Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar

‘തൈ നടാം, തണലൊരുക്കാം’: നാടെങ്ങും വൃക്ഷതൈകള്‍ നട്ട് കര്‍ഷക മോര്‍ച്ചയും യുവമോര്‍ച്ചയും

ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 'തൈ നടാം തണലൊരുക്കാം' എന്ന സന്ദേശവുമായി ജില്ലയുടെ വിവിധയിടങ്ങളില്‍ നടന്ന വൃക്ഷതൈ നടലില്‍ ബിജെപിയുടെയും വിവിധ മോര്‍ച്ചകളുടെയും പ്രവര്‍ത്തകര്‍ പങ്കെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2020, 11:21 am IST
in Parivar

തിരുവനന്തപുരം: ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ‘തൈ നടാം തണലൊരുക്കാം’ എന്ന സന്ദേശവുമായി ജില്ലയുടെ വിവിധയിടങ്ങളില്‍ നടന്ന വൃക്ഷതൈ നടലില്‍ ബിജെപിയുടെയും വിവിധ മോര്‍ച്ചകളുടെയും പ്രവര്‍ത്തകര്‍ പങ്കെടുത്തു. കര്‍ഷകമോര്‍ച്ചയുടെ നേതൃത്വത്തില്‍ വിവിധയിടങ്ങളില്‍ വൃക്ഷത്തൈകള്‍ വച്ചുപിടിപ്പിച്ചു. 

കര്‍ഷകമോര്‍ച്ച സംസ്ഥാന കമ്മറ്റി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്ന സുഫലകേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കുടപ്പനക്കുന്നില്‍  ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് വെങ്ങാനൂര്‍ ഗോപന്‍ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ്, കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി എം.വി. രഞ്ജിത്, കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് മണമ്പൂര്‍ ദിലീപ്, ജനറല്‍ സെക്രട്ടറി മഞ്ചന്തല സുരേഷ്, കൃഷ്ണന്‍കുട്ടി തുടങ്ങിയവര്‍ പങ്കെടുത്തു. 

ജില്ലയിലെ 14 മണ്ഡലങ്ങളിലും പരിപാടിയുടെ മണ്ഡലതല ഉദ്ഘാടനം നടന്നു. നേമം മണ്ഡലത്തില്‍ ഒ. രാജഗോപാല്‍ എംഎല്‍എയും പാറശ്ശാലയില്‍ കരമന ജയനും കോവളത്ത് വെങ്ങാനൂര്‍ സതീഷും തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ വെങ്ങാനൂര്‍ ഗോപനും കഴക്കൂട്ടത്ത് പി. സുധീറും ഉദ്ഘാടനം ചെയ്തുു. ആറ്റിങ്ങല്‍, ചിറയിന്‍കീഴ് മണ്ഡലങ്ങളില്‍ മണമ്പൂര്‍ ദിലീപ്, വര്‍ക്കലയില്‍  സുഭാഷ് പട്ടാഴി, വാമനപുരത്ത് എം.വി. രഞ്ജിത്, നെടുമങ്ങാട് ജെ.ആര്‍. പത്മകുമാര്‍, അരുവിക്കര സി. ശിവന്‍കുട്ടി, കാട്ടാക്കട അഡ്വ. എസ്. സുരേഷ് എന്നിവരും ഉദ്ഘാടനം  നിര്‍വഹിച്ചു.  

നേമം: നേമം മണ്ഡലം കര്‍ഷകമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സുഫല കേരളം പദ്ധതിയുടെ ഉദ്ഘാടനം ഒ. രാജഗോപാല്‍ എംഎല്‍എ നിര്‍വഹിച്ചു. പൂജപ്പുര ഹിന്ദു മഹിളാമന്ദിരത്തില്‍ പച്ചക്കറിത്തോട്ടം ഒരുക്കുകയും ഫലവൃക്ഷത്തൈകള്‍ നടുകയും ചെയ്തു. കര്‍ഷക മോര്‍ച്ച മണ്ഡലം പ്രസിഡന്റ് അജികുമാര്‍ പാപ്പനംകോട്, മണ്ഡലം ജനറല്‍ സെക്രട്ടറി ഉദയകുമാര്‍ ആലപ്പുറം, സംസ്ഥാന കൗണ്‍സില്‍ അംഗം ആറന്നൂര്‍ ശ്രീകുമാര്‍, മണ്ഡലം വൈസ് പ്രസിഡന്റ് മേലാങ്കോട് സുഭാഷ്, ട്രഷറര്‍ രാധാകൃഷ്ണന്‍, ബിജെപി പൂജപ്പുര ഏര്യാ പ്രസിഡന്റ് ശശികുമാര്‍ എന്നിവര്‍ പങ്കെടുത്തു.

കോവളം: കര്‍ഷക മോര്‍ച്ച കോവളം മണ്ഡലം കമ്മറ്റി പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വൃക്ഷത്തൈ വിതരണത്തിന്റെ ഉദ്ഘാടനം ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി വെങ്ങാനൂര്‍ സതീഷ് നിര്‍വഹിച്ചു. കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് കെ.ജി. ഗോപകുമാര്‍ അധ്യക്ഷനായിരുന്നു. ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി ആര്‍.എസ്. സമ്പത്ത്, ബിജെപി ഭാരവാഹികളായ ഗോപകുമാര്‍, വിനുകുമാര്‍, അവണാകുഴി സനല്‍, ഷാജി, വാര്‍ഡ് മെമ്പര്‍ പ്രസാദ് എന്നിവര്‍ പങ്കെടുത്തു.

പാറശ്ശാല: ‘തണലേകാം തണലൊരുക്കാം’ എന്ന ആശയം മുന്‍നിര്‍ത്തി കര്‍ഷക മോര്‍ച്ച പാറശ്ശാല മണ്ഡലം കമ്മറ്റി 2000 വൃക്ഷതൈ നടുന്നതിന്റെ ഭാഗമായി കിളിയൂര്‍ മേഖല മുള്ളലവുവിളയില്‍ കര്‍ഷകമോര്‍ച്ച മണ്ഡലം അധ്യക്ഷന്‍ നാറാണി സുധാകരന്റെ നേതൃത്വത്തില്‍ ബിജെപി സംസ്ഥാന സെക്രട്ടറി കരമന ജയന്‍ തൈ നടീല്‍ ഉദ്ഘാടന കര്‍മം നിര്‍വഹിച്ചു. ജില്ലാ ഉപാധ്യക്ഷന്‍ ബിജു ബി. നായര്‍, സംസ്ഥാന കൗണ്‍സില്‍ അംഗം മഞ്ചവിളാകം കാര്‍ത്തികേയന്‍, മണ്ഡലം അധ്യക്ഷന്‍ ഇഞ്ചിവിള അനില്‍, ജനറല്‍ സെക്രട്ടറിമാരായ ആലത്തൂര്‍ പ്രസന്നന്‍, മഞ്ചവിളാകം പ്രദീപ്, ഉപാധ്യക്ഷന്‍ മണികണ്ഠന്‍, കര്‍ഷകമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി പ്രദീപ്, ഒബിസി മോര്‍ച്ച മണ്ഡലം അധ്യക്ഷന്‍ സുരേന്ദ്രന്‍, കിളിയൂര്‍ മേഖല അധ്യക്ഷന്‍ ജ്യോതിഷ് മീവിളാകം, കര്‍ഷകമോര്‍ച്ച അധ്യക്ഷന്‍ മണികണ്ഠന്‍, ജനറല്‍ സെക്രട്ടറി വിനുകുമാര്‍, മുന്‍ മേഖലാ അധ്യക്ഷന്‍ സുനില്‍, വാര്‍ഡ് മെമ്പര്‍ ശിവകുമാര്‍, അരുവിയോട് സജി, വെള്ളറട ശ്രീകണ്ഠന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കാട്ടാക്കട: കാട്ടാക്കട  മണ്ഡലം സംഘടിപ്പിച്ച വൃക്ഷതൈ നടീല്‍ പരിപാടി  മലയിന്‍കീഴ് സിഐ ഓഫീസില്‍ നടന്നൂ. കര്‍ഷക മോര്‍ച്ച  മണ്ഡലം പ്രസിഡന്റ് കുടുംബന്നൂര്‍ ശ്രീകുമാറിന്റെ അധ്യക്ഷതയില്‍ ബിജെപി സംസ്ഥാന സെക്രട്ടറി  അഡ്വ. എസ്. സുരേഷ് ഉദ്ഘാടനം  ചെയ്തു. മേഖലാ സെക്രട്ടറി  മുക്കംപാലമൂട് ബിജു, മണ്ഡലം പ്രസിഡന്റ് പള്ളിച്ചല്‍ ബിജൂ, ജനറല്‍ സെക്രട്ടറി കുന്നുവിള സുധീഷ്, മലയിന്‍കീഴ് പ്രേമന്‍, മോഹനന്‍ വലിയറത്തല, മച്ചേല്‍ തുളസി സന്നിഹിതരായിരുന്നൂ.

നെയ്യാറ്റിന്‍കര: കര്‍ഷക മോര്‍ച്ച നെയ്യാറ്റിന്‍കര നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നെയ്യാറ്റിന്‍കര ജനറല്‍ ഹോസ്പിറ്റലില്‍ അര്‍ജുന അവാര്‍ഡ് ജേതാവ് ഓമനകുമാരി, ഹോസ്പിറ്റല്‍ സൂപ്രണ്ട് ഡോ. വത്സല,0 കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് നാഗംകോട് സതീഷ്‌കുമാര്‍ എന്നിവര്‍ ചേര്‍ന്ന് വൃക്ഷതൈകള്‍ നട്ടു. പരിസ്ഥിതിസംരക്ഷണ പ്രതിജ്ഞ എടുത്തു. ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് കൂട്ടപ്പന മഹേഷ്, കര്‍ഷക മോര്‍ച്ച മണ്ഡലം സെക്രട്ടറി മരുത്തൂര്‍ വിനോദ്, ഒബിസി മോര്‍ച്ച മണ്ഡലം സെക്രട്ടറി  ഷിബു, യുവമോര്‍ച്ച മണ്ഡലം വൈസ് പ്രസിഡന്റ് രാജികൃഷ്ണ, കര്‍ഷക മോര്‍ച്ച ഏര്യ പ്രസിഡന്റ് ഹരികുമാര്‍, സെക്രട്ടറി  കൃഷ്ണകുമാര്‍,  കര്‍ഷക മോര്‍ച്ച ഏര്യ സെക്രട്ടറി  അരുണ്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

ആറ്റിങ്ങല്‍: കര്‍ഷകമോര്‍ച്ച ആറ്റിങ്ങല്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വൃക്ഷതൈനടലും വിതരണവും കര്‍ഷകമോര്‍ച്ച ജില്ലാ പ്രസിഡന്റ് മണമ്പൂര്‍ ദിലീപ് ഉദ്ഘാടനം ചെയ്തു. തൈ വിതരണം സംസ്ഥാന കമ്മറ്റി മെമ്പര്‍ വക്കം ജി. അജിത്ത് നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് പി. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ആറ്റിങ്ങല്‍ സന്തോഷ്, പ്രകാശ്, തെറ്റിക്കുളം അനില്‍, രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

യുവമോര്‍ച്ച ആറ്റിങ്ങല്‍ നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ആറ്റിങ്ങല്‍ മാമം ഓട്ടോസ്റ്റാന്‍ഡിന് സമീപം യുവമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ് കൊടുവഴന്നൂര്‍ രാജേഷിന്റെ അധ്യക്ഷതയില്‍ ബിജെപി സംസ്ഥാന കൗണ്‍സില്‍ അംഗം  വക്കം ജി. അജിത്ത് തൈനട്ടു കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. യുവമോര്‍ച്ച ജില്ലാ കമ്മറ്റി അംഗം മനുകൃഷ്ണന്‍ തമ്പി, ഷിജിന്‍ തോട്ടവാരം, വൈശാഖ് പോങ്ങനാട്, അരുണ്‍ കൃഷ്ണ, തെറ്റിക്കുളം അനില്‍, അജിത് മാമം, ചന്തു തുടങ്ങിയവര്‍ പങ്കെടുത്തു.

ബിജെപി നാവായിക്കുളം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍  നാവായിക്കുളം പഞ്ചായത്തിന്റെ വിവിധ മേഖലകളില്‍ രണ്ടായിരത്തോളം ഫലവൃക്ഷതൈകള്‍ വിതരണം ചെയ്തു. പരിപാടിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം നാവായിക്കുളം എതുക്കാട് മാര്‍ക്കറ്റില്‍ ഫല വൃക്ഷതൈ നട്ട്  ബിജെപി വര്‍ക്കല മണ്ഡലം വൈസ് പ്രസിഡന്റ് പൈവേലിക്കോണം ബിജു നിര്‍വഹിച്ചു. ബിജെപി നാവായിക്കുളം പഞ്ചായത്ത് പ്രസിഡന്റ് രാജീവ് മുല്ലനല്ലൂര്‍, ജനറല്‍ സെക്രട്ടറി നാവായിക്കുളം അശോകന്‍, നേതാക്കളായ ബാബു, സുദേവന്‍, ജിഷ്ണു. ശിവന്‍, വിനോദ് എന്നിവര്‍ പങ്കെടുത്തു

വര്‍ക്കല: യുവമോര്‍ച്ച ചെമ്മരുതി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തില്‍ വൃക്ഷതൈകള്‍ നട്ടു. ക്ഷേത്രങ്ങളിലും പൊതുസ്ഥലങ്ങളിലുമായി അന്‍പതോളം ഇടങ്ങളില്‍ വൃക്ഷതൈകള്‍ വച്ചു.

വെഞ്ഞാറമൂട്: ഒബിസി മോര്‍ച്ച വാമനപുരം നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തൃവേണിയില്‍ വച്ച് ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ബിജെപി ദേശീയ കൗണ്‍സില്‍ അംഗം കെ. രാമന്‍ പിള്ള വൃക്ഷതൈ നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. മോര്‍ച്ച മണ്ഡലം ജനറല്‍ സെക്രട്ടറി തലയല്‍ മോഹന്‍ദാസ്, ഹിന്ദു എക്കണോമിക്‌സ് ഫോറം തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നെല്ലനാട് ശശി, മഹിളാമോര്‍ച്ച വാമനപുരം മണ്ഡലം സെക്രട്ടറി ഷൈലജ കണ്ണംകോട്, മണികണ്ഠന്‍ നായര്‍, ശാന്തി ഇ.വി. തുടങ്ങിയവര്‍ പങ്കെടുത്തു.

വിതുര: യുവമോര്‍ച്ച അരുവിക്കര മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മണ്ഡലത്തിലെ എല്ലാ ജംഗ്ഷനുകളിലും അഞ്ഞൂറോളം വീടുകളിലും ഫലവൃക്ഷതൈകള്‍ നട്ടു. പരിപാടിയുടെ മണ്ഡലതല ഉദ്ഘാടനം സിനിമ സീരിയല്‍ മിമിക്രി താരം കുട്ടി അഖില്‍ നിര്‍വഹിച്ചു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് സജിത്ത്, ബിജെപി മണ്ഡലം പ്രസിഡന്റ് മുളയറ രതീഷ്, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അജിപൂവച്ചല്‍, ജനറല്‍ സെക്രട്ടറി ഇരുമ്പ നിഥീഷ്, അഡ്വ. പ്രശാന്ത്, അനീഷ് കോട്ടയ്‌ക്കകം, രഞ്ചന്‍, സജി എം.എസ്., ഇറവൂര്‍ അജി എന്നിവര്‍ പങ്കെടുത്തു.

തിരുവനന്തപുരം: ബിജെപി  തുരുത്തുംമൂല വാര്‍ഡ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വഴയില പാലം ജംഗ്ഷനില്‍ നടന്ന വൃക്ഷ തൈനടല്‍ ബിജെപി ദേശീയ കൗണ്‍സില്‍ അംഗം ഡോ. പി.പി. വാവ ഉദ്ഘാടനം ചെയ്തു. വിവിധയിനം ഫലവൃക്ഷ തൈകള്‍ വിതരണം നടത്തി.  ബിജെപി വട്ടിയൂര്‍ക്കാവ് മണ്ഡലം കമ്മറ്റി അംഗം ശ്രീനാഥ്, വാര്‍ഡ് കൗണ്‍സിലര്‍ വിജയകുമാര്‍, ബിജു പ്രഭന്‍, മണിക്കുട്ടന്‍, അശോക് കുമാര്‍, ശ്രീരാജ്, ബിജുമോന്‍ നേതൃത്വം നല്‍കി.

Tags: treeYuva MorchaKarshakamorchaEnvironment Day
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചൂടിന് ആശ്വാസമായി കൊച്ചിയില്‍ വേനല്‍ മഴ, വയനാട്ടിലും ഇടുക്കിയിലും മഴ പെയ്തു

Kerala

ഗുരുവായൂര്‍ ദേവസ്വം നിയമനങ്ങള്‍ സുതാര്യമാക്കണം: യുവമോര്‍ച്ച

Kerala

താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തല്‍ വെല്ലുവിളി: യുവമോര്‍ച്ച

Kerala

കെ.ടി ജയകൃഷ്ണൻ മാസ്റ്റർ ബലിദാന ദിനം ആചരിച്ചു; മൊകേരിയിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി പ്രവർത്തകർ

Kerala

ലോറി തട്ടി മരക്കൊമ്പ് ഒടിഞ്ഞ് കാറിനുള്ളില്‍ വീണ് വയറില്‍ തുളച്ചുകയറി യുവതി മരിച്ചു

പുതിയ വാര്‍ത്തകള്‍

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.