Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

നെന്മാറ പോലീസ് സ്റ്റേഷനിലേക്ക് പെട്രോള്‍ ബോംബേറ്; നാല് പേര്‍ പിടിയില്‍, ഒരാള്‍ പോക്‌സോ കേസിലും പ്രതി

സുഹൃത്തുക്കളെ പോലീസ് അറസ്റ്റ് ചെയ്തതാണ് അക്രമത്തിന് കാരണം. കഴിഞ്ഞ ദിവസം നെന്മാറ തിരുവഴിയാട് ഇടപ്പാടത്ത് പട്രോളിങ് നടത്തുന്നതിനിടെ പ്രതികളുടെ സുഹൃത്തുക്കളെ മാസ്‌ക് ധരിക്കാത്തതിന് പോലീസ് ശാസിച്ചിരുന്നു. എന്നാല്‍ യുവാക്കള്‍ എസ്ഐയോട് കയര്‍ക്കുകയും തുടര്‍ന്ന് നേരിയ സംഘര്‍ഷമുണ്ടാവുകയും ചെയ്തിതിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2020, 10:36 am IST
inPalakkad

നെന്മാറ: പോലീസ് സ്റ്റേഷനിലേക്ക് പെട്രോള്‍ ബോംബെറിഞ്ഞ കേസില്‍ നാലുപേര്‍ അറസ്റ്റിലായി. നെന്മാറ തിരുവഴിയാട് ഇടപ്പാടം സ്വദേശികളായ പുത്തന്‍ത്തറ രാജേഷ് എന്ന അംബൂട്ടി (27), മല്ലന്‍പ്പാറക്കളം രമേഷ് (27), ചീരപ്പൊറ്റ മിഥുന്‍ (19), ചീരപ്പൊറ്റ അനീഷ് എന്ന ചക്കര (24) എന്നിവരാണ് അറസ്റ്റിലായത്.

ആറിന് രാത്രി രണ്ടു ബൈക്കുകളിലായി സ്റ്റേഷനിന് മുന്‍പിലെത്തിയ ഇവര്‍ ബിയര്‍ കുപ്പി കൊണ്ടുള്ള പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. രാജേഷ് എന്ന അംബൂട്ടിയാണ് മുഖ്യ പ്രതി. ഇയാള്‍ സ്റ്റേഷന് മുന്നിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ നിന്നും സ്റ്റേഷനിലേക്ക് പെട്രോള്‍ ബോംബ് എറിയുന്നതിന്റെ ദൃശ്യങ്ങള്‍ സ്റ്റേഷനിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. ഇവര്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ്.  

ഇവരുടെ സുഹൃത്തുക്കളെ പോലീസ് അറസ്റ്റ് ചെയ്തതാണ് അക്രമത്തിന്  കാരണം. കഴിഞ്ഞ ദിവസം നെന്മാറ തിരുവഴിയാട് ഇടപ്പാടത്ത് പട്രോളിങ് നടത്തുന്നതിനിടെ പ്രതികളുടെ സുഹൃത്തുക്കളെ മാസ്‌ക് ധരിക്കാത്തതിന് പോലീസ് ശാസിച്ചിരുന്നു. എന്നാല്‍ യുവാക്കള്‍ എസ്ഐയോട് കയര്‍ക്കുകയും തുടര്‍ന്ന് നേരിയ സംഘര്‍ഷമുണ്ടാവുകയും ചെയ്തിതിരുന്നു.      

സംഭവസ്ഥലം ആലത്തൂര്‍ ഡിവൈഎസ്പികെ.എം. ദേവസ്യയും പാലക്കാട് നിന്നും വിരലടയാള വിദഗ്ധരും പരിശോധിച്ചു. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.                                      

നെന്മാറ ഇടപ്പാടത്ത് കഴിഞ്ഞ ദിവസം  പോലീസ് നടത്തിയ പരിശോധനക്കിടെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയ കേസില്‍ ഇടപ്പാടം കാര്‍ത്തിക്(24), പമ്പാവാസന്‍(50), മകന്‍ അജിത്ത്(25) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.  

ആലത്തൂര്‍ പെട്രോള്‍ പമ്പില്‍ ബോംബെറിഞ്ഞതുള്‍പ്പെടെ ഒട്ടേറെ കേസുകളിലെ പ്രതികളാണിവരെന്ന് പോലീസ് പറഞ്ഞു. ഒരാള്‍  പോക്സോ കേസിലും പ്രതിയാണ്.

Tags: പോലീസ്നെന്മാറ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മര്‍ദനമേറ്റ സുരേഷ് വലിയകുന്ന് ആശുപത്രിയില്‍
Thiruvananthapuram

നിര്‍ധന പട്ടികജാതിക്കാരനെ പോലീസ് ക്രൂരമായി മര്‍ദിച്ചതായി പരാതി

ആര്‍. മഹേഷ് (എസ്പി), സോണി ഉമ്മന്‍ കോശി (അഡീ. എസ്പി, കൊല്ലം), സി.ആര്‍. സന്തോഷ് (ഡിവൈഎസ്പി, ചാലക്കുടി), ജി.ആര്‍. അജീഷ് (ഇന്‍സ്പെക്ടര്‍, തിരുവനന്തപുരം), ആര്‍. ജയശങ്കര്‍ (എഎസ്ഐ, തിരുവനന്തപുരം), എസ്. ശ്രീകുമാര്‍ (എസ്ഐ, തിരുവനന്തപുരം), എന്‍. ഗണേഷ് കുമാര്‍ (ഇന്‍സ്പെക്ടര്‍, ആംഡ് പോലീസ്, തിരുവനന്തപുരം), പി.കെ. സത്യന്‍ (എസ്ഐ, സൈബര്‍ സെല്‍, കോഴിക്കോട് റൂറല്‍), എന്‍.എസ്. രാജഗോപാല്‍ (എസ്ഐ, ആംഡ് പോലീസ്, തിരുവനന്തപുരം), എം. ബൈജു പൗലോസ് (എസ്എച്ച്ഒ, എറണാകുളം)
India

പോലീസ് മെഡലുകള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍ നിന്ന് പത്തുപേര്‍

police
Alappuzha

നഗരത്തിലെ ഭവനഭേദന കേസുകളില്‍ ഇരുട്ടില്‍ത്തപ്പി പോലീസ്

Kerala

കേരളത്തില്‍ നിന്ന് ഒന്‍പത് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അന്വേഷണമികവിനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ മെഡല്‍

India

പാകിസ്ഥാന്‍ കള്ളക്കടത്തുകാരുമായി ബന്ധം; 12 കിലോ ഹെറോയിനുമായി മൂന്നുപേരെ പിടികൂടി പഞ്ചാബ് പോലീസ്

പുതിയ വാര്‍ത്തകള്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.