Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

163 രൂപയുടെ ഉയര്‍ച്ച ; ഏലം വിലയില്‍ പ്രതീക്ഷയര്‍പ്പിച്ച് കര്‍ഷകര്‍

തമിഴ്‌നാട്ടിലെ ബോഡി നായ്‌ക്കന്നൂരില്‍ കഴിഞ്ഞ ദിവസം നടന്ന സുഗന്ധഗിരി സ്‌പൈസസ് പ്രമോട്ടേഴ്‌സ് ആന്റ് മാര്‍ക്കറ്റിംഗ് ഏജന്‍സിയുടെ ഇ-ലേലത്തിലാണ് ശരാശരി വിലയില്‍ 163 രൂപയുടെ ഉയര്‍ച്ച രേഖപ്പെടുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2020, 09:08 am IST
in Kerala

കട്ടപ്പന: ഏലക്കാ വിലയിലുണ്ടായ ഉണര്‍വ് കര്‍ഷകരില്‍ പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു. തമിഴ്‌നാട്ടിലെ ബോഡി നായ്‌ക്കന്നൂരില്‍ കഴിഞ്ഞ ദിവസം നടന്ന സുഗന്ധഗിരി സ്‌പൈസസ് പ്രമോട്ടേഴ്‌സ് ആന്റ്  മാര്‍ക്കറ്റിംഗ് ഏജന്‍സിയുടെ ഇ-ലേലത്തിലാണ് ശരാശരി വിലയില്‍ 163 രൂപയുടെ ഉയര്‍ച്ച രേഖപ്പെടുത്തിയത്.  

ലേലത്തിന് പതിച്ച 9125 കിലോ ഏലക്കായില്‍ മുഴുവന്‍ കായും വിറ്റ് പോയി. കൂടിയ വില കിലോഗ്രാമിന് 2210 രൂപയും ശരാശരി വില കിലോഗ്രാമിന് 1780.43 രൂപയും കര്‍ഷകര്‍ക്ക് ലഭിച്ചു. വ്യാഴാഴ്ച നടന്ന ലേലത്തില്‍ ശരാശരി വില 1617.51 രൂപയാണ് ലഭിച്ചത്. ശരാശരി വിലയില്‍ 163 രൂപയുടെ ഉയര്‍ച്ചയാണ് ഉണ്ടായത്. ഇത് ഏലം കര്‍ഷകരില്‍ പ്രതീക്ഷ ഉയര്‍ത്തുന്നു. വരും ദിവസങ്ങളില്‍ വില വീണ്ടും ഉയരുമെന്ന പ്രതീക്ഷയിലാണ് ഏലം കര്‍ഷകര്‍. തമിഴ്‌നാട്ടിലെ ബോഡി നായ്‌ക്കന്നൂരിലാണ് ഇ-ലേലം നടന്നതെങ്കിലും ലേല ഏജന്‍സി നെടുങ്കണ്ടത്താണ്.  

സുഗന്ധഗിരി സ്‌പൈസസ് പ്രമോട്ടേഴ്‌സ് ആന്റ് മാര്‍ക്കറ്റിംഗ് ഏജന്‍സി നെടുങ്കണ്ടം കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്ന് പാസ് ലഭിക്കാത്തതിനാല്‍ ലേല ഏജന്‍സിയിലെ  ആര്‍ക്കും ബോഡിയിലെ ഇ-ലേലത്തിന് എത്താനായില്ല. കൊറോണ നിബന്ധനങ്ങള്‍ മൂലമാണ് ആര്‍ക്കും പങ്കെടുക്കാനാവാതെ വന്നത്. സാമ്പിള്‍ ഏലക്കാ ബോഡിയിലെത്തിച്ചാണ് ലേലം നടത്തിയത്. ലേലം കഴിഞ്ഞ ഉടനെ  വാങ്ങിയ വ്യാപാരികള്‍ക്ക് ബില്ലടിച്ച് ലോറിയില്‍ ഉടനെ തന്നെ ഏലക്കായ് എത്തിച്ച് നല്‍കുകയായിരുന്നു. എന്നിട്ടും ലേലത്തുകയില്‍ ഉണ്ടായ വര്‍ദ്ധനയാണ് ഏലകര്‍ഷകരില്‍ പ്രതീക്ഷ ഉണര്‍ത്തുന്ന ഘടകം.  

സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് ഏലക്കായുടെ കയറ്റുമതി പുനരാരംഭിച്ചതും ഗോട്ടിമാലയില്‍ കൊറോണ പ്രശ്‌നം മൂലം ഏലക്കാ ഉല്‍പ്പാദനം കുറയുമെന്ന സുചനകളുമാണ് ഏലക്കായുടെ ഇപ്പോഴത്തെ മുന്നേറ്റത്തിന് സഹായിക്കുന്നത്. തന്നെയുമല്ല  തമിഴ്‌നാട്ടില്‍ ഇ-ലേലം പുനരാരംഭിച്ചതോടെ ഉത്തരേന്ത്യന്‍ വ്യാപാരികളും അവരുടെ ഏജന്റുമാരും മാര്‍ക്കറ്റില്‍ സജീവമായതും ഏലത്തിന്റെ വിലയുടെ മുന്നേറ്റത്തിന് തുണയായി. വരും ദിവസങ്ങളിലും വിലയിലെ ഈ ഉണര്‍വ്വ് തുടര്‍ന്നാല്‍ ഏലം വില കൂടുതല്‍ ഉയരുമെന്നാണ് കര്‍ഷകര്‍ കരുതുന്നത്.

Tags: farmerഏലം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

Agriculture

കര്‍ഷകരുടെ സംശയങ്ങള്‍ക്ക് സ്വന്തം ഭാഷയില്‍ മറുപടി: കേന്ദ്രകൃഷി മന്ത്രാലയത്തിന്‌റെ കിസാന്‍ ഹെല്‍പ്പ് ലൈന്‍ ഹിറ്റ്!

Kerala

വേനല്‍ കടുത്തിട്ടും കൈതച്ചക്കയ്‌ക്ക് വില കുറവ്, കര്‍ഷകര്‍ പ്രതിസന്ധിയില്‍

Kerala

കണ്ണൂരില്‍ കടബാധ്യത മൂലം കര്‍ഷകന്‍ ജീവനൊടുക്കി, മരിച്ചത് മികച്ച കര്‍ഷകനുള്ള പുരസ്‌കാരം നേടിയ ആള്‍

Kerala

അട്ടപ്പാടിയില്‍ തണ്ടപ്പേര്‍ ലഭിക്കാത്തതിനാല്‍ കര്‍ഷന്‍ ജീവനൊടുക്കി

പുതിയ വാര്‍ത്തകള്‍

കർണാടകയിൽ വീട്ടമ്മമാർക്ക് പ്രതിമാസം 2,000 രൂപ ധനസഹായം നൽകുന്ന ഗൃഹലക്ഷ്മി പദ്ധതിയിൽ സർവ്വത്ര അഴിമതി! സി എ ജി റിപ്പോർട്ട്

h1n1

പാലക്കാട് വീണ്ടും എച്ച്1 എൻ1 മരണം; 77കാരൻ മരിച്ചത് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ

പെണ്‍കുട്ടികളുടെ കാല് തടവി; തമിഴ്‌നാട് വിദ്യാഭ്യാസ മന്ത്രി വിവാദത്തില്‍; പോക്‌സോ കേസെടുക്കണമെന്ന് ഡിഎംകെ

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് നിയന്ത്രണം ഏർപ്പെടുത്തി ജുഡീഷ്യറിയെ ദുർബലപ്പെടുത്തി : അടിയന്തരാവസ്ഥയെ ഓർമപ്പെടുത്തി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡിപ്പിച്ചു; അതിഥിത്തൊഴിലാളിക്ക് 111 വര്‍ഷം കഠിന തടവ്

കോൺഗ്രസ് നേതാക്കളുടെ അധികാരത്തോടുള്ള അത്യാഗ്രഹവും അഹങ്കാരവുമാണ് അടിയന്തരാവസ്ഥ ഏർപ്പെടുത്താൻ കാരണമായത് : അമിത് ഷാ

‘നമ്മളെ ഇഷ്ടപ്പെടാത്തവർക്ക് നമ്മൾ എന്ത് ചെയ്താലും ഇഷ്ടപ്പെടില്ല’; പൊതുവേദികളിൽ വരാൻ പേടി: രജനീകാന്ത്

ബ്ലേഡ് ഉപയോഗിച്ച് ആക്രമണം, ശവം പോലും വീട്ടുകാരെ കാണിക്കില്ലെന്ന് ഭീഷണി; 10 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കേസ്

ഞായര്‍ മുതല്‍ മഴ ശക്തമാകും; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

’10 ലക്ഷം വിലമതിക്കുന്ന വജ്രമാല കാണാതായി’; രവി മോഹന്റെ വീട്ടില്‍ മോഷണ വിവാദം, വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.