Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar Seva Bharathi

ഗ്രാമവൈഭവം സേവാഭാരതിയിലൂടെ

ദേവഭൂമിയായ ഭാരതം പ്രകൃതിവിഭവങ്ങളാല്‍ സമ്പന്നമാണ്. 135 കോടി ജനങ്ങള്‍ക്കും സസുഖം വാഴാനുള്ള പ്രകൃതിസമ്പത്ത് നമ്മുടെ രാജ്യത്തുണ്ട്. എന്നാല്‍ മനുഷ്യരുടെ അത്യാര്‍ത്തി കാരണം അതിനു ക്ഷതം വന്നിരിക്കുന്നു. അതിനെ പുനരുജ്ജീവിപ്പിക്കുക എന്ന ദൗത്യമാണ് സേവാഭാരതി ഏറ്റെടുത്തിരിക്കുന്നത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 5, 2020, 05:29 am IST
inSeva Bharathi

ലോകം മുഴുവന്‍ ആചരിക്കപ്പെടുന്ന പ്രധാന ദിനമാണ് ജൂണ്‍ അഞ്ച്- ‘പരിസ്ഥിതിദിനം.’ ഉദ്ദേശശുദ്ധിയിലും, നിലനിര്‍ത്തുന്നതിലുള്ള ആത്മാര്‍ത്ഥതയ്‌ക്കും ക്ഷതം സംഭവിച്ചുപോയതിനാലും നാമമാത്ര ആചരണമായി അത് അവശേഷിക്കുന്നു.

ദേവഭൂമിയായ ഭാരതം പ്രകൃതിവിഭവങ്ങളാല്‍ സമ്പന്നമാണ്. 135 കോടി ജനങ്ങള്‍ക്കും സസുഖം വാഴാനുള്ള പ്രകൃതിസമ്പത്ത് നമ്മുടെ രാജ്യത്തുണ്ട്. എന്നാല്‍ മനുഷ്യരുടെ അത്യാര്‍ത്തി കാരണം അതിനു ക്ഷതം വന്നിരിക്കുന്നു. അതിനെ പുനരുജ്ജീവിപ്പിക്കുക എന്ന ദൗത്യമാണ് സേവാഭാരതി ഏറ്റെടുത്തിരിക്കുന്നത്.

കേരളത്തില്‍ ദേശീയ സേവാഭാരതി പരിസ്ഥിതി സംരക്ഷണത്തിനായി ആവിഷ്‌കരിച്ച പദ്ധതിയാണ് ഗ്രാമവൈഭവം. മലയാളനാടിനു ദൈവം നല്‍കിയ വരമാണ് ഹരിതസുന്ദരമായ പ്രകൃതി.  വരള്‍ച്ചയും, വര്‍ഷംതോറും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന മഹാപ്രളയവും അത്യന്തം അപകടകാരികളായ പകര്‍ച്ചവ്യാധികളും സ്വന്തം നിലനില്‍പ്പിനായി പ്രകൃതി ഒരുക്കുന്ന പ്രതിരോധ മാര്‍ഗ്ഗങ്ങളായിട്ടുവേണം കരുതാന്‍. മനുഷ്യരാശിയുടെ നിലനില്‍പ്പിനുതന്നെ ഭീഷണിയായിക്കൊണ്ടിരിക്കുന്നതാണ് ഈ മഹാദുരിതങ്ങള്‍. അതിനാല്‍ നാടിന്റെ നിലനില്‍പ്പിനും അഭിവൃദ്ധിക്കുമായി പ്രകൃതിയെയും മനുഷ്യനെയും ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് ദേശീയ സേവാഭാരതി ‘ഗ്രാമവൈഭവം’പരിസ്ഥിതി സംരക്ഷണ പദ്ധതി നടപ്പിലാക്കുന്നത്.

ലക്ഷ്യങ്ങള്‍

  1. കേരളത്തിലെ തെരഞ്ഞെടുത്ത പ്രദേശങ്ങളില്‍ ജൂണ്‍ 5 മുതല്‍ ആഗസ്റ്റ് 17 വരെ (പരിസ്ഥിതിദിനം മുതല്‍ കാര്‍ഷികദിനം വരെ)യുള്ള 74 ദിവസംകൊണ്ട് ഒരു കോടി ഫലവൃക്ഷത്തൈകള്‍ വച്ചുപിടിപ്പിക്കുക.
  2. വിത്തുല്‍പ്പാദനം മുതല്‍ വൃക്ഷത്തൈ സംരക്ഷണം വരെയുള്ള വിവിധ ഘട്ടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പ്രകൃതി സംരക്ഷണ കൂട്ടായ്‌മകളെയും കര്‍ഷക കൂട്ടായ്‌മകളെയും യുവജന, സാംസ്‌കാരിക സന്നദ്ധ സംഘടനകളെയും പദ്ധതിയില്‍ അണിചേര്‍ക്കുക.
  3. മാതൃസമിതിയുടെ പങ്കാളിത്തത്തോടെ തെരഞ്ഞെടുത്ത വീടുകളില്‍ ജൈവ അടുക്കളത്തോട്ടം നിര്‍മാണം.
  4. യുവജനങ്ങളെ പദ്ധതിയുടെ ഭാഗമാക്കി പുതു തലമുറക്ക് കാര്‍ഷിക അവബോധം പകര്‍ന്നുനല്‍കുക.
  5.  ജൈവകൃഷി പരിശീലനവും  കര്‍ഷകരെ ആദരിക്കലും ബോധവല്‍ക്കരണ പരിപാടികളും നടത്തുക.
  6.  കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതോടൊപ്പം കര്‍ഷകര്‍ക്കു തൊഴിലവസരം ഉറപ്പാക്കുക.
  7. പഞ്ചായത്തുകള്‍ തോറും ഗ്രാമച്ചന്തകള്‍ സജ്ജീകരിച്ച്  ഭക്ഷ്യലഭ്യത ഉറപ്പുവരുത്തി സാമ്പത്തിക ഉന്നമനം സാധ്യമാക്കുക.

ഫലവൃക്ഷത്തൈകള്‍ഭക്ഷ്യ- ഭക്ഷ്യോത്പാദനത്തിന് ഉതകുന്ന മരങ്ങളും ചെടികളുമാണ് ഫലവൃക്ഷങ്ങള്‍ എന്നതുകൊണ്ട് അര്‍ത്ഥംവയ്‌ക്കുന്നത്. കേരളത്തില്‍ 14 ജില്ലകളിലായി പദ്ധതിക്ക് അനുയോജ്യമായ 5000 പ്രദേശങ്ങള്‍ തെരഞ്ഞെടുക്കുന്നു. സേവാഭാരതിയുടെ ഒരു ലക്ഷത്തിലധികം സന്നദ്ധപ്രവര്‍ത്തകര്‍ ഇതിനായി രംഗത്തിറങ്ങും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സാമൂഹിക കൂട്ടായ്‌മകള്‍ തുടങ്ങിയവയെല്ലാം പദ്ധതിയുടെ വിവിധ തലങ്ങളിലെ പങ്കാളികളാകുന്നു.

ഡി. വിജയന്‍

(സംസ്ഥാന സെക്രട്ടറി, ദേശീയ സേവാഭാരതി)

Tags: Sevabharathi2020 ലോക പരിസ്ഥിതി ദിനം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സേവാഭാരതിയുടെ പരിപാടിയിൽ പങ്കെടുത്തത് പാർട്ടി പ്രവർത്തകർക്ക് പ്രയാസം ഉണ്ടാക്കി : അബ്ദുറഹിമാനോട്‌ വിശദീകരണം ചോദിച്ച് മുസ്ലിം ലീഗ്

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

Kerala

വണ്ടാനം മെഡിക്കൽ കോളേജിൽ സേവാഭാരതി അന്നദാനം നടത്തുന്ന കെട്ടിടം പൊളിക്കണമെന്ന് എസ് ഡി പി ഐ ; സേവാഭാരതിയ്‌ക്ക് സംഘപരിവാറുമായി ബന്ധമെന്നും കണ്ടുപിടുത്തം

Kerala

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അന്‍സിബ ഹസനെ ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന പരാതി:എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച് ഹൈക്കോടതി

നേപ്പാളിലെ പച്ചപെയിന്‍റടിച്ച വീടിന്‍റെ ഒന്നാം നിലയില്‍ ലക്ഷ്മീപാണ്ഡെയും പ്രകാശും മറ്റ് കുടുംബാംഗങ്ങളും പ്രാര്‍ത്ഥനയോടെ നില്‍‍ക്കുന്നു (ഇടത്ത്) പ്രകാശും ലക്ഷ്മീപാണ്ഡെയും (വലത്ത്)

നേപ്പാള്‍ പ്രളയത്തില്‍ വീഴാത്ത വീട്…കാരണം ശക്തമായ അടിത്തറയോ അതോ ഹനുമാന്‍ ചാലിസ മന്ത്രം ഉരുവിട്ടതോ?

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

മലയാള സിനിമയുടെ ഗെയിം ചേഞ്ചർ ആയി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം; ത്രസിപ്പിക്കുന്ന പ്രേക്ഷക പ്രതികരണം നേടി ഫാൻ്റസി ആക്ഷൻ ത്രില്ലർ

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

ഇതിനേക്കാൾ മനോഹരമായി എങ്ങനെ കുടുംബം കലക്കും’;ഉർവശി

മനീഷ് ബ്രഹ്മഭട്ട്‌

പാറ്റപ്പാർട്ടി (സിജെപി) പിളർന്നു, വിമതരുടേത് ജനാധിപത്യ വിഭാഗം; അഭിജിത്തിന് രാഷ്‌ട്രീയ ലക്ഷ്യമെന്ന്

റബർ കർഷക പ്രതിസന്ധി; കർണാടക മന്ത്രിമാരെ നേരിൽ കണ്ട് പ്രശ്നങ്ങൾ ഉന്നയിക്കും: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കിണറിനുള്ളിൽ നിന്നും തീ ആളിപടർന്നു; മൂന്ന് യുവാക്കൾക്ക് ഗുരുതര പൊള്ളൽ, കിണറിനുള്ളിൽ പെട്രോൾ സാന്നിദ്ധ്യമെന്ന് സംശയം

മതകാര്യങ്ങൾ വിശദീകരിച്ച് മുഫ്തി ആകാനാണ് മുഖ്യമന്ത്രി ശ്രമിച്ചത് ; പിഴവ് പറ്റിയെന്ന് വിഡി സതീശൻ തന്നെ ജനങ്ങൾക്ക് മുന്നിൽ പറയുമെന്ന് സൈഫുദ്ദീൻ ഹാജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.