Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

ആരും പ്രധാനമന്ത്രിയേക്കാള്‍ വലിയവരല്ല; കൊറോണ പ്രതിരോധത്തില്‍ മോദി രാജ്യത്തോട് സംസാരിക്കുന്നു; അത് ജനം കേള്‍ക്കുന്നുണ്ട്; വിമര്‍ശകരെക്കുറിച്ച് സാക്ഷി

കുറച്ചുനാളായി ധോണി സോഷ്യല്‍ മീഡിയകളില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ധോണി എവിടെ പോയെന്ന് ചോദ്യങ്ങള്‍ ഉയര്‍ന്നതിനുള്ള മറുപടികൂടിയാണ് സാക്ഷി പറഞ്ഞുവെച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2020, 04:23 pm IST
inCricket

കൊറോണ പ്രതിരോധത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പൂര്‍ണ പിന്തുണയുമായി മുന്‍ ഇന്ത്യന്‍ ക്യാപ്ടന്റെ ഭാര്യ. എംഎസ് ധോണിയുടെ ഭാര്യ സാക്ഷി ധോണിയാണ് മോദിക്ക് പിന്തുണയുമായി എത്തിയത്.  ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്രതിനിധിയുമായി ഇന്‍സ്റ്റഗ്രാമില്‍ നടത്തിയ  ലൈവ് ചാറ്റിനിടെയാണ് സാക്ഷി പിന്തുണ പ്രഖ്യാപനം നടത്തിയത്. കൊറോണയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളുമായി സംവദിക്കുന്നുണ്ടെന്നും ആരും പ്രധാനമന്ത്രിയേക്കാള്‍ വലിയവരല്ലെന്നും ആയിരുന്നു സാക്ഷിയുടെ പറഞ്ഞത്.  

കുറച്ചുനാളായി ധോണി സോഷ്യല്‍ മീഡിയകളില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ധോണി എവിടെ പോയെന്ന് ചോദ്യങ്ങള്‍ ഉയര്‍ന്നതിനുള്ള മറുപടികൂടിയാണ് സാക്ഷി പറഞ്ഞുവെച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.  

മഹിയുടെ രീതി എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. മഹി ഇന്‍സ്റ്റഗ്രാം ലൈവിലൊന്നും സംസാരിക്കുന്ന തരത്തിലുള്ള ആളല്ല. കോവിഡ്-19 ബോധവത്കരണവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെയ്‌ക്കാന്‍ അദ്ദേഹത്തിന് സമ്മര്‍ദ്ദമുണ്ടായിരുന്നു. എന്നിട്ടും അദ്ദേഹം അതിന് തയ്യാറായില്ല. കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇക്കാര്യത്തില്‍ ആളുകളോട് സംസാരിക്കുന്നുണ്ട്. അത് ആളുകള്‍ കേള്‍ക്കുന്നുമുണ്ട്. നിലവില്‍ ഈ രാജ്യത്ത് ആരും പ്രധാനമന്ത്രിയേക്കാള്‍ വലിയവരല്ല. അതുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ധോണി ബോധവത്കരണവുമായി വരാത്തതെന്നും സാക്ഷി പറഞ്ഞു.  

കൊറോണ പ്രതിരോധത്തിനായി നരേന്ദ്ര മോദി താരങ്ങളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലും ധോണി പങ്കെടുത്തിരുന്നില്ല. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പരമാവധി ആളുകളിലേക്ക് എത്തിക്കാന്‍ സഹായം തേടിയാണ് പ്രധാനമന്ത്രി കായികതാരങ്ങളെ കണ്ടത്. സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ക്കൊപ്പമായിരുന്നു ധോണിയും പങ്കെടുക്കേണ്ടിയിരുന്നത്. എന്നാല്‍, ചില സാങ്കേതിക കാരണങ്ങളാല്‍ ധോണിക്ക് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല. ഇതിനെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇതിനുള്ള മറുപടിയാണ് സാക്ഷി ഇപ്പോ പറഞ്ഞിരിക്കുന്നതെന്ന് സ്‌പോര്‍റട്‌സ് ലേഖകര്‍ ദേശീയമാധ്യമങ്ങളില്‍ നല്‍കിയ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.  

Tags: narendramodimodiധോണിcoronavirus
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

ഭാരതത്തിന്‍റെ മൂന്ന് സൈനിക മേധാവികള്‍ (നടുവില്‍)
India

രാഹുല്‍ ഗാന്ധീ, അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ റെജിം ചെയ്ഞ്ച് പദ്ധതി നടക്കില്ല, ഇന്ത്യയില്‍ സുപ്രീംകോടതിയും സൈന്യവും കൂറുള്ളവരാണ്

Kerala

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

India

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ യുവജനങ്ങള്‍ക്ക് നിര്‍ണായക പങ്ക്:നരേന്ദ്ര മോദി,ഭാരതത്തില്‍ മികച്ച അവസരങ്ങള്‍,രാജ്യവികസനത്തില്‍ പങ്കാളികളാകണം

പുതിയ വാര്‍ത്തകള്‍

അഞ്ചാം നാൾ സ്കന്ദമാതയെ എങ്ങനെ ആരാധിക്കണം? ഈ ദിവസത്തെ പ്രധാന നിറം മഞ്ഞ

സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത, 12 ജില്ലകളിൽ മുന്നറിയിപ്പ്

മനഃക്ലേശങ്ങളെല്ലാം അകറ്റുന്ന കൊച്ചി രാജകുടുംബത്തിന്റെ പരദേവത കുടികൊള്ളുന്ന പഴയന്നൂർ ക്ഷേത്രം

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.