റ്റേഷനുകള്‍ 20 രൂപയ്‌ക്ക് ഭക്ഷണം; പ്രത്യേക കൗണ്ടറുകള്‍ തുറക്കാനൊരുങ്ങി റെയില്‍വേ

Kerala

ട്രെയിനുകളില്‍ ജനറല്‍ കംപാര്‍ട്‌മെന്റിലെ യാത്രക്കാര്‍ക്കായി കുറഞ്ഞ ചെലവില്‍ ഭക്ഷണം; 20 രൂപയ്‌ക്ക് പൂരി; മൂന്നു രൂപയ്‌ക്ക് വെള്ളം

Pathanamthitta

ഫണ്ടില്ല….കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാന്‍ അദ്ധ്യാപകര്‍ വലയുന്നു

Wayanad

ഭക്ഷണം കഴിച്ച ശേഷം ജയ്‌പൂർ സ്വദേശി 263 രൂപ ഗൂഗിൾ പേ ചെയ്തു; തൊട്ടു പിന്നാലെ തട്ടുകട ഉടമയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

World

കോവിഡ് ചികിത്സയ്‌ക്കുളള ഗുളിക പാക്സ്ലോവിഡിന് യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന്റെ പൂര്‍ണ്ണ അംഗീകാരം

പുതിയ വാര്‍ത്തകള്‍

നിദാഖാൻ മിക്കവാറും കേരളത്തിലേയ്‌ക്ക് കടന്നിരിക്കാനാണ് സാധ്യത ; ഇവിടെ ഇതിനെല്ലാം നല്ല വളക്കൂറുള്ള മണ്ണാണല്ലോ ; പരിഹസിച്ച് സെൻ കുമാർ

അതെ പറയുന്നത് മലയാളത്തെക്കുറിച്ചാണ്; എഴുത്തച്ഛന്റെ അടയാളങ്ങൾ റബ്ബർകൊണ്ട് മായ്ച്ചാൽ മായില്ലല്ലോ…

ആർഎസ്എസ്- ബിജെപി പ്രവർത്തകർക്ക് നേരെ ബോംബേറ്; 10 സിപിഎം പ്രവർത്തകർക്ക് 25 വർഷം തടവ്

വാൽപ്പാറ അപകടത്തിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി; പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെ

ജലസേചന വകുപ്പിന്റെ സ്ഥലത്ത് നിർമ്മിച്ച അനധികൃത മുസ്ലീം പള്ളി ബുൾഡോസറിന് ഇടിച്ച് നിരത്തി: സർക്കാർ ഭൂമിയിലെ കൈയ്യേറ്റം അനുവദിക്കില്ലെന്ന് ധാമി ഭരണകൂടം

വനിതാ സംവരണ ബിൽ, തോറ്റതാര്? ജയിച്ചതാര്?; ആര് ആരുടെ കെണിയിൽ വീണു?

എന്തിനും ഏതിനും ഒരു പരിധിയുണ്ട്; ചെയ്യരുത് എന്നുപറഞ്ഞാൽ ചെയ്യരുത്, വിഷു പോസ്റ്ററിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

സിനിമയിൽ നിങ്ങൾക്ക് മുഖ്യമന്ത്രിയാകാം പക്ഷേ റിയൽ ലൈഫിൽ നടക്കില്ല : വിജയ്‌യുടെ ‘സിനിമാ മോഡൽ’ രാഷ്‌ട്രീയത്തെ വിമർശിച്ച് നടൻ പ്രകാശ് രാജ്

യുഡിഎഫിന്റെ മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യത പി കെ കുഞ്ഞാലിക്കുട്ടിക്കെന്ന് സംവിധായകൻ ഒമർ ലുലു

ചാലക്കുടി പഴയപാലം ഇന്ന് രാത്രി അടയ്‌ക്കും; ആറ് ദിവസത്തേക്ക് ഗതാഗതനിയന്ത്രണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.