Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കേരള സ്പിന്നേഴ്‌സില്‍ ഉത്പാദിപ്പിച്ചെന്ന് അവകാശപ്പെട്ട് ജനതാ മാസ്‌ക്ക് ; സ്പിന്നേഴ്‌സിന് ഇല്ലാത്ത പിതൃത്വം നല്‍കി മന്ത്രിമാര്‍

എന്നാല്‍ ഇതുസംബന്ധിച്ച് യാതൊരു വിവരവും തൊഴിലാളികള്‍ക്കില്ല, കമ്പനിയില്‍ ഉത്പാദിപ്പിക്കുന്ന തുണി പുറത്ത് മറ്റു സ്ഥാപനങ്ങള്‍ക്ക് നല്‍കി അവിടെ ഉത്പാദിപ്പിക്കുന്നവ സ്പിന്നേഴ്‌സിന്റെ പേരില്‍ പുറത്തിറക്കാനാണോ നീക്കമാണെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2020, 09:41 am IST
inAlappuzha
ജനതാ മാസ്‌ക്കിന്റെ ഉദ്ഘാടനം മന്ത്രി ഇ. പി. ജയരാജന്‍ മന്ത്രി തോമസ് ഐസക്കിന് നല്‍കി നിര്‍വഹിക്കുന്നു

ജനതാ മാസ്‌ക്കിന്റെ ഉദ്ഘാടനം മന്ത്രി ഇ. പി. ജയരാജന്‍ മന്ത്രി തോമസ് ഐസക്കിന് നല്‍കി നിര്‍വഹിക്കുന്നു

ആലപ്പുഴ: ടെക്‌സ്റ്റൈല്‍ കോര്‍പ്പറേഷന് കീഴിലുള്ള കോമളപുരത്തെ കേരള സ്പിന്നേഴ്‌സില്‍  ഉത്പാദിപ്പിച്ചെന്ന് അവകാശപ്പെട്ട് ജനതാ മാസ്‌ക്ക് ഉദ്ഘാടനം ചെയ്ത് വ്യവസായ മന്ത്രി ഇ. പി. ജയരാജനും, ധനമന്ത്രി തോമസ് ഐസക്കും പൊതുജനത്തെ കബളിപ്പിച്ചു. മാസ്‌ക്ക് ഉത്പാദനം ഇതുവരെ തുടങ്ങാത്ത സാഹചര്യത്തില്‍ ഇരു മന്ത്രിമാരും ഉദ്ഘാടനം ചെയ്ത മാസ്‌കുകള്‍ എവിടെ നിന്ന് വാങ്ങിയതാണെന്ന് അറിയാതെ അന്തം വിട്ടിരിക്കുകയാണ് ഇവിടുത്തൈ തൊഴിലാളികള്‍.  

കേരള സ്പിന്നേഴ്‌സ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂന്ന് വ്യത്യസ്ഥ തരത്തിലുള്ള മാസ്‌ക്കുകളാണ് പുറത്തിറക്കുന്നതെന്നായിരുന്നു വ്യവസായ മന്ത്രിയുടെ പ്രഖ്യാപനം. ഇതില്‍ ജനതാ മാസ്‌ക്കിന്റെ വിതരണോദ്ഘാടനം ധനമന്ത്രിക്ക് മാസ്‌ക്ക്  കൈമാറി അദ്ദേഹം നിര്‍വഹിക്കുകയും ചെയ്തു. മാദ്ധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ സഹിതം വാര്‍ത്തയാകുകയും ചെയ്തു.  

എന്നാല്‍ ഇതുവരെ സ്പിന്നേഴ്‌സില്‍ ഒരു മാസ്‌ക്ക് പോലും നിര്‍മ്മിച്ചിട്ടില്ലെന്നതാണ് വാസ്തവം. മാസ്‌ക്ക് നിര്‍മ്മിക്കുന്നതിന് ആവ്ശ്യമായ യന്ത്രം പോലും സ്പിന്നേഴ്‌സില്‍ ഇല്ല. ഈ സാഹചര്യത്തില്‍ ജനതാ മാസ്‌ക്ക് എന്ന പേരില്‍ മന്ത്രിമാര്‍ പ്രദര്‍ശിപ്പിച്ചത് എവിടെ നിന്നും കൊണ്ടുവന്നതാണെന്നാണ് ചോദ്യം ഉയരുന്നത്. മൂന്നര ലക്ഷം എണ്ണം ആണ് ഉടന്‍ വിപണിയിലിറക്കുയെന്നായിരുന്നു ജയരാജന്റെ പ്രഖ്യാപനം. എന്നാല്‍ ഇതുസംബന്ധിച്ച് യാതൊരു വിവരവും തൊഴിലാളികള്‍ക്കില്ല, കമ്പനിയില്‍ ഉത്പാദിപ്പിക്കുന്ന തുണി പുറത്ത് മറ്റു സ്ഥാപനങ്ങള്‍ക്ക് നല്‍കി അവിടെ ഉത്പാദിപ്പിക്കുന്നവ സ്പിന്നേഴ്‌സിന്റെ പേരില്‍ പുറത്തിറക്കാനാണോ നീക്കമാണെന്നും സംശയം ഉയര്‍ന്നിട്ടുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഇതുവരെ പൂര്‍ണ പ്രവര്‍ത്തന സജ്ജമല്ല സ്ഥാപനം.  

ഈ സാഹചര്യത്തില്‍ ഭരണപക്ഷാനുകൂല തൊഴിലാളി യൂണിയനുകള്‍ ഉള്‍പ്പടെ കടുത്ത പ്രതിഷേധത്തിലാണ്. ഇതെത്തുടര്‍ന്നാണ് ധനമന്ത്രിയുടെ മണ്ഡലത്തില്‍ സ്ഥിതി ചെയ്യുന്ന സ്ഥാപനത്തില്‍ ചെപ്പടി വിദ്യകളുമായി മന്ത്രിമാരെത്തിയതെന്നാണ് വിമര്‍ശനം. നേരത്തെ സ്വകാര്യവ്യക്തിയില്‍ നിന്ന് ഏറ്റെടുത്ത സ്ഥാപനം വൈദ്യുതി കണക്ഷന്‍ ലഭിക്കുന്നതിന് മുന്‍പ് ഉദ്ഘാടനം ചെയ്ത് ജനങ്ങളുടെയും തൊഴിലാളികളുടെയും കണ്ണില്‍ പൊടിയിട്ട ചരിത്രവും ഇടതു സര്‍ക്കാരിനുണ്ട്.  

Tags: maskKomalapuram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

Gulf

സൗദിയിൽ പൊതുസ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാക്കി: പകർച്ച വ്യാധികളെ ചെറുക്കുക മുഖ്യ ലക്ഷ്യം

Kerala

നിപ സംശയം: കോഴിക്കോട് ജില്ലയില്‍ മാസ്‌ക് നിര്‍ബന്ധമാക്കി

Editorial

മുഖംമൂടിയണിഞ്ഞ മാധ്യമ ജിഹാദികള്‍

Kerala

കേരളത്തില്‍ മാസ്‌ക്കും സാനിറ്റൈസറും വീണ്ടും നിര്‍ബന്ധമാക്കി; സര്‍ക്കാര്‍ വിജ്ഞാപനം രോഗ വ്യാപനം തടയാന്‍

പുതിയ വാര്‍ത്തകള്‍

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.