ഉദുമ: പഠിക്കാന്‍ മിടുക്കരായ പാവപ്പെട്ട മൂന്ന് പെണ്‍കുട്ടികളുള്ള കുടുംബത്തിന് ഇപ്പോഴത്തെ സാഹചര്യം മനസിലാക്കി ബിജെപി കൊക്കാല്‍ അച്ചേരി ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ വാര്‍ഡ് അംഗം കൃഷ്ണന് എല്‍ഇഡി ടിവി കൈമാറി.
ബൂത്ത് സെക്രട്ടറി സുകുമാരന്‍ അച്ചേരി, ബിജെപി ഉദുമ മണ്ഡലം വൈസ് പ്രസിഡന്റ് തമ്പാന്.സി, ആര്‍എസ്എസ് താലൂക്ക് സേവാപ്രമുഖ് പി.ഗംഗാധരന്, ബിജെപി ചെമ്മനാട് പഞ്ചായത്ത് സെക്രട്ടറി വി.രാമകൃഷ്ണന് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: