Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഭാരതത്തിന്റെ പരിസ്ഥിതി ദര്‍ശനത്തിനാധാരം പ്രകൃതിമാതാവ് എന്ന സങ്കല്പം – ആര്‍ സഞ്ജയന്‍

. കൊറോണ കാരണം നാമെല്ലാം കുറച്ചുകാലത്തേക്ക് നിശ്ചലമായപ്പോള്‍ പ്രകൃതി അതിന്റെ സ്വാഭാവികതാളം വീണ്ടെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2020, 05:02 pm IST
inKerala

തിരുവനന്തപുരം: ഭാരതം പ്രകൃതിയെ മാതാവായിട്ടാണ് സങ്കല്പിച്ചിരിക്കുന്നത്. ഭൂമിയെ വിശേഷിപ്പിച്ചത് രത്‌നഗര്‍ഭ എന്നും വസുധ എന്നുമായിരുന്നു. സമ്പത്തിന്റെ ഉറവിടം എന്ന അര്‍ത്ഥത്തിലാണ് രണ്ടുവാക്കും ഉപയോഗിച്ചിരുന്നത്. ഭൂമിയുടെ മറ്റൊരു വിശേഷണമാണ് ധരിത്രി എന്നത്. ലോകത്തെ നിലനിര്‍ത്തുന്നത് എന്നതാണ് അതിനര്‍ത്ഥം. ഇതില്‍ നിന്നെല്ലാം ഭാരതത്തിന്റെ പ്രകൃതിയോടുള്ള കാഴ്ചപ്പാട് മനസ്സിലാക്കാന്‍ സാധിക്കുമെന്ന് ലോകപരിസ്ഥിതിദിനത്തോടനുബന്ധിച്ച് സംസ്‌കൃതിഭവന്‍ പരിസരത്ത് വൃക്ഷത്തൈ നട്ടുകൊണ്ട് സംസാരിക്കവേ വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്‍ സഞ്ജയന്‍ അഭിപ്രായപ്പെട്ടു.  

ലോകം പ്രകൃതിയെ ചൂഷണം ചെയ്ത് മുന്നേറിയപ്പോള്‍ എത്തപ്പെട്ടത് നിലയില്ലാകയത്തിലാണ്. ജല ക്ഷാമവും അന്തരീക്ഷമലിനീകരണവും ആഗോളതാപനവും എല്ലാം ഈ ചൂഷണത്തിന്റെ ഫലമായി നമുക്ക് നേരിടേണ്ടിവന്നിരിക്കുന്നു. 44 നദികളുള്ള നമ്മുടെ കൊച്ചുകേരളത്തില്‍ മിക്ക നദികളും മലിനീകരണം നിമിത്തം മൃതാവസ്ഥയിലായിരിക്കുന്നു. കൊറോണ കാരണം നാമെല്ലാം കുറച്ചുകാലത്തേക്ക് നിശ്ചലമായപ്പോള്‍ പ്രകൃതി അതിന്റെ സ്വാഭാവികതാളം വീണ്ടെടുത്തു. അന്തരീക്ഷം തെളിമയാര്‍ന്നതായി, വായു ശുദ്ധമാക്കപ്പെട്ടു. പശ്ചിമഘട്ടമലനിരകള്‍ ദൃശ്യമാവാന്‍ തുടങ്ങി. ഇതെല്ലാം നമുക്ക് നല്‍കുന്നത് വലിയോരു പാഠമാണ്. ഈ ലോക്ഡൗണ്‍ വഴിയുള്ള പാരിസ്ഥിതികനേട്ടങ്ങള്‍ താല്കാലികമാണെങ്കിലും ആ നേട്ടങ്ങളെ ശാശ്വതമാക്കിത്തീര്‍ക്കിതീര്‍ക്കാനുള്ള ശ്രമങ്ങളാണ് ഇനി നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഡോ.കെ.എന്‍. മധുസൂദനന്‍ പിള്ള, വി മഹേഷ് എന്നിവര്‍ പങ്കെടുത്തു.  

ഭാരതീയവിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതിവിഷയവുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളില്‍ വെബിനാറുകള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരത്ത്പരിസ്ഥിതി സംരക്ഷണത്തില്‍ കാവുകള്‍ക്കുള്ള പങ്ക് എന്ന വിഷയത്തില്‍ ഡോ. പി. രാധാകൃഷ്ണക്കുറുപ്പും കൊല്ലത്ത് പരിസ്ഥിതി സംരക്ഷണം എന്ന വിഷയത്തില്‍  ഡോ. വൈ.എസ്. ഗംഗയും ആലപ്പുഴയില്‍  കൊറോണക്കാലത്തെ പാരിസ്ഥിതികമാറ്റം എന്ന വിഷയത്തില്‍ പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ മുരളീധരന്‍ തവക്കരയും കോട്ടയത്ത് പരിസ്ഥിതി സൗഹൃദവികസനം എന്ന വിഷയത്തില്‍ ഡോ സി.എം. ജോയിയും പാലക്കാട്ട് ബാലകൃഷ്ണമോനോനും മലപ്പുറം കോഴിക്കോട്  ജില്ലകളില്‍ പരിസ്ഥിചിന്തയും ഭാരതീയതയും എന്ന വിഷയത്തില്‍  ശ്രീവത്സനും കണ്ണൂരില്‍ ഭാരതീയപരിസ്ഥിതി സങ്കല്പം എന്ന വിഷയത്തില്‍ ഡോ. കെ.എന്‍ മധുസൂദന്‍ പിള്ളയും വിഷയങ്ങളവതരിപ്പിച്ച് സംസാരിച്ചു.

Tags: 2020 ലോക പരിസ്ഥിതി ദിനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

‘അപരിഗ്രഹം’ : ഭാരതത്തിന് എക്കാലത്തും നല്‍കാനുള്ള പരിസ്ഥിതിദിനസന്ദേശം

Samskriti

ഇന്ന് ലോക പരിസ്ഥിതി ദിനം; ഭൂമി മരിക്കാതിരിക്കണമെങ്കില്‍…

Article

ലോക പരിസ്ഥിതി ദിനം; പരിസ്ഥിതി വ്യവസ്ഥകള്‍ ജീവന്റെ നിലനില്‍പ്പിനുള്ള അമൂല്യ ആധാരം

മുട്ടില്‍ സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ വൃക്ഷ തൈ നടീല്‍ സ്വാമി വിവേകാനന്ദ മെഡിക്കല്‍ മിഷന്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ഡി.ഡി. സഗ്‌ദേവ് ഉദ്ഘാടനം ചെയ്തു.
Environment

സേവാഭാരതിയുടെ നേതൃത്വത്തില്‍ ഫലവൃക്ഷ തൈകള്‍ നട്ടു പിടിപ്പിക്കും

അമരം കാവ് ദേവീ ക്ഷേത്രം
Environment

പരിസ്ഥിതി ദിനം; തപസ്യ ജില്ലാ സമിതിയുടെ അവാര്‍ഡ് അമരംകാവിന്

പുതിയ വാര്‍ത്തകള്‍

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.